Friday, April 19, 2019
News Update
 

1433ശവ്വാല്‍ 21

പുസ്തകം 69 ലക്കം 14

ഓണവും പെരുന്നാളും

ബഹുസ്വര സമൂഹങ്ങളില്‍ ഇതരസ്വരങ്ങളുമായുള്ള മുസ്‌ലിം സമുദായത്തിന്റെ സഹവര്‍ത്തനം എവ്വിധമായിരിക്കണമെന്നത്...

 

ഇസ്‌ലാം മലയാളത്തില്‍ പാടുന്നു

മുഹമ്മദ് നബിക്കു മുമ്പുള്ള അറേബ്യ പാട്ടിന്റെകൂടി ജാഹിലിയ്യാ കാലമായിരുന്നു. ലഹരിക്കും അരാജക ലൈംഗികജീവിതത്തിനുമിടയില്‍ മുറുക്കിക്കെട്ടിയ കമ്പിയായിരുന്നു അന്ന് പാട്ട്. അതിന്റെ നാദത്തില്‍ കവികളും അഭിസാരികമാരും തെഴുത്തു. അവര്‍ ജീവിതത്തിന്റെ എല്ലാ താഴ്‌വരകളിലും കവിതപാടി സ്വഛരായി അലഞ്ഞു...

Read More..>>
 
 

തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ്?

മുഹമ്മദ് റോഷന്‍ പറവൂര്‍

''യോഗം അവസാനിക്കുന്നതിന് മുമ്പ് സെക്രട്ടറി യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ എല്ലാവരുടെയും ശ്രദ്ധയാവശ്യപ്പെട്ടുകൊണ്ട് വായിക്കുകയാണ്. വൈസ്...

Read More..>>

സരയാവോയുടെ കഥ ഒരു ഗ്രാഫിക് നോവല്‍

കെ. അശ്‌റഫ്‌

ബോസ്‌നിയ ഒരു സ്വതന്ത്ര രാജ്യമായിട്ട് ഇരുപത് വര്‍ഷം തികയുന്നു. 1992-ല്‍ രൂപീകൃതമായ ബോസ്‌നിയ കടന്നുപോന്ന ദുരിതവഴികളെക്കുറിച്ചു ലോകമിപ്പോള്‍...

Read More..>>

ആത്മീയ ബിസിനസ് എന്ന യൂറോപ്യന്‍ കച്ചവട പാഠങ്ങള്‍

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി

യൂറോപ്യന്‍ അധിനിവേശം കൊണ്ട് ഇന്ത്യക്ക് സംഭവിച്ചതെന്താണെന്ന് വിശകലനമര്‍ഹിക്കുന്ന വിഷയമാണ്. പുറം പകിട്ടെന്ന നിലയില്‍ ചൂണ്ടിക്കാണിക്കാവുന്ന...

Read More..>>

ആര്‍ത്തി രാഷ്ട്രീയത്തില്‍നിന്ന് ഹരിത രാഷ്ട്രീയത്തിലേക്ക്‌

റസാഖ് പാലേരി

കേരളം ഭരിക്കുന്ന യു.ഡി.എഫ് മുന്നണിക്കകത്ത് പുതിയ കോളിളക്കം സൃഷ്ടിച്ച നെല്ലിയാമ്പതി എസ്റ്റേറ്റുകളുമായി ബന്ധപ്പെട്ട ചര്‍ച്ച വിവിധ മുഖങ്ങളില്‍...

Read More..>>

മുഖക്കുറിപ്പ്

ഓണവും പെരുന്നാളും

ബഹുസ്വര സമൂഹങ്ങളില്‍ ഇതരസ്വരങ്ങളുമായുള്ള മുസ്‌ലിം സമുദായത്തിന്റെ സഹവര്‍ത്തനം എവ്വിധമായിരിക്കണമെന്നത് സംബന്ധിച്ച് വ്യക്തവും ഏകോപിതവുമായ ഒരു...

കത്തുകള്‍

റോഹിങ്ക്യ: മൌനം വെടിയണം

എത്ര ജനാധിപത്യ വാദിയായാലും ഏത് മനുഷ്യാവകാശ ദാഹിയായാലും തന്റെ ഹൃദയത്തിനുള്ളില്‍ അല്‍പം ഫാഷിസവും സാഡിസവും കുടികൊള്ളുന്നുവെങ്കില്‍ ബാക്കിയെല്ലാം...

ഖുര്‍ആന്‍ ബോധനം

ഹദീസ്‌

റിപ്പോര്‍ട്ട്

പലിശരഹിത സംരംഭങ്ങള്‍ക്ക് ശക്തിപകര്‍ന്ന് 'സഹുലത്' സെമിനാര്‍

വിഷന്‍ 2016-നു കീഴിലുള്ള 'സഹുലത്' മൈക്രോ ഫിനാന്‍സ് സൊസൈറ്റി ഈയിടെ ന്യൂദല്‍ഹിയിലെ ഇന്ത്യ ഇന്റര്‍നാഷ്‌നല്‍ സെന്ററില്‍ വെച്ച് 'പലിശ രഹിത മൈക്രോ...

സര്‍ഗവേദി

ആരൊക്കെയോ നില്‍ക്കുന്നുണ്ടാവാം

എല്ലാം ഉടഞ്ഞുപോയിട്ടുംഎന്തോ ശേഷിപ്പുകള്‍ഓര്‍മയില്‍നിന്ന് കിനിയുന്നുണ്ട്.കുരുടന് വഴി പറഞ്ഞ്തരുവാന്‍ നഗരത്തില്‍ആരൊക്കെയോനില്‍ക്കുന്നത്...