Prabodhanm Weekly

Pages

Search

2022 ജനുവരി 14

3235

1443 ജമാദുല്‍ ആഖിര്‍ 11

Tagged Articles: സര്‍ഗവേദി

image

പഴയ കവിത

നജ്ദാ റൈഹാന്‍

ഒരു കവിതയെഴുതണം. വൃത്തം വേണം, താളം വേണം, പിന്നെ അലങ്കാരവും എവിടുന്നെന്നറിയില്ല, പിടയ...

Read More..
image

വീതംവെപ്പ്

മുനീര്‍ മങ്കട

മഴ നനയാന്‍ കൊതിച്ച് മഞ്ഞുകൊണ്ടിരിക്കവെയാണ് വേനല്‍ വന്നു വിളിച്ചത്. പുഴ കാണാന്&z...

Read More..
image

പോസ്റ്റ്‌മോര്‍ട്ടം

വിനോദ്കുമാര്‍ എടച്ചേരി

മുണ്ടുമുറുക്കിയുടുത്ത് മാനാഭിമാനം വിടാതെയാണ് ജീവിതം കഴിച്ചുകൂട്ടിയത്.. ഇപ്പോള്‍...

Read More..
image

പരിണാമം

അഷ്‌റഫ് കാവില്‍

അച്ചാറു തൊട്ട് നാക്കില്‍ വെക്കുമ്പോള്‍ പ്രഷര്‍ കണ്ണുരുട്ടുന്നു. മധുരക്കൊതി...

Read More..
image

മഴ കരയുന്നത്..

ബിജു വളയന്നൂര്‍

മഴ കരയുന്നത്; കൂടു കൂട്ടാന്‍ മരങ്ങള്‍ ഇല്ലാഞ്ഞിട്ട് ചങ്ങാത്തം കൂടാന്‍ കിള...

Read More..
image

അലങ്കാരങ്ങള്‍

റഹ്മാന്‍ തിരുനെല്ലൂര്‍

പറയാന്‍ എളുപ്പമാണ് പലവഴികള്‍ പിന്നിട്ട് പിരിയില്ലെന്നാണയിട്ട് പറയാതെ, അറിയാതെ...

Read More..
image

ചോറുണ്ണുന്ന നാള്‍

അബൂബക്കര്‍ മുള്ളുങ്ങല്‍

പെരുമഴ പകലിനെ ഇരുട്ടിലാക്കി ഉപ്പ പനിച്ചു പുതച്ചു കിടപ്പിലാണ് എരിവയര്‍ കത്തിക്കിട...

Read More..
image

ഹൗസ് വൈഫ്

ഇ.എന്‍ നസീറ /കഥ

''ഇന്നെന്താ അലാറം ഇത്ര നേരത്തേ...?'' ഉറക്കച്ചടവോടെ പുതപ്പ് വലിച്ചിട്ട്...

Read More..

മുഖവാക്ക്‌

മുസ്‌ലിം സ്ത്രീകളെ അവഹേളിക്കുന്ന  ആപ്പ് വീണ്ടും 

സ്ത്രീകളുടെ അവകാശങ്ങളം അഭിമാനവും അന്തസ്സും സംരക്ഷിക്കാന്‍ മറ്റെങ്ങുമില്ലാത്തത്ര നിയമങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ടാവാമെങ്കിലും അവ പ്രയോഗവത്കരിക്കാന്‍ അധികാരികളും നിയമ സംവിധാനവും യഥാസമയം ഇടപെടുന്നില്ല

Read More..

കത്ത്‌

ശാസ്ത്രമല്ല അവസാന വാക്ക്‌
ഫാത്തിമ ഷീബ, മുഴുപ്പിലങ്ങാട്‌

2021 ഡിസംബര്‍ മാസത്തെ പ്രബോധനത്തില്‍ (ലക്കം: 3229) പ്രസിദ്ധീകരിച്ച 'ശാസ്ത്രമാണോ ആത്യന്തിക സത്യം' എന്ന ഡോ. വി.സി സയ്യൂബൂമായി സുഹൈറലി തിരുവിഴാംകുന്ന് നടത്തിയ സംഭാഷണം മികച്ചതായി.

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍
ടി.കെ ഉബൈദ്‌

ഹദീസ്‌

സഹോദരിയുടെ അവകാശങ്ങള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