Saturday, April 20, 2019
News Update
 

1433ദുല്‍ഖഅദ് 6

പുസ്തകം 69 ലക്കം 16

 

മനസുവെച്ചാല്‍ നമുക്ക് വരും കാലങ്ങളെ വരയാനാകും

ഐക്യപ്പെടുക അല്ലെങ്കില്‍ നശിക്കുക എന്ന് നാം ഇന്ന് അനുഭവത്തിലൂടെ അംഗീകരിക്കേണ്ട യാഥാര്‍ഥ്യമാണ്. അനൈക്യത്തിന്റെ വിത്തുവിതക്കുന്നവര്‍ അവനവനെ തന്നെ നശിപ്പിക്കുന്ന വിഷവിത്താണ് പാകുന്നത്. വാളെടുത്തവന്‍ വാളാല്‍ എന്നു കേട്ടിട്ടില്ലേ. അതാണ് നാം ഇന്ന് കാണുന്നത്. അണികളില്‍ തീവ്രതയുടെ വിത്തു...

Read More..>>
 
 

വിപ്ലവ വസന്തത്തിന്റെ ശലഭങ്ങളാവുക

ടി. മുഹമ്മദ് വേളം

കഴിഞ്ഞ ഒമ്പത് വര്‍ഷമായി കേരളത്തില്‍ സോളിഡാരിറ്റി ഉണ്ട്. കടുത്ത എതിരാളികളും കടുത്ത അനുരാഗികളും സോളിഡാരിറ്റിക്കുണ്ട്. മുന്‍വികാരങ്ങളില്ലാതെ...

Read More..>>

ഹജ്ജ് നവസമൂഹ നിര്‍മാണത്തിന്റെ പരിശീലന കളരി

വി.കെ. അലി

ഇസ്‌ലാം ആയുസ്സില്‍ ഒരിക്കല്‍ നിര്‍ബന്ധമാക്കിയ ആരാധനാ കര്‍മമാണ് ഹജ്ജ്. അതും സൗകര്യങ്ങള്‍ ഒത്തുവന്നവര്‍ക്ക് മാത്രം. ''പരിശുദ്ധ ഭവനം...

Read More..>>

മുഖക്കുറിപ്പ്

പുതിയ ആയുധങ്ങള്‍ കണ്ടെത്താന്‍

സ്വന്തം ജീവിതത്തിന്റെ സ്ഥിതിഗതികള്‍ വസ്തുനിഷ്ഠമായി ഗ്രഹിക്കുന്നതില്‍ - അന്താരാഷ്ട്ര തലത്തിലായാലും ദേശീയതലത്തിലായാലും പ്രാദേശികതലത്തിലായാലും...

കത്തുകള്‍

ഹംസ മലൈബാരിയുടെ നിരീക്ഷണങ്ങള്‍

ഡോ. ഹംസ അബ്ദുല്ല മലൈബാരിയുമായി സദ്റുദ്ദീന്‍ വാഴക്കാട് നടത്തിയ അഭിമുഖം (ലക്കം 12,13) പ്രസക്തവും ശ്രദ്ധേയവുമായി.നമ്മുടെ സമീപന രീതികളാണ് ഇസ്ലാമിനെ...

അനുസ്മരണം

മൂല്യബോധവും കാര്യശേഷിയും ഇവിടെ ഒരുമിച്ചിരുന്നു

1948 ജൂണ്‍. മദ്രാസില്‍ നിന്നിറങ്ങുന്ന ഡെക്കാന്‍ ടൈംസില്‍ ഒരു വാര്‍ത്ത കണ്ട യുവാവിന് താല്‍പര്യമായി. മലബാറില്‍ മുസ്‌ലിംകളുടേതായി ഒരു കോളജ്...

സര്‍ഗവേദി

പഴ്സ്

ഉള്ളിലൊന്നുമില്ലെങ്കിലുംപഴ്സ് ഒരു വലിയ പ്രതീക്ഷയാണ്ഷൂസ്ക്ഷമയുടെ ദൂരമേറെനടന്ന് തേഞ്ഞവന്റെ താക്കീത്മുന്‍തളിറിന്റെ ഷൂസ്ബാപ്പു...

ഹദീസ്‌

ഖുര്‍ആന്‍ ബോധനം

വാര്‍ത്തകള്‍ വിശേഷങ്ങള്‍

നജീബ് മഹ്ഫൂദിനെ അനുസ്മരിച്ചു

പ്രശസ്ത ഈജിപ്ഷ്യന്‍ അറബി സാഹിത്യകാരനും നോവലിസ്റുമായിരുന്ന നജീബ് മഹ്ഫൂദിനെ കയ്റോ അനുസ്മരിച്ചു. ഈജിപ്ഷ്യന്‍ സാംസ്കാരിക മന്ത്രാലയമാണ് 'നജീബ്...

മാറ്റൊലി

മായ ജയിലിലായി, ബാക്കിയുള്ളവരോ?

97 പേരെ ചുട്ടെരിച്ച കേസില്‍ മായാബെന്‍ കോദ്‌നാനിയെ ജയിലില്‍ അയച്ചതിനു ശേഷവും അജ്മല്‍ അമീര്‍ കസബിനെ കുറിച്ച് എഴുതിയും ആക്രോശിച്ചും സമയം...

പ്രശ്‌നവും വീക്ഷണവും

ഒരുയാത്രയില്‍ ഒരുപാട് ഉംറ?

ഒരുപാട് പേര്‍ ഹജ്ജിനും ഉംറക്കും പോകാനൊരുങ്ങുകയാണ്. ഈ യാത്രയില്‍ ഒരു മാസത്തിലധികം വിശുദ്ധ ഭൂമിയില്‍ ഉണ്ടാകുമെന്നതിനാല്‍ ധാരാളം ഉംറ ചെയ്യാന്‍...