Prabodhanam Weekly

Pages

Search

2018 സെപ്റ്റംബര്‍ 07

3066

1439 ദുല്‍ഹജ്ജ് 26

സ്മരണ

image

എ. സഈദ് സാത്വിക വ്യക്തിത്വത്തിനുടമ

ശൈഖ് മുഹമ്മദ് കാരകുന്ന്

എസ്.ഡി.പി.ഐ മുന്‍ ദേശീയ പ്രസിഡന്റ് എ. സഈദ് സാഹിബ് രോഗബാധിതനായി കോഴിക്കോട് എം.വി.ആര്‍ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ സന്ദര്‍ശിക്കാന്‍ പോയിരുന്നെങ്കിലും ഡിസ്ചാര്‍ജ് ചെയ്തിരുന്നതിനാല്‍ കാണാന്‍ കഴിഞ്ഞില്ല. ഫോണിലൂടെ...

Read More..
image

മൗലാനാ വാദിഹ് റശീദ് നദ്‌വി പത്രപ്രവര്‍ത്തകനും സാഹിത്യകാരനുമായ മതപണ്ഡിതന്‍

കെ.ടി ഹുസൈന്‍

ഇംഗ്ലീഷില്‍ എഴുതുന്ന ഇന്ത്യന്‍ എഴുത്തുകാര്‍ പൊതുവെ ഇന്തോ-ഇംഗ്ലീഷ് എഴുത്തുകാര്‍ എന്നാണറിയപ്പെടുന്നത്. അതിനാല്‍ ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്ത് എന്ന ഒരു വ്യവഹാരം തന്നെ സാഹിത്യത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഇംഗ്ലീഷ് ഒരു...

Read More..
image

എം.ഐ ഷാനവാസ് വ്യത്യസ്തനായ രാഷ്ട്രീയ നേതാവ്

ശൈഖ് മുഹമ്മദ് കാരകുന്ന്

ബഹുമാന്യനായ എം.ഐ ഷാനവാസ് എം.പിയുടെ വിയോഗത്തിലൂടെ ആത്മമിത്രങ്ങളിലൊരാളാണ് നഷ്ടമായത്. കരള്‍മാറ്റ ശസ്ത്രക്രിയക്ക് ചെന്നൈയിലേക്ക് പോകുന്നതിന് ഒരാഴ്ച മുമ്പ് അദ്ദേഹത്തിന്റെ വീട്ടില്‍ മറ്റു നേതാക്കളോടൊപ്പം ഒരുമിച്ചിരുന്ന്...

Read More..
image

മായാത്ത ഓര്‍മകളാണ് ഭൂപതി അബൂബക്കര്‍ ഹാജി

ആര്‍.സി മൊയ്തീന്‍ കൊടുവള്ളി

മായാത്ത ഒരുപാട് ഓര്‍മകള്‍ ബാക്കിവെച്ചാണ് ഭൂപതി അബൂബക്കര്‍ ഹാജി അല്ലാഹുവിങ്കലേക്ക് യാത്രയായത്. 1948- ലാണ് ആ ഓര്‍മകള്‍ തുടങ്ങുന്നത്. എനിക്കന്ന് വളരെ കുറഞ്ഞ പ്രായം. കൊടുവള്ളിക്കടുത്ത പറമ്പത്ത്കാവ് സ്‌കൂളില്‍...

Read More..
image

ഭൂപതി അബൂബക്കര്‍ ഹാജി കര്‍മനിരതമായ ആറര പതിറ്റാണ്ട്

ശൈഖ് മുഹമ്മദ് കാരകുന്ന്

ഭൂപതി അബൂബക്കര്‍ ഹാജിയുടെ പരലോക സംബന്ധിയായ പ്രസംഗങ്ങള്‍ കേട്ടുകൊണ്ടാണ് അദ്ദേഹവുമായി പരിചയപ്പെടുന്നത്. ചെറുപ്പ കാലത്ത് നാട്ടിലും പരിസര പ്രദേശങ്ങളിലും അദ്ദേഹം പലതവണ പ്രസംഗിച്ചിട്ടുണ്ട്. എവിടെ പ്രസംഗം ഉണ്ടായാലും...

Read More..
image

എ.പി അഫീഫ് അബ്ദുര്‍റഹ്മാന്‍

എ.പി അബ്ദുല്‍ വഹാബ്

ഇരുപത്തിയാറ് വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി അഫീഫ് ഇല്ലാത്ത ഒരു പെരുന്നാള്‍ കടന്നുപോയി. പെരുന്നാള്‍ ദിനങ്ങളെ തക്ബീറുകള്‍ കൊണ്ടും ആശംസകള്‍ കൊണ്ടും സജീവമാക്കാറുള്ള അവന്റെ അഭാവം മനസ്സിലുണ്ടാക്കിയ വേദന താങ്ങാവുന്നതിലും...

