Friday, April 19, 2019
News Update
 

1434 മുഹര്‍റം 17

പുസ്തകം 69 ലക്കം 25

ചൈനയില്‍ അധികാരമാറ്റം

ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ സംഘടനയായ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരാഴ്ച നീണ്ട 18-ാം കോണ്‍ഗ്രസ്...

 

ഇസ്രയേല്‍ ചോരകൊണ്ട്ഭൂപടം വരക്കുന്നു

ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഹമാസിന്റെ പിറവിക്ക് ചുക്കാന്‍ പിടിച്ച മുസ്‌ലിം ബ്രദര്‍ഹുഡിന്റെ നേതാക്കള്‍ കയ്‌റോവില്‍ ഭരണം കൈയാളുമ്പോള്‍ സമവാക്യങ്ങള്‍ മാറുന്നു. ഇസ്രയേലില്‍നിന്ന് അംബാസഡറെ തിരിച്ചുവിളിക്കാനും പ്രധാനമന്ത്രിയെ ഗസ്സയിലേക്ക് അയക്കാനും ഫലസ്ത്വീനികളോടുള്ള പ്രതിബദ്ധത ഒബാമയെ...

Read More..>>
 
 

കളിക്കളത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നതായി ഇസ്രയേല്‍ തിരിച്ചറിഞ്ഞിരിക്കുന്നു

ഫഹ്മി ഹുവൈദി

ഗസ്സക്ക് നേരെ ആക്രമണം തുടങ്ങിവെച്ച ഇസ്രയേല്‍തന്നെ ഏറെക്കഴിയും മുമ്പ് ചില സുഹൃത്തുക്കളെയും മധ്യസ്ഥരെയും കൂട്ടുപിടിച്ച് വെടിനിര്‍ത്തലിന്...

Read More..>>

ഞാനെന്തുകൊണ്ട് താക്കറെക്ക് അനുശോചനം അര്‍പ്പിക്കുന്നില്ല

ജസ്റ്റിസ് കട്ജു

''ഭാരത മാതാവിന് 30 കോടിമുഖങ്ങളുണ്ട്. എന്നാല്‍ അവര്‍ക്ക് ഒറ്റ ശരീരം മാത്രം. അവര്‍ 18 ഭാഷകളില്‍ സംസാരിക്കും, എങ്കിലും അവര്‍ക്ക് ഒറ്റ ചിന്ത മാത്രം'' തമിഴ്...

Read More..>>

മുഖക്കുറിപ്പ്

ചൈനയില്‍ അധികാരമാറ്റം

ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ സംഘടനയായ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരാഴ്ച നീണ്ട 18-ാം കോണ്‍ഗ്രസ് ഇക്കഴിഞ്ഞ നവംബര്‍ 14-ന് പര്യവസാനിച്ചത്...

കത്തുകള്‍

മുസ്‌ലിം സംഘടനകള്‍ ക്രിയാത്മക സമീപനം സ്വീകരിക്കണം

'സ്‌നേഹത്തോടെ സംവദിച്ചുകൂടേ മത സംഘടനകള്‍ക്ക്' (ലക്കം 17) എന്ന തലക്കെട്ടില്‍ സദ്‌റുദ്ദീന്‍ വാഴക്കാട് എഴുതിയ ലേഖനം സാന്ദര്‍ഭികവും ചിന്താര്‍ഹവുമാണ്....

മാറ്റൊലി

ജനാധിപത്യത്തിന്റെ അധഃപതനം

ശിവസേനാ നേതാവ് ബാല്‍താക്കറെ അന്തരിച്ചപ്പോള്‍ ഇന്ത്യയിലെ മഹാഭൂരിപക്ഷം മാധ്യമങ്ങളും സത്യം പറയാന്‍ തയാറായില്ല. മരിച്ചവരെ ആദരിക്കണം എന്നു...

ചോദ്യോത്തരം

ചോദ്യോത്തരം

അന്നഹ്ദയുടെയും  മുസ്‌ലിം ബ്രദര്‍ഹുഡിന്റെയും പാത കഴിഞ്ഞ പത്തു വര്‍ഷമായി തുര്‍ക്കിയില്‍ ഭരണം നടത്തുന്ന എ.കെ പാര്‍ട്ടിയും തുനീഷ്യയില്‍...

വാര്‍ത്തകള്‍ വിശേഷങ്ങള്‍

സുഡാനില്‍ 'ഇസ്‌ലാമിക പ്രസ്ഥാന'ങ്ങളുടെ ഏകീകരണ ശ്രമം

സുഡാനിലെ ഇസ്‌ലാമിക പ്രസ്ഥാനം അതിന്റെ എട്ടാം വാര്‍ഷിക സമ്മേളനം തലസ്ഥാനമായ ഖുര്‍ത്തൂമില്‍ ചേര്‍ന്നത് 'ഇസ്‌ലാമിക പ്രസ്ഥാന'ങ്ങളുടെ ഏകീകരണം ലക്ഷ്യം...

അനുസ്മരണം

എം.പി കൊച്ചു മുഹമ്മദു സാര്‍

നാല് പതിറ്റാണ്ടു കാലം ഇസ്‌ലാമിക പ്രസ്ഥാനത്തിനു വേണ്ടി സജീവമായി പ്രവര്‍ത്തിച്ച ഉന്നത വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു എം.പി...

സര്‍ഗവേദി

കവിത

ഭക്ഷണംനിലം ഉഴുതു മറിച്ചുഹൃദയ വേരുകള്‍ പറിച്ചെടുത്തുവിത്തുവിതറികൈകാലുകള്‍ കൊയ്‌തെടുത്തു!വിളക്ക്ഒരിക്കലും കത്തുകയില്ലെന്ന് കരുതിപിന്നെ...

ഖുര്‍ആന്‍ ബോധനം

ഹദീസ്‌