Wednesday, November 14, 2018
News Update
 

1434 സഫര്‍ 15

പുസ്തകം 69 ലക്കം 29

 

സാമൂഹിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മതസംഘടനകള്‍ ഒന്നിച്ചുനില്‍ക്കണം

ആദര്‍ശ-വിശ്വാസങ്ങളെയും ആരാധന-അനുഷ്ഠാനങ്ങളെയും സംബന്ധിച്ച് മുസ്ലിം സമൂഹത്തെ ഇടക്കിടക്ക് ഓര്‍മപ്പെടുത്തേണ്ടത് അനിവാര്യമാണ്. കാലാന്തരത്തില്‍ മുസ്ലിം സമൂഹത്തിലുണ്ടാകാനിടയുള്ള വ്യതിചലനങ്ങള്‍ സത്യവും അസത്യവും തിരിച്ചറിയാനാകാത്തവിധം എതിര്‍ദിശയിലായിരിക്കും പലപ്പോഴും. അത്തരം ഘട്ടങ്ങളില്‍...

Read More..>>
 
 

മദ്റസകള്‍ പൂട്ടിക്കഴിഞ്ഞാല്‍ മതപഠനം അവസാനിക്കുമോ?

ജമീല്‍ അഹ്മദ്

വിദ്യാഭ്യാസമെന്നത് മനുഷ്യനെ സകലവിധത്തിലും പരിവര്‍ത്തിപ്പിക്കാനുള്ള പ്രവര്‍ത്തന പരിപാടിയാണെങ്കില്‍ ഏറ്റവും നല്ല വിദ്യാഭ്യാസം മതവിദ്യാഭ്യാസം...

Read More..>>

ഗുരു 'ലഘു'വായതാണ് വിദ്യാഭ്യാസത്തിന്റെ ശാപം

സമീര്‍ വടുതല

നല്ല ലോകത്തിന്റെ നിര്‍മാണമാണ് വിദ്യാഭ്യാസത്തിന്റെ ഭൌതിക ലക്ഷ്യം. അതിന് നല്ല ഒരു മനുഷ്യനുണ്ടാവണം. ഒരു നല്ല വീടും നാടുമുണ്ടാവണം. 'നല്ല' എന്ന വാക്ക്...

Read More..>>

മുഖക്കുറിപ്പ്

ആവര്‍ത്തിക്കുന്ന കൂട്ടക്കുരുതികള്‍

സമ്പദ് സമൃദ്ധിയും സാങ്കേതിക പുരോഗതിയും സൈനിക ശേഷിയും ലോക മേധാവിത്വവുമൊന്നും, സുരക്ഷിതവും സമാധാനപൂര്‍ണവുമായ ജനജീവിതത്തിന്റെ ഗ്യാരണ്ടിയല്ല...

കത്തുകള്‍

ഇസ്ലാമിക പ്രബോധനം നടത്താന്‍ ഹിന്ദുക്കളെ വേദക്കാരാക്കേണ്ടതില്ല

പ്രബോധനം പ്രസിദ്ധീകരിച്ച (ലക്കം 26) പി.പി അബ്ദുര്‍റസ്സാഖിന്റെ ലേഖനത്തിലെ ആശയങ്ങളോട് ചില വിയോജിപ്പുകള്‍ പങ്കുവെക്കട്ടെ. ഹൈന്ദവ സമൂഹങ്ങളെ അഹ്ലുല്‍...

മാറ്റൊലി

ഭീകരതക്ക് ജാമ്യം മാത്രമല്ല, പാര്‍ട്ടി ടിക്കറ്റും...

മക്കാ മസ്ജിദ് സ്ഫോടനക്കേസില്‍ ജയിലിലായ കൊടുംകുറ്റവാളി ലോകേഷ് ശര്‍മക്കും ദേവേന്ദര്‍ ഗുപ്തക്കും ഹൈദരാബാദിലെ പ്രത്യേക കോടതി ഇക്കഴിഞ്ഞ നവംബര്‍ 26-ന്...

ചോദ്യോത്തരം

ഇമെയില്‍ വിവാദത്തില്‍ സംഭവിച്ചത്?

ഏറെ കോളിളക്കം സൃഷ്ടിച്ച ഇമെയില്‍ വിവാദം ഇപ്പോള്‍ എവിടെയെത്തി നില്‍ക്കുന്നു? ഇമെയില്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഉത്തരവിട്ട പോലീസ്...

അനുസ്മരണം

ടി. മുഹമ്മദ്

പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തകരിലൊരാളും ജമാഅത്തെ ഇസ്ലാമി അംഗവുമായിരുന്ന മലപ്പുറം തിരൂരങ്ങാടി ചുള്ളിപ്പാറ മുഹമ്മദ് സാഹിബ് (82)...

സര്‍ഗവേദി

മൂന്നാമതൊരു ലോക മഹായുദ്ധം

മൂന്നാമതൊരു ലോക മഹായുദ്ധംവെള്ളത്തിന് വേണ്ടിയാണ് പോലുംപകുതി വറ്റിയ കുളങ്ങളും അരുവികളും ശരിവെച്ചു:പക്ഷേ, യുദ്ധക്കൊതിയന്മാര്‍ ഒഴുക്കിയ...

ഖുര്‍ആന്‍ ബോധനം

ഹദീസ്‌