Friday, September 21, 2018
News Update
 

1434 സഫര്‍ 29

പുസ്തകം 69 ലക്കം 31

ഐക്യത്തിന്റെ അടിത്തറ

മുസ്‌ലിം സമൂഹം ഒരു കെട്ടിടത്തിന്റെ പരസ്പരം ബലപ്പെടുത്തുന്ന കല്ലുകളെന്നോണം ഒറ്റക്കെട്ടായി...

 

എന്നിട്ട് ഏത് ഭീകരനെയാണ് ഭീകരവിരുദ്ധ നിയമം പിടികൂടിയത്‌ ?

ഭീകരവിരുദ്ധ നിയമങ്ങളുടെ ഹീനമായ ദുരുപയോഗം തെളിയിക്കുന്ന നിരവധി സംഭവങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ആദിവാസി, ദലിത്, ന്യൂനപക്ഷ വിഭാഗങ്ങളടക്കമുള്ള പാര്‍ശ്വവല്‍കൃത വിഭാഗങ്ങള്‍ക്കും സാമൂഹിക, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് നമ്മുടെ രാജ്യത്ത് ഭീകര നിയമങ്ങള്‍ പ്രധാനമായും...

Read More..>>
 
 

വിജയിക്കുന്ന പോരാട്ടങ്ങള്‍ക്കുവേണ്ടി നാം കൂടുതല്‍ ജാഗരൂകരാകേണ്ടിയിരിക്കുന്നു

മുഹമ്മദ് അഹ്മദ് കാസിമി/ കെ.ടി ഹാഫിസ്

ഏഴ് മാസത്തിലധികം നീണ്ട ജയില്‍ വാസത്തിന് ശേഷം താങ്കള്‍ മോചിതനായിരിക്കുകയാണ്. എന്ത് തോന്നുന്നു? Read More..>>

പാളയം ഇമാമിന്റെ വത്തിക്കാന്‍ സന്ദര്‍ശനം ഉയര്‍ത്തുന്ന ചിന്തകള്‍

ഷമീന അസീസ്, ജിദ്ദ

തിരുവനന്തപുരം പാളയം പള്ളി ഇമാം മൗലവി ജമാലുദ്ദീന്‍ മങ്കട വത്തിക്കാന്‍ സന്ദര്‍ശിച്ച് കത്തോലിക്കാ ബാവ മാര്‍ ക്ലിമ്മിസ് ബസിലിയോസിന്റെ സ്ഥാനാരോഹണ...

Read More..>>

മുഖക്കുറിപ്പ്

ഐക്യത്തിന്റെ അടിത്തറ

മുസ്‌ലിം സമൂഹം ഒരു കെട്ടിടത്തിന്റെ പരസ്പരം ബലപ്പെടുത്തുന്ന കല്ലുകളെന്നോണം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നത് വിശുദ്ധ ഖുര്‍ആന്റെ അനുശാസനമാണ്. ഈ...

കത്തുകള്‍

ഹിന്ദുക്കള്‍ വേദക്കാര്‍ തന്നെയാണ്

'ഹിന്ദുക്കളെ വേദക്കാരാക്കേണ്ടതില്ല' എന്ന അല്‍ത്താഫിന്റെ കത്താണ് (ഡിസംബര്‍ 29) ഈ കുറിപ്പിനാധാരം. നാലു വേദങ്ങള്‍ക്കുടമകളായ ഹൈന്ദവരെ വേദക്കാരായി...

മാറ്റൊലി

ബലാത്സംഗം എന്ന രാഷ്ട്രീയ ആയുധം

സ്ത്രീപീഡനമാണ് കടന്നുപോയ ഏതാനും വാരങ്ങളില്‍ ഇന്ത്യയെ ഏറ്റവുമധികം പിടിച്ചു കുലുക്കിയ വാര്‍ത്തകള്‍. ഇന്ത്യയില്‍ ഇന്ന് നടക്കുന്ന ഏറ്റവും വലിയ...

തര്‍ബിയത്ത്

കാലം നമ്മോട് ആവശ്യപ്പെടുന്നത്‌

അല്ലാഹുവിന്റെ അന്ത്യദൂതനായ മുഹമ്മദ് നബിയോളം സ്‌നേഹിക്കപ്പെടുന്ന ആരെയും ഈ ലോകം കണ്ടിട്ടില്ല. അദ്ദേഹത്തെപ്പോലെ ജനജീവിതത്തെ ആഴത്തിലും പരപ്പിലും...

ചോദ്യോത്തരം

ദിമ്മികളുടെ അവകാശങ്ങള്‍

ഭൂമിയില്‍ മര്‍ദിതരായ ജനതയോട് ഔദാര്യം കാണിക്കാനും അവരെ ജേതാക്കളാക്കാനും ഭൂമിയുടെ അവകാശികളാക്കാനും നാം ഉദ്ദേശിക്കുന്നുവെന്ന് വിശുദ്ധ ഖുര്‍ആന്‍...

വാര്‍ത്തകള്‍ വിശേഷങ്ങള്‍

പുരാതന കര്‍മശാസ്ത്ര ഗ്രന്ഥം പ്രസിദ്ധീകരിച്ചു

ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും പുരാതനവും സമ്പൂര്‍ണവുമായ കര്‍മശാസ്ത്ര ഗ്രന്ഥം പ്രസിദ്ധീകരിച്ചതായി ഖത്തര്‍ ഇസ്‌ലാമിക കാര്യ ഔഖാഫ്...

സര്‍ഗവേദി

ഒറ്റയ്ക്ക്‌

ഒറ്റയ്ക്ക് നില്‍ക്കാനുള്ളഇഷ്ടം കൊണ്ടാണത്രേപുഴയും കടലുംഎപ്പോഴും ഒറ്റയ്ക്കായത്മഴഒറ്റയ്ക്ക് കരയുന്നതുംകാറ്റ്ഒറ്റയ്ക്ക്...

ഹദീസ്‌

ഖുര്‍ആന്‍ ബോധനം