Prabodhanam Weekly

Pages

Search

2017 ജൂലൈ 14

3009

1438 ശവ്വാല്‍ 20

കവര്‍സ്‌റ്റോറി

image

രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സങ്കീര്‍ണമാക്കപ്പെട്ട ബാബരി പ്രശ്‌നം

എ.ആര്‍

ത്രേതാ യുഗത്തില്‍ അഥവാ ഒമ്പതു ലക്ഷം സംവത്സരങ്ങള്‍ക്കു മുമ്പ് ജീവിച്ചിരുന്നതായി സങ്കല്‍പിക്കപ്പെടുന്ന ഒരു ഇതിഹാസ കഥാപാത്രത്തിന്റെ പേരില്‍ ഒരു ആരാധനാലയം പണിയണമെന്നും അത് 489 വര്‍ഷങ്ങള്‍ക്കു മുമ്പ് പണിതതും അന്നു മുതല്‍...

Read More..
image

ബാബരിയാനന്തര ഇന്ത്യന്‍ മുസ്‌ലിംകള്‍ അതിജീവനവും ശാക്തീകരണവും

കെ.ടി ഹുസൈന്‍

ബാബരി മസ്ജീദ് ധ്വംസനത്തിന് കാല്‍ നൂറ്റാണ്ട് കഴിഞ്ഞു. ബാബരിക്കു മുമ്പും അതിനു ശേഷവും എന്ന് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തെ വിഭജിച്ച് വിശകലനം ചെയ്യാവുന്ന ദാരുണവും നിര്‍ണായകവുമായ ഒരു സംഭവമാണ് ബാബരി മസ്ജിദിന്റെ പതനം. വിഭജനത്തിനു...

Read More..
image

മതം, യുക്തിചിന്ത, സമകാലിക ഇന്ത്യന്‍ രാഷ്ട്രീയം

ഡോ. വൈ. ശ്രീനിവാസ റാവു

തകര്‍ന്നു നാമാവശേഷമാകുന്നതിനരികെയാണ് ഇന്ന് രാജ്യത്തെ സംസ്‌കൃത സമൂഹം. സവിശേഷ സാംസ്‌കാരിക മുദ്രകളായി കാലങ്ങള്‍കൊണ്ട് പേരിനെങ്കിലും ഈ സമൂഹം ആര്‍ജിച്ചെടുത്ത മാനവ ദര്‍ശനം, സാര്‍വ ലൗകികത, യുക്തിചിന്ത എന്നിവയെല്ലാം...

Read More..
image

പരമത വിദ്വേഷമാണ് ഇന്ത്യയില്‍ ഫാഷിസത്തിന്റെ ഇന്ധനം

രാം പുനിയാനി / യാസര്‍ ഖുത്തുബ്

മനുഷ്യാവകാശങ്ങള്‍ വര്‍ധിതമായ തോതില്‍ ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സമകാലിക ലോകത്തെക്കുറിച്ച് എന്ത് പറയുന്നു?

മനുഷ്യാവകാശ ലംഘനം ഭരണകൂടവുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്ന ഒന്നാണ്.  പലപ്പോഴും...

Read More..
image

നബി പഠിപ്പിച്ചത് സ്‌നേഹിക്കാനാണ്, സംഘര്‍ഷപ്പെടാനല്ല

ശൈഖ് അഹ്മദ് കുട്ടി

മുഹമ്മദ് നബി വിശുദ്ധനായ ഒരു മനുഷ്യനായിരുന്നെങ്കില്‍ എന്തുകൊണ്ടാണ് ഇത്രയും സംഘര്‍ഷഭരിതമായ ജീവിതം നയിക്കേിവന്നത്?

ലോകത്തിന്റെ എല്ലാ ദിക്കിലുമുള്ള ദശലക്ഷക്കണക്കിനാളുകള്‍ ഇസ്‌ലാമില്‍ വിശ്വസിക്കുന്നുണ്ട്....

Read More..
image

ജനങ്ങളില്‍ ഒരുവനായി ദൈവദൂതന്റെ ജീവിതം

ബര്‍ണബി റോജേഴ്‌സണ്‍

പ്രവാചകന്റെ പെരുമാറ്റ രീതി, ലളിതമായി പറഞ്ഞാല്‍ മനുഷ്യന്റെ തുല്യതയെക്കുറിച്ച സഹജമായ ബഹുമാനത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. മദീനയില്‍ അദ്ദേഹം ചെലവിട്ട വര്‍ഷങ്ങള്‍ ശരിയായ ഉദാഹരണമാണ്. ജനാംഗീകാരം നേടിയെടുക്കേണ്ട...

