Friday, September 21, 2018
News Update
 

1434 സഫര്‍ 8

പുസ്തകം 69 ലക്കം 28

'ആം ആദ്മി പാര്‍ട്ടി'

'ആം ആദ്മി പാര്‍ട്ടി' എന്ന പേരില്‍ പുതിയ അഴിമതിവിരുദ്ധ രാഷ്ട്രീയ കക്ഷി നിലവില്‍ വന്നതായി അരവിന്ദ് കെജ്രിവാള്‍...

 
 
 

കര്‍മശാസ്ത്ര ഭിന്നതകള്‍ സലഫികളുടെ വിശാല വീക്ഷണം

സദ്റുദ്ദീന്‍ വാഴക്കാട്

ഇസ്ലാമിക നിയമസംഹിതയുടെ വികാസ പ്രക്രിയയില്‍ രൂപംകൊണ്ട കര്‍മശാസ്ത്ര സരണികളോടും (അല്‍മദാഹിബുല്‍ ഫിഖ്ഹിയ്യ), ഗവേഷണാത്മകവും (ഇജ്തിഹാദി) ശാഖാപരവും...

Read More..>>

മുഖക്കുറിപ്പ്

'ആം ആദ്മി പാര്‍ട്ടി'

'ആം ആദ്മി പാര്‍ട്ടി' എന്ന പേരില്‍ പുതിയ അഴിമതിവിരുദ്ധ രാഷ്ട്രീയ കക്ഷി നിലവില്‍ വന്നതായി അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഈ പാര്‍ട്ടി...

കത്തുകള്‍

ഐക്യദാര്‍ഢ്യം ഇനി ഈജിപ്തിനോടും

ഫലസ്ത്വീനില്‍ ദുരിതമനുഭവിക്കുന്ന ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ലോകമെങ്ങും പ്രകടനങ്ങളും സമ്മേളനങ്ങളും നടക്കുകയാണ്. ഇസ്രയേല്‍...

ഹദീസ്‌

ഖുര്‍ആന്‍ ബോധനം

പ്രശ്‌നവും വീക്ഷണവും

ആഘോഷങ്ങളില്‍ ആശംസ കൈമാറാമോ?

ഞാന്‍ മള്‍ട്ടി നാഷ്നല്‍ കമ്പനിയില്‍ ജോലി ചെയ്യുകയാണ്. മുസ്ലിംകളോടൊപ്പം ക്രിസ്ത്യന്‍ സുഹൃത്തുക്കളും അവിടെയുണ്ട്. വളരെ നല്ല സൌഹാര്‍ദത്തിലാണ്...

ദേശീയ വാര്‍ത്തകള്‍

വീരോചിതം ഈ തിരിച്ചു വരവ്

അവസാനം അറബ് വസന്തത്തിന്റെ ഇളം തെന്നല്‍ ജീവിതം പോരാട്ടമാക്കിയ ഹമാസ് നേതാവ് ഖാലിദ് മിശ്അലിനെ ഗസ്സയിലെത്തിച്ചു. ഫലസ്ത്വീന്‍ ചെറുത്ത് നില്‍പ്...

അനുസ്മരണം

പി.കെ അബൂബക്കര്‍ നദ്വി

പണ്ഡിതന്മാരുടെ മരണത്തിലൂടെ വിജ്ഞാനം ഉയര്‍ത്തപ്പെടും എന്നൊരു തിരുവചനമുണ്ട്. കാസര്‍കോട്, പള്ളിക്കരയിലെ പി.കെ അബൂബക്കര്‍ നദ്വിയുടെ മരണവാര്‍ത്ത...

റിപ്പോര്‍ട്ട്

ആഗോള ജനാധിപത്യ പുനര്‍നിര്‍മാണത്തിന് ഇസ്്ലാമിന് ശേഷിയുണ്ട്: കാഞ്ച ഐലയ്യ

എറണാകുളം: ആഗോള ജനാധിപത്യ പുനര്‍നിര്‍മാണത്തിന് ഇസ്ലാമിന് ശേഷിയുണ്ടെന്നും ജനാധിപത്യത്തെയും വ്യത്യസ്തതകളെയും ഉള്‍ക്കൊള്ളാനുള്ള ഇസ്്ലാമിന്റെ...