Monday, September 24, 2018
News Update
 

1434 സഫര്‍ 1

പുസ്തകം 69 ലക്കം 27

ആഗോള താപനം

വായു, വെള്ളം, മഴ, മേഘം, മലകള്‍, മരങ്ങള്‍, സമുദ്രങ്ങള്‍, ചൂട്, തണുപ്പ്, സൂര്യ ചന്ദ്ര നക്ഷത്രാദികള്‍, ഋതുഭേദങ്ങള്‍...

 

നാളെയിലേക്കുള്ള കുതിച്ചു ചാട്ടമാണ് ഇസ്ലാമിക നവോത്ഥാനം

ഇസ്ലാമിന് എത്ര പഴക്കമുണ്ട്? ഭൂമിയിലെ മനുഷ്യ ജീവിതത്തോളം എന്നാണ് ഉത്തരം. ആദ്യ മനുഷ്യന്‍ മണ്ണിലിറങ്ങിയതു മുതല്‍ ഇസ്ലാം ഇവിടെയുണ്ട്. ഇന്ന്, നമ്മുടെ കൈയിലുള്ള നിയമവ്യവസ്ഥകളോട് കൂടിയ ഇസ്ലാം മുഹമ്മദ് നബിയിലൂടെ മനുഷ്യസമൂഹത്തിന് ലഭിച്ചിട്ടും പതിനാലു നൂറ്റാണ്ടുകള്‍ പിന്നിട്ടു. ഇത്രയേറെ...

Read More..>>
 
 

കേരള മുസ്ലിം നവോത്ഥാനം: അവകാശവാദങ്ങള്‍ക്കും പൊളിച്ചെഴുത്തുകള്‍ക്കും മധ്യേ

കെ.ടി ഹുസൈന്‍

കേരളത്തിലെ മുസ്ലിം നവോത്ഥാനം കുറച്ചുകാലമായി ഒരു വിവാദ വിഷയമാണ്. 'നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ട്' എന്ന മുജാഹിദ് സമ്മേളന പ്രമേയം ഈ വിവാദത്തെ...

Read More..>>

എങ്ങനെയെല്ലാമാണ് മലയാളി മുസ്ലിം മാറിക്കൊണ്ടിരിക്കുന്നത്

സി. ദാവൂദ്

ഹസീനയുടെ കഥയില്‍ നിന്നു തുടങ്ങാം. കോഴിക്കോട് ജില്ലയിലെ ഒരു മലയോര ഗ്രാമത്തില്‍ നിന്നുള്ള സാധാരണ സ്ത്രീ. ഒരു പെണ്‍കുട്ടിയും രണ്ട്...

Read More..>>

മുഖക്കുറിപ്പ്

ആഗോള താപനം

വായു, വെള്ളം, മഴ, മേഘം, മലകള്‍, മരങ്ങള്‍, സമുദ്രങ്ങള്‍, ചൂട്, തണുപ്പ്, സൂര്യ ചന്ദ്ര നക്ഷത്രാദികള്‍, ഋതുഭേദങ്ങള്‍ തുടങ്ങിയ പ്രാപഞ്ചിക...

കത്തുകള്‍

സംഘടനാ മതിലുകള്‍ക്കിടയില്‍ തുറന്ന വാതിലുകള്‍ വേണം

ഇക്കഴിഞ്ഞ ആഴ്ചകളില്‍ ഇസ്രയേല്‍ ഗസ്സക്ക് നേരെ നടത്തിയ കൂട്ടക്കുരുതിയില്‍ പ്രതിഷേധിച്ച് കോഴിക്കോട് വിവിധ മുസ്‌ലിം സംഘടനകളും യുവജന സംഘടനകളും...

വാര്‍ത്തകള്‍ വിശേഷങ്ങള്‍

ഫലസ്ത്വീന്‍ നിരീക്ഷണ പദവി ചര്‍ച്ച കൊഴുക്കുന്നു

നീണ്ട കാത്തിരിപ്പിനും അനീതിക്കുമൊടുവില്‍ ഫലസ്ത്വീന് ഐക്യ രാഷ്ട്രസഭ അനുവദിച്ച 'സ്ഥിരാംഗത്വമോ വോട്ടവകാശമോ ഇല്ലാത്ത നിരീക്ഷക പദവി' ഫലസ്ത്വീനില്‍...

അനുസ്മരണം

സി. അബ്ദുര്‍റഹീം-ഖുര്‍ആന്‍ നെഞ്ചേറ്റിയ കര്‍മയോഗി

സി. അബ്ദുര്‍റഹീംഖുര്‍ആന്‍ നെഞ്ചേറ്റിയ കര്‍മയോഗി'നിങ്ങളില്‍ ഉത്തമന്‍ ഖുര്‍ആന്‍ പഠിക്കുകയും അത് പഠിപ്പിക്കുകയും ചെയ്തവനാണ്' എന്ന...

സര്‍ഗവേദി

മണ്ണിടിച്ചിലിലെ ഈ മഴകള്‍ 

പ്രാചീനമായചില കോപ്പിയെഴുത്തു ശീലങ്ങള്‍ഇങ്ങനെയാണ്.ചെകിള മുറിഞ്ഞ ഓര്‍മയില്‍നിന്ന്പെയ്യുന്നചിന്നിപിന്നിയ ദരിദ്ര മേഘങ്ങള്‍ പോലെ.അവ,മെല്ലിച്ച...

ഖുര്‍ആന്‍ ബോധനം

ഹദീസ്‌