Read More..
image

പണ്ഡിതന്മാരും മത സംഘടനകളും വിശാലതയിലേക്ക് വളരണം

ഉസ്താദ് വി.എം മൂസാ മൗലവി /സദ്‌റുദ്ദീന്‍ വാഴക്കാട്‌

ആലപ്പുഴ ജില്ലയിലാണെങ്കിലും എറണാകുളത്തോട് തൊട്ടു കിടക്കുന്ന വടുതല വലിയ മുസ്ലിം പാരമ്പര്യമുള്ള പ്രദേശമാണല്ലോ. ഈ പ്രദേശത്തിന്റെ സവിശേഷമായ പൈത്യകം എങ്ങനെയാണ് താങ്കളിലെ ഇസ്‌ലാമിക പണ്ഡിതനെയും നേതാവിനെയും...

Read More..
image

'ഐക്യത്തിന്റെ മുഖ്യശത്രുക്കള്‍ സാമ്രാജ്യത്വവും സയണിസവും'

ഡോ. മുഹമ്മദ് ഇമാറ/അല്‍ജസീറ

ഇരുനൂറോളം കൃതികളുടെ കര്‍ത്താവാണ് പ്രമുഖ ഇസ്‌ലാമിക ചിന്തകനും പണ്ഡിതനുമായ ഡോ. മുഹമ്മദ് ഇമാറ. അബ്ദുല്‍ വഹാബ് മസീരിയെപ്പോലെ ഈ ഈജിപ്ഷ്യന്‍ ചിന്തകനും മാര്‍ക്‌സിസത്തിലൂടെ കടന്നുവന്ന് ഇസ്‌ലാമിക ചിന്തയുടെയും...

Read More..
image

പ്രവാചക രാഷ്ട്രീയം സമകാലിക സാമൂഹികതയില്‍ ഇടപെടുമ്പോള്‍ സഖാവേ, നമുക്ക് സംവാദം തുടരാം

ടി. മുഹമ്മദ് വേളം

''2005-ല്‍ ടാറ്റ ടീ ജീവനക്കാരുടെ കമ്പനിയായ കണ്ണന്‍ ദേവന്‍ ഹാരിസ് പ്ലാന്റേഷന്‍ കമ്പനിക്ക് മൂന്നാറിലെ എസ്റ്റേറ്റുകളുടെ ഉടമാവകാശം കൈമാറിയപ്പോള്‍ ആദ്യമായി രംഗത്തെത്തിയത് ജമാഅത്തെ ഇസ്‌ലാമി എന്ന മതമൗലികവാദ സംഘടനയുടെ പോഷക...

Read More..
image

മുസ്‌ലിം അപരന്‍ നിര്‍മിക്കപ്പെടുന്നവിധം

ടി.കെ.എം ഇഖ്ബാല്‍

ഇന്ത്യയിലെ ഓരോ മുസ്‌ലിമും മീഡിയയുടെയോ ഭരണകൂടത്തിന്റെയോ ഒളിക്യാമറ കൊണ്ട് ഏതു നിമിഷവും നിരീക്ഷിക്കപ്പെടാം എന്ന നിലയിലേക്ക് ഇസ്‌ലാമോഫോബിയ വളരുകയാണോ? സ്വകാര്യ സംഭാഷണത്തില്‍ ഒരു മുസ്‌ലിം പുരുഷനോ സ്ത്രീയോ കളിയായോ കാര്യമായോ...

Read More..

മുഖവാക്ക്‌

ജി.എസ്.ടിക്കു പിന്നില്‍ കോര്‍പറേറ്റ് അജണ്ട?

വളരെക്കാലത്തെ കാത്തിരിപ്പിനുശേഷം രാജ്യത്ത് ഒരു ഏകീകൃത ചരക്ക്-സേവന നികുതി സംവിധാനം (ഗുഡ്‌സ് ആന്റ് സര്‍വീസസ് ടാക്‌സ് - ജി.എസ്.ടി) നിലവില്‍ വന്നിരിക്കുന്നു. ഇത് ഉണ്ടാക്കാന്‍ പോകുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും കണക്കിലെടുക്കുമ്പോള്‍, ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ ചരിത്ര...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (141 - 149)
എ.വൈ.ആര്‍

ഹദീസ്‌

ജീവിത വിജയനിദാനങ്ങള്‍
എം.എസ്.എ റസാഖ്‌

കത്ത്‌

ഇത് തലതിരിഞ്ഞ മദ്യനയം
റഹ്മാന്‍ മധുരക്കുഴി

'മദ്യപാനിയായ കുടുംബനാഥന്റെ ചെയ്തികള്‍ കണ്ട് വിറങ്ങലിച്ചു നില്‍ക്കുന്ന കുട്ടി നാളെ സമൂഹത്തിന് ആപത്കരമായി മാറിയില്ലെങ്കിലേ അത്ഭുതമുള്ളൂ'...

Read More..