Wednesday, April 24, 2019
News Update
 

1434 മുഹര്‍റം 24

പുസ്തകം 69 ലക്കം 26

 

ബ്രഹ്മപുത്ര പ്രക്ഷുബ്ധമാവുന്നത്...

ഇന്ത്യയുടെ വടക്കു കിഴക്കന്‍ പ്രദേശങ്ങളില്‍ ത്രികോണാകൃതിയില്‍ ഒരു സംസ്ഥാനമുണ്ട്. അവിടെ സൂര്യന്‍ ഉദിക്കുന്നത് രാവിലെ 4.30 നും അസ്തമിക്കുന്നത് വൈകിട്ട് 5.30 നുമാണ്. വയലും കൃഷിയുമൊക്കെയുള്ള അവിടുത്തെ ഫലഭൂയിഷ്ഠമായ മണ്ണില്‍ കൂടുതല്‍ കൃഷി ചെയ്യുന്നത് ചണവും കരിമ്പും നെല്ലുമാണ്. ഇന്ത്യയില്‍ ഏറ്റവും...

Read More..>>
 
 

ഇസ്‌ലാമിന്റെ ചരിത്ര സമീപനവും ഇന്ത്യന്‍ സമൂഹവും

പി.പി അബ്ദുര്‍റസ്സാഖ്

ലോക ജനസംഖ്യയുടെ ആറിലൊന്നു ജീവിക്കുന്ന, മത വംശഭാഷാ സംസ്‌കാര ഉപദേശീയതാ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായ ലോകത്തെ തന്നെ ഏക അത്ഭുത രാജ്യമാണ് ഇന്ത്യ....

Read More..>>

പ്രബോധനം എന്നെ വഴിനടത്തുകയായിരുന്നു

പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍

'ചെന്നായ വളര്‍ത്തിയ കുട്ടി' എന്നു കേട്ടിട്ടില്ലേ. അതുപോലെ പ്രബോധനം വളര്‍ത്തിയ കുട്ടിയാണ് ഞാന്‍ എന്നുപറയുന്നതില്‍ അഭിമാനമുണ്ട്. പത്താം വയസ്സില്‍...

Read More..>>

മുഖക്കുറിപ്പ്

ഹിന്ദുത്വത്തിന്റെ ഭൂരിപക്ഷം

''സിഖ്-ജൈന-ബുദ്ധ മതവിഭാഗങ്ങള്‍ കൂടി ഹിന്ദു നിയമത്തിന്റെ പരിധിയില്‍ വരുന്നുണ്ടോ?'' പ്രമുഖ സിഖ് വനിത വിരേന്ദര്‍ കൗര്‍ സമര്‍പ്പിച്ച ഒരു ഹരജി...

കത്തുകള്‍

മാതൃകാ മഹല്ല് പാളയത്തിന്റെ മാതൃക

പാളയം ജുമാ മസ്ജിദിനെക്കുറിച്ചുള്ള ലേഖനവും മൗലവി ജമാലുദ്ദീന്‍ മങ്കടയുമായുള്ള അഭിമുഖവും ശ്രദ്ധേയമായി. നമ്മുടെ മഹല്ലുകള്‍ എങ്ങനെ...

മാറ്റൊലി

വധശിക്ഷകള്‍ ബാക്കിയാക്കുന്ന ചോദ്യം

അജ്മല്‍ അമീര്‍ കസബിനെ തൂക്കിക്കൊന്നതിലൂടെ അയാള്‍ക്കു മാത്രം തുറന്നു പറയാന്‍ കഴിയേണ്ടിയിരുന്ന ഒരുപാട് രഹസ്യങ്ങളെ കൂടി നാം കുഴിച്ചുമൂടുകയാണ്...

പ്രശ്‌നവും വീക്ഷണവും

ഫലസ്ത്വീന്‍ ടൂര്‍ ഇസ്‌ലാമികമോ?

ഈയിടെയായി മധ്യ പൗരസ്ത്യദേശത്തേക്കുള്ള വിനോദയാത്രകള്‍ സജീവമാണ്. മുസ്‌ലിംകള്‍ക്ക് തീര്‍ഥാടന കേന്ദ്രമായി മുഹമ്മദ് നബി(സ) നിര്‍ദേശിച്ച മൂന്ന്...

വാര്‍ത്തകള്‍ വിശേഷങ്ങള്‍

അധികാരമോഹമില്ല, ശക്തമായ പ്രതിപക്ഷം വേണം

ഈജിപ്ഷ്യന്‍ സര്‍ക്കാറിനെയും തന്നെയും അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢ നീക്കങ്ങള്‍ നടക്കുന്നതിനിടെ തനിക്കോ തന്റെ പാര്‍ട്ടിക്കോ...

അനുസ്മരണം

ഐക്യപ്പെടലിന്റെ പുതിയ വാതായനങ്ങള്‍ തേടിയ പി.ജി

വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകനായിരുന്നപ്പോള്‍ തിരുവനന്തപുരത്തെ സുഭാഷ് നഗറിലെ വീട്ടിലെത്തിയായിരുന്നു ഞാന്‍ പി. ഗേവിന്ദപിള്ളയെ ആദ്യം...

സര്‍ഗവേദി

മൂന്നു കടലിരമ്പങ്ങള്‍

ആഞ്ഞൊന്നു കുതിച്ചാല്‍കിതച്ചു നിന്നേക്കാവുന്ന മൂന്നു മീറ്റര്‍ഇടക്ക് പ്രായത്തെ ഓര്‍മപ്പെടുത്താന്‍ദീര്‍ഘ നിശ്വാസം വന്നേക്കാവുന്നപഴയൊരു...

ഖുര്‍ആന്‍ ബോധനം

ഹദീസ്‌