Read More..
image

വി.പി കുഞ്ഞിമൊയ്തീന്‍കുട്ടി മൗലവി മറക്കാനാവാത്ത സ്‌നേഹ വിസ്മയം

ഡോ. കൂട്ടില്‍ മുഹമ്മദലി

ശിഷ്യന്മാര്‍ ബഹുമാനപുരസ്സരം വി.പി എന്നും നാട്ടുകാര്‍ സ്‌നേഹപൂര്‍വം ഇപ്പാക്ക എന്നും വിളിച്ചിരുന്ന വി.പി കുഞ്ഞിമൊയ്തീന്‍ കുട്ടി മൗലവി 2018 ആഗസ്റ്റ് 5-ന് ഇഹലോകത്തോട് വിടപറഞ്ഞപ്പോള്‍ മനുഷ്യസ്‌നേഹത്തിന്റെയും...

Read More..
image

ഫുആദ് സസ്ഗിന്‍ വിടപറഞ്ഞ ഗവേഷണ പ്രതിഭ

എം.കെ അബ്ദുസ്സമദ്

വിശ്രുത ചരിത്ര ഗവേഷകനും പണ്ഡിതനുമായ ഡോ. ഫുആദ് സസ്ഗിന്‍ വിടവാങ്ങി. ജീവിത സായാഹ്നം ചെലവഴിച്ച ഇസ്തംബൂള്‍ നഗരത്തിലായിരുന്നു ആ ധന്യ ജീവിതത്തിന് തിരശ്ശീല വീണത്. ഒരായുഷ്‌കാലം വൈജ്ഞാനികാന്വേഷണങ്ങള്‍ക്ക് സമര്‍പ്പിച്ച...

Read More..
image

ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി ഇസ്‌ലാമിക ചിന്ത പ്രസരണം ചെയ്ത പണ്ഡിതന്‍

അബ്ദുല്‍ അസീസ് അന്‍സാരി, പൊന്മുണ്ടം

'പണ്ഡിതന്മാരുടെ വിയോഗത്തിലൂടെയാണ് അറിവ്' ഉയര്‍ത്തപ്പെടുക,' 'ലോകാവസാനത്തിന്റെ അടയാളങ്ങളിലൊന്നാണ് ജ്ഞാനജ്യോതിസ്സുകളുടെ വിയോഗം' എന്നിങ്ങനെ ആശയം വരുന്ന പ്രവാചകവചനങ്ങള്‍ ഒരിക്കല്‍കൂടി നമ്മെ...

Read More..
image

സാമുദായിക രാഷ്ട്രീയത്തില്‍നിന്ന് ഇസ്‌ലാമിക പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന നേതാവ്

എ. റശീദുദ്ദീന്‍

1960-കളുടെ ആദ്യപകുതിയിലായിരിക്കണം. പുതുതായി പണി കഴിപ്പിക്കപ്പെട്ട പാലക്കാട്-കോഴിക്കോട് റോഡിന്റെ ഓരത്ത് കുമരംപുത്തൂരില്‍ കുറച്ചു കുട്ടികള്‍ ഒരു വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നു. അതുവഴിയെ കടന്നു വന്ന ഏതാനും പേര്‍ അവരോട്...

Read More..

മുഖവാക്ക്‌

പ്രളയാഴങ്ങളിലെ പവിഴ സൗന്ദര്യം
എം.ഐ അബ്ദുല്‍ അസീസ് (അമീര്‍, ജമാഅത്തെ ഇസ്‌ലാമി കേരള)

''ഇവിടെ വന്ന് വിവിധ മേഖലകളില്‍ ഇന്ന് ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തും വളന്റിയര്‍മാരെ നിശ്ചയിച്ചും കഴിയുമ്പോഴേക്ക് വീട്ടില്‍ നിന്ന് ഭാര്യ വിളിക്കും, ഒന്നങ്ങോട്ട് വരാന്‍. ഞങ്ങളുടെ വീട് ഇനിയും വൃത്തിയാക്കിയിട്ടില്ല. ചെളി പിടിച്ചു കിടക്കുകയാണ്.

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (16 - 23)
എ.വൈ.ആര്‍

ഹദീസ്‌

മഴ ആരുടെ നിയന്ത്രണത്തില്‍?
കെ.സി ജലീല്‍ പുളിക്കല്‍

കത്ത്‌

ആള്‍ക്കൂട്ട ഭീകരതക്ക് തടയിടാന്‍
റഹ്മാന്‍ മധുരക്കുഴി

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ കര്‍ശന നിയമനിര്‍മാണം നടത്തണമെന്ന് സുപ്രീം കോടതി കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ട സാഹചര്യം വരെ...

Read More..