..: In the name of Allah, Most Gracious, Most Merciful :: Welcome to Prabodhanam weekly website :..
 
1972
 
 

പ്രബോധനം വാര്‍ഷികപ്പതിപ്പ് 1972

 

അല്‍പം ഇവിടെ/പത്രാധിപര്‍
ദിവ്യകാവ്യം (കവിത)/ടി. ഉബൈദ്
നൂറുരൂപാനോട്ട് (കഥ)/വൈക്കം മുഹമ്മദ് ബഷീര്‍
കാലഹരണപ്പെട്ട മുദ്രാവാക്യങ്ങള്‍/ശഹീദ് സയ്യിദ് ഖുതുബ്
ദേശീയോദ്ഗ്രഥനം: ചില സങ്കീര്‍ണ പ്രശ്നങ്ങള്‍/ഹൈദറലി ശാന്തപുരം
ഇസ്ലാമിക പ്രചരണം മലയാള സാഹിത്യത്തില്‍/പി.എ സെയ്തുമുഹമ്മദ്
പെരുന്നാള്‍ പുടവ (കഥ)/അമീന ഖുതുബ്
പ്രതിമകള്‍, ചിത്രങ്ങള്‍, ഫോട്ടോകള്‍/മൌ. സയ്യിദ് സുലൈമാന്‍ നദ് വി
ഒന്നുമൊന്നും രണ്ട് (കവിത)/ടി.എ റശീദ്
ആര്, എന്ത്, എന്തിന/ടി.കെ ഉബൈദ്
മനുഷ്യന്‍ ആദരണീയന്‍/മുഹമ്മദ് അബൂസുഹ്റ
വിശുദ്ധ ഖുര്‍ആനും വ്യാഖ്യാന ഗ്രന്ഥങ്ങളും/ടി. കെ ഇബ്രാഹീം
അവതാരങ്ങള്‍ (കവിത)/സിന്ധു
മതബോധവും പ്രാര്‍ത്ഥനയും/ആദം ചൊവ്വ
അക്കരപ്പച്ച (വിചാരഭാവന)/മുഹമ്മദ് ഹുസൈന്‍ ആസാദ്

 

സിംപോസിയം

ഇന്ത്യയില്‍ കുറച്ചുകാലമായി വാദകോലാഹലങ്ങള്‍ക്ക് വഴിവെച്ച പ്രശ്നമാണ് ഇന്ത്യന്‍ ശരീഅത്ത് ആക്ട്, അഥവാ 'മുഹമ്മദന്‍ലാ'. ഇന്ത്യന്‍ നിയമവ്യവസ്ഥയിലെ 'ശരീഅത്തും' യഥാര്‍ഥ ഇസ്ലാമിക ശരീഅത്തും തമ്മിലുള്ള ബന്ധം പക്ഷെ പലര്‍ക്കും അറിഞ്ഞുകൂടാ, എന്നാലും അതെപ്പറ്റി അഭിപ്രായ പ്രകടനങ്ങള്‍ നിരങ്കുശമായി നടന്നു വരുന്നു. 'ശരീഅത്ത് നിയമത്തിന്റെ ഖണ്ഡികകള്‍ ഭേദഗതി ചെയ്യണ' മെന്നും 'തൊട്ടുപോകരുതെ' ന്നും വ്യത്യസ്ത വിഭാഗങ്ങള്‍ നിവേദനങ്ങള്‍ സമര്‍പ്പിക്കുന്നു. ഇതിന്നിടയില്‍ മുസ്ലിം സാധാരണക്കാരന്‍ തികച്ചും ആശയക്കുപ്പത്തിലായിരിക്കയാണ്.
ഇവ്വിഷയകമായി നിയമശാസ്ത്രത്തില്‍ പ്രാവീണ്യവും മതവിജ്ഞാനീയങ്ങളില്‍ പാണ്ഡിത്യവുമുള്ള പ്രഗത്ഭന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു സിംപോസിയമാണിവിടെ സംഘടിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ പ്രകാശിതമാവുന്ന അഭിപ്രായങ്ങള്‍ പത്രത്തിന്റേയോ, ജമാഅത്തെ ഇസ്ലാമിയുടേയോ അഭിപ്രായങ്ങളല്ല. ഒരു ചര്‍ച്ച എന്ന നിലയില്‍ ഇവിടെ പ്രകടമാക്കിയ വീക്ഷണങ്ങള്‍ മാത്രമേ സത്യമാകാവൂ എന്ന് അതുന്നയിച്ചവര്‍ക്കുപോലും അഭിപ്രായമുണ്ടാവുമെന്ന് തോന്നുന്നുമില്ല. എങ്കിലും പ്രശ്നമെന്താണെന്ന് മനസ്സിലാക്കാനും അതിന്റെ പരമഹാര മാര്‍ഗങ്ങളെക്കുറിച്ചു കൂടുതല്‍ ചിന്തിക്കാനും ഈ സിംപോസിയം ഉപകരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. (പ്ര.പ)

ടി. എം. അബ്ദുള്ള ബി.എ; ബി.എല്‍
സി. പി. മുഹമ്മദ് അഡ്വക്കറ്റ്, മഞ്ചേരി
ടി. ഇസ്ഹാഖലി ശാന്തപുരം
മുഹമ്മദ്, നടുക്കണ്ടി അഡ്വക്കറ്റ്
താഹിര്‍ മഹ്മൂദ്
ടി. മുഹമ്മദ്
സമുദായത്തിന്റെ സാമ്പത്തിക പുരോഗതി/ഡോ. എ.എന്‍.പി ഉമ്മര്‍കുട്ടി
മതസഹിഷ്ണുത ഇസ്ലാമിക സംസ്കാരത്തില്‍/ഡോ.മുസ്ത്വഫസ്സബാഈ

ആരാണ് അപരാധി? /അലി ത്വന്‍ത്വാവി

ഖുര്‍ആന്‍ പഠനത്തിനു ശാസ്ത്രത്തിന്റെ ആവശ്യകത /എ. മുഹമ്മദലി
വിഷജലം (ഏകാങ്കം)/തൌഫീഖുല്‍ ഹകീം

കാലഘട്ടത്തിന്റെ താല്‍പര്യം/മൌ. അബ്ദുസ്സലാം കിദ്വായി

പ്രവാഹത്തിലെ ശില/പി.എം.എ ഖാദര്‍ ശാന്തപുരം
നുറുങ്ങു ചിന്തകള്‍ (ഗദ്യ കവിത)/ഹമീദ ഖുത്തുബ്
ഇജ്തിഹാദ് ഒരു സിംഹാവലോകനം /വി.കെ അലി
ക്ഷണികത (കവിത)/ഹസ്രത്ത് അലി(റ)
ഇസ്ലാമും പാശ്ചാത്യരും (സംഭാഷണം)/സബിന്ദന്‍& ഡോ.മുഹമ്മദ് അസദ്
മതവിദ്യാഭ്യാസം ഒരു പൊളിച്ചെഴുത്തിന്റെ ആവശ്യകത/ഒ. അബ്ദുര്‍റഹ്മാന്‍
ചരിത്ര ശകലങ്ങള്‍/കെ.എ
 

 

 

 

 

 
[ About Us | Archives | Photo Gallery | Useful Links | Subscription | Adv. Tariff | Contact Us ]