Tuesday, November 13, 2018
News Update
 

1434 മുഹര്‍റം 7

പുസ്തകം 69 ലക്കം 23

 

ഇസ്രയേല്‍ ഇല്ലാത്ത ലോകം

ലോകസമാധാനത്തിനുള്ള ഏറ്റവും വലിയ വെല്ലുവിളിയായി ഇസ്രയേല്‍ നിലവില്‍ വരികയും ഇക്കാലമത്രയും ഹിംസാത്മക രാഷ്ട്രീയത്തിലൂടെ നിലനില്‍ക്കുകയും ചെയ്തു. പക്ഷേ, എത്രകാലം? ഇസ്രയേലിന് ഇനി ഏറെക്കാലമില്ലെന്ന് പറയുന്നത് ഇറാന്‍ പ്രസിഡന്റ് അഹ്മദീ നിജാദ് മാത്രമല്ല. അതിവേഗം സംഭവിച്ചുകൊണ്ടിരിക്കുന്ന...

Read More..>>
 
 

ശാസ്ത്രവും സാഹിത്യവും മതവിദ്യാഭ്യാസത്തിന്റെ ഭാഗമാകണം - അഭിമുഖം

മൈലാപ്പൂര് ഷൗക്കത്താലി മൗലവി - സദ്‌റുദ്ദീന്‍ വാഴക്കാട്

വിനയവും ലാളിത്യവും മുഖമുദ്രയാക്കിയ പണ്ഡിതനും കവിയും ഗ്രന്ഥകാരനുമാണ് മൈലാപ്പൂര് ഷൗക്കത്താലി മൗലവി. 1934-ല്‍ ജനിച്ച...

Read More..>>

സയ്യിദ് മൗദൂദിയുടെ പ്രൗഢ സാന്നിധ്യങ്ങള്‍

പി.ടി കുഞ്ഞാലി ചേന്ദമംഗല്ലൂര്‍

ഥാര്‍ഥത്തില്‍ കേരള മുസ്‌ലിംകള്‍ക്ക് ജിന്ന എന്താണ് സമര്‍പ്പിച്ചത്? എന്തു സാമൂഹിക പ്രസക്തിയാണ് കേരളത്തിലെ...

Read More..>>

മുഖക്കുറിപ്പ്

എന്തുകൊണ്ട് പ്രബോധനം ?

ആറു പതിറ്റാണ്ടിലേറെ കാലമായി മലയാളക്കരയില്‍ കാലോചിതമായ ഭാഷയിലും ശൈലിയിലും ഇസ്‌ലാമിക പ്രബോധനം നിര്‍വഹിച്ചുവരികയാണ് പ്രബോധനം വാരിക. സമൂഹത്തില്‍...

കത്തുകള്‍

കത്തുകള്‍

എന്‍.എ സലീം ത്വാഹ വടുതലസേവന മേഖലയില്‍ പുതുവഴികള്‍ തേടണംപ്രബോധനം ലക്കം 21-ലെ 'ആരാധനകളുടെയും ആഘോഷങ്ങളുടെയും ആത്മാവ് തേടുമ്പോള്‍' എന്ന ലേഖനം...

റിപ്പോര്‍ട്ട്

ഖത്തര്‍ അമീറിന്റെ ചരിത്രം സൃഷ്ടിച്ച ഗസ്സ സന്ദര്‍ശനം

വിസ്തൃതി കൊണ്ട് ചെറുതെങ്കിലും നിലപാട് കൊണ്ട് സമ്പന്നമാണ് ഖത്തര്‍. ഒട്ടേറെ അന്തര്‍ദേശീയ പ്രശ്‌നങ്ങളില്‍ നീതിയുക്തമായ മധ്യസ്ഥത വഹിച്ചു കൊണ്ട്...

മാറ്റൊലി

ഒബാമ പരിഹരിക്കേണ്ട 'പ്രശ്‌നങ്ങള്‍'

അമേരിക്കന്‍ മാധ്യമങ്ങളിലൂടെ കണ്ണോടിക്കുമ്പോള്‍ പൊതുവെ കാണാനാവുന്ന ഒരു പ്രത്യേകതയുണ്ട്. അച്ചടിയിലാകട്ടെ, ദൃശ്യശ്രാവ്യ മാധ്യമങ്ങളിലാകട്ടെ...

സര്‍ഗവേദി

കവിതകള്‍

മഴപ്പാറ്റകെ. ഷാന്‍ അഹമ്മദ്ഇറ്റിറ്റി വീണമഴത്തണുപ്പാണെനിക്ക്സ്വപ്ന ചിറകേകിയത്..ഇറ്റിറ്റി വീണ മഴതുള്ളികളാണെന്റെചിറകറുത്തതും.ഖനനംഅനസ്...

ഹദീസ്‌

ഖുര്‍ആന്‍ ബോധനം