Prabodhanm Weekly

Pages

Search

2014 നവംബര്‍ 28

cover
image

മുഖവാക്ക്‌

ലഖ്‌നൗ സമ്മേളനത്തിന്റെ സൂചനകള്‍

22 വര്‍ഷത്തിനു ശേഷം, രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ ത്രിദിന ബൈഠക്ക് ഈയിടെ ലഖ്‌നൗവില്‍ നടക്കുകയുണ്ടായി. രാജ്യം ഒരു പ്രത്യേക


Read More..

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /52-58
എ.വൈ.ആര്‍


Read More..

കവര്‍സ്‌റ്റോറി

image

'കപടസദാചാരം' സിന്ദാബാദ് <br>(പരസ്യ ലൈംഗികവാദികളോട് പതിമൂന്ന് ചോദ്യങ്ങള്‍)

ഡോ. ജമീല്‍ അഹ്മദ് /കവര്‍‌സ്റ്റോറി

ആരെയും ഭയപ്പെടാതെയും ആരുടെയും എതിര്‍നോട്ടം നേരിടാതെയും പൊതുസ്ഥലത്തുപോലും സ്വതന്ത്രമായി പ്രണയചേഷ്ടകളില്‍ ഏര്‍പ്പെടാനുള്ള

Read More..
image

ചുംബന സമരത്തില്‍ വേവുന്നത്

കെ.ടി ഹുസൈന്‍ /കവര്‍‌സ്റ്റോറി

മഹത്തരവും ആദരണീയവുമെന്ന് ഇക്കാലമത്രയും കരുതപ്പെട്ടിരുന്ന പല പദങ്ങളും സംജ്ഞകളും അശ്ലീലമായി മാറുന്നുവെന്നതാണ് പുതിയ

Read More..
image

സദാചാരത്തിന്റെ ഉടുപ്പണിയുന്ന ഫാഷിസ്റ്റുകളും <br>ചുംബന സമരത്തിലെ കെട്ടുകാഴ്ചയും

കെ.പി സല്‍വ /കവര്‍‌സ്റ്റോറി

പറഞ്ഞറിയിക്കാനാവാത്ത വികാരം പ്രകടിപ്പിക്കാന്‍ വേണ്ടിയാണത്രെ ചുംബനങ്ങള്‍ പിറന്നത്. അവ ഒരിക്കലും വൃത്തികേടോ അശ്ലീലതയോ അല്ല.

Read More..
image

വ്യക്തിത്വ രൂപവത്കരണത്തെക്കുറിച്ച് ഒരു വിചാരം

എസ്. കമറുദ്ദീന്‍ /ലേഖനം

ഒരു തീവണ്ടി യാത്രയിലാണ് ആ ദമ്പതികളെ കണ്ടുമുട്ടിയത്- ഒരു ശില്‍പശാലയില്‍ പങ്കെടുത്ത് മടങ്ങുകയാണ് അവര്‍. ജീവിതത്തിലെന്തോ

Read More..
image

ഇസ്‌ലാമിക ചരിത്രത്തിലെ വിഭാഗീയത <br>മൗലാനാ മൗദൂദിയുടെ നിലപാടുകള്‍

ജമാല്‍ ഇരിങ്ങല്‍ /പഠനം

കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തിലും ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലും കര്‍മശാസ്ത്രപരമായ ഗ്രൂപ്പിസം അതിന്റെ പാരമ്യത്തിലെത്തിയിരുന്നു.

Read More..
image

ഹയ്യ് ബ്‌നു യഖ്ദാന്‍

ഇബ്‌നു തുഫൈല്‍ /നോവല്‍-12

സമ്പൂര്‍ണമായ വിലയത്തിന്റെയും ആത്മവിസ്മൃതിയുടെയും ഏകീഭാവത്തിന്റെയും അവസ്ഥയില്‍ എത്തിയപ്പോള്‍, അത്യുന്നത ഗോളമണ്ഡലത്തെ ശരീരരഹിതമായും

Read More..
image

ഇന്ത്യന്‍ മതേതരത്വവും ദേശരാഷ്ട്ര <br>നിര്‍മിതിയും: ഒരു മറുവായന

നദ ടി.കെ /പുസ്തകം

ആധുനിക ദേശരാഷ്ട്രങ്ങളിലെ പൗരസമൂഹത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ ഇടപാടുകളെ ക്രമീകരിക്കുന്ന ആശയം എന്ന നിലക്ക് മതേതരത്വം ആഗോളതലത്തില്‍

Read More..

മാറ്റൊലി

പെരുമാറ്റത്തിലെ കാര്‍ക്കശ്യം കൊണ്ട് അകന്നുപോകുന്നവരെത്രയാണ്
കെ.പി ഇസ്മാഈല്‍ കണ്ണൂര്‍

ഒരു സംഘടനയുടെ കൂടിയാലോചനാ യോഗം നടക്കുകയാണ്. ഒരു പ്രത്യേക ചുമതല ഏറ്റെടുക്കാന്‍ അധ്യക്ഷനായ നേതാവ് യുവാവായ ഒരു പ്രവര്‍ത്തകനോട്

Read More..

മാറ്റൊലി

വീണ്ടും സ്‌ഫോടനങ്ങളുടെ കാലം
ഇഹ്‌സാന്‍

പശ്ചിമ ബംഗാളിലെ ബര്‍ദ്വാന്‍ ജില്ലയിലെ സിമുലിയ കാഗ്രഗഢില്‍ കഴിഞ്ഞ ഗാന്ധിജയന്തി ദിവസം മൂന്നു പേര്‍ ബോംബ് പൊട്ടി മരിച്ച സംഭവം

Read More..

അനുസ്മരണം

ബീവി
നിഹ്‌റ പറവണ്ണ

നിഷ്‌കളങ്കയും നിസ്വാര്‍ഥയുമായിരുന്നു ഞങ്ങളുടെ വല്ല്യുമ്മ ബീവി. ജമാഅത്തെ ഇസ്‌ലാമിയുടെ

Read More..
  • image
  • image
  • image
  • image