Friday, November 16, 2018
News Update
 

1433ശവ്വാല്‍ 28

പുസ്തകം 69 ലക്കം 15

 

കുട്ടികളെപ്പോലെയാവാം അവരെ നിങ്ങളാക്കല്ലേ

പ്രവാചകകാലത്തെ കൗമാരത്തിന്റെ പിന്മുറക്കാരാണ് അറബ് വിപ്ലവം നടന്ന രാജ്യങ്ങളിലും ഫലസ്ത്വീനിലും സിറിയയിലുമെല്ലാം പോരാട്ടത്തിന്റെ മുമ്പില്‍ നിന്നത്. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്ന വലിയ വിഭാഗം ഇവര്‍ തന്നെയാണ്. കേരളത്തിലും അത്തരമൊരു ഇസ്‌ലാമിക കൗമാരം സജീവമാണ്....

Read More..>>
 
 

ജനാധിപത്യ വിശ്വാസികള്‍ക്ക് ഗുജറാത്തില്‍ ഇനിയും പ്രതീക്ഷയുണ്ട്‌

ടി. ശാക്കിര്‍ വേളം

2002 ഫെബ്രുവരിയില്‍ നടന്ന ഗുജറാത്ത് വംശഹത്യയിലെ സുപ്രധാന സംഭവമായ നരോദപാട്യ കൂട്ടക്കൊലക്കേസിന്റെ വിധി സ്‌പെഷ്യല്‍ കോടതി പറഞ്ഞുകഴിഞ്ഞു....

Read More..>>

കൗമാരം നാളത്തേക്കുള്ള വിഭവമല്ല, ഇന്നത്തെ യാഥാര്‍ഥ്യമാണ്‌

ജമീല്‍ അഹ്മദ്

ഇന്ത്യയിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മെച്ചപ്പെട്ട സാമൂഹിക ജീവിതം കുട്ടികള്‍ക്കുണ്ട്. പത്താംതരം വരെയെങ്കിലും പാഠശാലയിലേക്ക്...

Read More..>>

ടീന്‍ ഇന്ത്യ പ്രതീക്ഷയുടെ പുതിയ ജാലകം

എസ്. കമറുദ്ദീന്‍

കൗമാര പ്രായക്കാര്‍ ലോക ജനസംഖ്യയുടെ അഞ്ചിലൊന്ന് വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. പ്ലാനിംഗ് കമീഷന്റെ പോപ്പുലേഷന്‍ പ്രോജക്ഷനുസരിച്ച്...

Read More..>>

മുഖക്കുറിപ്പ്

മുസ്‌ലിം പത്രപ്രവര്‍ത്തകരോട്‌

രാജ്യത്തുണ്ടാകുന്ന ബോംബ് സ്‌ഫോടനങ്ങളെക്കുറിച്ച് മുസ്‌ലിം പത്രപ്രവര്‍ത്തകര്‍ സ്വന്തമായി അന്വേഷണം നടത്തി യഥാര്‍ഥ വസ്തുത ജനങ്ങളിലെത്തിക്കാന്‍...

കത്തുകള്‍

ഇവരെ മറന്നതെന്തേ..?

ഇസ്ലാം മലയാളത്തില്‍ പാടുന്നു' ജമീല്‍ അഹ്മദിന്റെ നിരീക്ഷണങ്ങള്‍ അര്‍ഥവത്താണ്. ഇത്തരം അവലോകനങ്ങളില്‍ ചില നല്ല പ്രതിഭാ സമ്പത്തുകള്‍ക്കു നേരെ...

ചോദ്യോത്തരം

ഒറ്റക്കെട്ടാവേണ്ടവരുടെ ശൈഥില്യം

ദൈവിക പാശം ഒറ്റക്കെട്ടായി മുറുകെപിടിക്കണമെന്ന് ഖുര്‍ആന്‍ മുസ്ലിംകളോട് ആവശ്യപ്പെടുകയും ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. പക്ഷേ, ആഗോളതലത്തില്‍...

സര്‍ഗവേദി

മഴത്തുള്ളിയായ് മരിച്ചുവീഴുന്നു ഈ മഴക്കാറുകള്‍

അസ്തമയ നേരംഇടവഴിക്കാഴ്ചയെ തലോടിഈ മഴക്കാറും മഴത്തുള്ളിയായ് മരിച്ചു.ചുടുകാട്ടില്‍ എരിഞ്ഞൊടുങ്ങാത്തപുകച്ചുരുളുകള്‍...

ഖുര്‍ആന്‍ ബോധനം

ഹദീസ്‌

വാര്‍ത്തകള്‍ വിശേഷങ്ങള്‍

റേച്ചല്‍ കോറി കൊല്ലപ്പെട്ടതില്‍ പങ്കില്ലെന്ന് ഇസ്രയേലി കോടതി

2003-ല്‍ ഫലസ്ത്വീനിലെ ഗസ്സയില്‍ ഇസ്രയേലി സൈനിക ബുള്‍ഡോസറിനടിയില്‍പെട്ട് കൊല്ലപ്പെട്ട യു.എസ് ആക്ടിവിസ്റ്റ് റേച്ചല്‍ കോറിയുടെ കൊലപാതകത്തില്‍...