Prabodhanam Weekly

Pages

Search

2017 സെപ്റ്റംബര്‍ 01

3016

1438 ദുല്‍ഹജ്ജ് 10

അന്താരാഷ്ട്രീയം

image

ഉത്തര കൊറിയ നല്‍കുന്ന പാഠം

ഉസാമ അബൂ അര്‍ശീദ്

ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോ ഉന്‍ അമേരിക്കയെ ഭീഷണിപ്പെടുത്തുന്നത് തുടര്‍ന്നാല്‍ 'ലോകം ഇന്നു വരെ കണ്ടിട്ടില്ലാത്ത തീയും രോഷവും' ആ രാഷ്ട്രത്തിന് നേരിടേണ്ടിവരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ...

Read More..
image

ഇസ്രയേല്‍ കെട്ടഴിച്ചുവിടുന്നത് പുതിയൊരു ഇന്‍തിഫാദയെ

അബൂസ്വാലിഹ

കഴിഞ്ഞ ഏതാനും ആഴ്ചകളായി അധിനിവിഷ്ട ഫലസ്ത്വീനിലെ പല പ്രദേശങ്ങളും സംഘര്‍ഷഭരിതമാണ്. ദിനേനയെന്നോണം ഫലസ്ത്വീനികളുടെ പ്രകടനങ്ങള്‍ നടക്കുന്നു. ഇസ്രയേല്‍ സൈന്യവും പോലീസും അവര്‍ക്കെതിരെ ബലപ്രയോഗം നടത്തുന്നു. ഇപ്പോഴത്തെ...

Read More..
image

ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനവും അറബ് ലോകവും

ഫഹ്മി ഹുവൈദി

ഇസ്രയേലിലെ അമേരിക്കന്‍ എംബസി തെല്‍ അവീവില്‍നിന്ന് ജറൂസലമി(ഖുദ്‌സ്)ലേക്ക് മാറ്റി സ്ഥാപിക്കും എന്ന തന്റെ തെരഞ്ഞെടുപ്പു വാഗ്ദാനം പാലിക്കുന്നതില്‍നിന്ന് പുതിയ അമേരിക്കന്‍ പ്രസിഡന്റ് പിറകോട്ടുപോയാല്‍ അതിനു പിന്നില്‍...

Read More..
image

സൈനിക-ജുഡീഷ്യല്‍ ഫാഷിസത്തിലേക്ക് വഴിമാറുന്ന ഈജിപ്ത്

പി.കെ. നിയാസ്

സൈനിക സ്വേഛാധിപതിയുടെ ഭരണത്തില്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി ഞെരിഞ്ഞമര്‍ന്നുകൊണ്ടിരിക്കുന്ന ഈജിപ്തില്‍ സ്റ്റേറ്റ് ഭീകരത ശക്തിപ്പെടുമെന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. എന്‍.ജി.ഒകളെപ്പോലും വേട്ടയാടുന്ന കരിനിയമം...

Read More..
image

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അന്തകനാവുമോ ട്രംപ്?

ജെയിംസ് ബ്രൂസ്

ഡൊണാള്‍ഡ് ട്രംപിനെ അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുത്ത 47 ശതമാനം  വോട്ടര്‍മാരെക്കുറിച്ച് അനേകം പഠനങ്ങളും ലേഖനങ്ങളും ഞാന്‍ വായിക്കുകയുണ്ടായി. പക്ഷേ ഈ പഠനങ്ങളൊന്നും അവരെക്കുറിച്ച് കൃത്യമായ ധാരണ നല്‍കുകയോ അവര്‍...

Read More..
image

ശഹീദ് മുത്വീഉര്‍റഹ്മാന്‍ നിസാമിയുടെ അവസാന നിമിഷങ്ങള്‍

ഡോ.നഈമുര്‍റഹ്മാന്‍ നിസാമി

മെയ് 10-ന്റെ മഗ്‌രിബ് നമസ്‌കാരത്തിന് തൊട്ടുമുമ്പാണ് തലസ്ഥാനമായ ധാക്കയിലുള്ള സെന്‍ട്രല്‍ ജയില്‍ അധികാരികള്‍ ഉപ്പയുടെ സെക്രട്ടറി മിതോയെ വിളിച്ച് ജയിലില്‍ ഞങ്ങള്‍ക്ക് കൂടിക്കാഴ്ചയുടെ സമയം നിശ്ചയിച്ചതായി അറിയിച്ചത്....

Read More..
image

അന്നഹ്ദ മതത്തെയും രാഷ്ട്രത്തെയും വേര്‍പിരിക്കുകയാണോ?

ഫഹ്മി ഹുവൈദി

രാഷ്ട്രീയ ഇസ്‌ലാമി'ല്‍നിന്ന് മാറി പൂര്‍ണമായി ജനാധിപത്യ ഇസ്‌ലാമിനായി പ്രവര്‍ത്തിക്കാനുള്ള തുനീഷ്യയിലെ അന്നഹ്ദയുടെ പ്രഖ്യാപനം ഉളവാക്കിയ ആശ്ചര്യം ഇനിയും വിട്ടുമാറിയിട്ടില്ല. 

വലിയ കോളിളക്കം...

Read More..
image

ഉര്‍ദുഗാനും ദാവൂദ് ഒഗ്‌ലുവും തമ്മില്‍

വി.കെ ഫഹദ്‌

തുര്‍ക്കി പ്രധാനമന്ത്രി ദാവൂദ് ഒഗ്‌ലുവിന്റെ രാജിവാര്‍ത്ത ഞെട്ടലോടെയാണ് ഇസ്‌ലാമിക ലോകം ശ്രവിച്ചത്. കഴിഞ്ഞ വര്‍ഷം നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം നേടി വിജയിച്ച അക് പാര്‍ട്ടി...

Read More..
image

പ്രക്ഷോഭങ്ങള്‍, പ്രതിസന്ധികള്‍ ഇറാഖ് വിയര്‍ക്കുന്നു

ഹകീം പെരുമ്പിലാവ്‌

ഇറാഖിലെ ഭരണകൂടത്തിനെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് വീറും വാശിയും കൈവന്നിരിക്കുന്നു. ഏറ്റവുമൊടുവില്‍ ബഗ്ദാദിലെ ഇറാഖീ പാര്‍ലമെന്റ് ഉള്‍ക്കൊള്ളുന്ന ഗ്രീന്‍സോണ്‍ സമരക്കാര്‍ പിടിച്ചെടുത്തതായുള്ള വാര്‍ത്തകളും...

Read More..
image

വെല്ലുവിളികള്‍ക്കു മുമ്പില്‍ പതറാതെ ഒരു നേതാവും രാഷ്ട്രവും

ഡോ. അബ്ദുസ്സലാം വാണിയമ്പലം

ക്കഴിഞ്ഞ മാര്‍ച്ച് 13-ന് ഇസ്തംബൂളില്‍ നടന്ന ദിയാനത്ത് ഫൗണ്ടേഷന്റെ ഇന്റര്‍നാഷ്‌നല്‍ ബിനവലന്‍സ് അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുത്ത ഞങ്ങളുടെ മുമ്പില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ്...

Read More..

മുഖവാക്ക്‌

ഇബ്‌റാഹീമീ പാരമ്പര്യം പിന്തുടരുക
എം.ഐ അബ്ദുല്‍ അസീസ് (അമീര്‍, JIH, കേരള)

അല്ലാഹുവിനുള്ള സമര്‍പ്പണത്തിന് വിശ്വാസികളെ ആഹ്വാനം ചെയ്തുകൊണ്ട് വീണ്ടും ഒരു ബലിപെരുന്നാള്‍. ദൈവപ്രീതിക്കായി ആത്മാര്‍പ്പണം ചെയ്ത ഒരു കുടുംബത്തിന്റെ, അഥവാ ഇബ്‌റാഹീമിന്റെയും ഹാജറയുടെയും ഇസ്മാഈലിന്റെയും സ്മരണ സജീവമാവുകയാണ്

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (208 - 213)
എ.വൈ.ആര്‍

ഹദീസ്‌

ഹജ്ജും ജീവിത സംസ്‌കരണവും
എം.എസ്.എ റസാഖ്‌

കത്ത്‌

വിവാഹ പരസ്യങ്ങളിലെ ശരികേടുകള്‍
കെ. സ്വലാഹുദ്ദീന്‍, അബൂദബി

ഈയടുത്ത കാലത്തായി മുസ്‌ലിം പ്രസിദ്ധീകരണങ്ങളിലെ വിവാഹാലോചനാ പരസ്യങ്ങളില്‍ വരുന്ന ചില വാചകങ്ങളാണ് ചുവടെ: ബി.എ, പി.ജി, ബി.ടെക്, ബിഫാം, ബി.എസ്.സി,...

Read More..