Monday, September 24, 2018
News Update
 

1433ശവ്വാല്‍ 14

പുസ്തകം 69 ലക്കം 13

 

ഭാരതമെന്ന ധ്യാനസ്ഥാനത്തെ യാങ്കിസ്ഥാനാക്കുന്നു

ഭാരതം ധ്യാനസ്ഥാന്‍ ആണെന്നും അന്തഃസത്തയില്‍ ഭാരതീയത ധ്യാനാത്മകതയാണെന്നും ഉറപ്പിക്കാവുന്ന സൂചനകള്‍ ധാരാളം. അതിനാല്‍ ഭാരതീയതയെ നിലനിര്‍ത്തുവാന്‍ ചെയ്യേണ്ടുന്ന പ്രവര്‍ത്തനം ധ്യാനാത്മകതയെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനമാണെന്ന് ഉറപ്പിക്കാം. ധ്യാനാത്മകതയെ അപചയപ്പെടുത്തുന്നതോ...

Read More..>>
 
 

മുര്‍സിയുടെ നിശ്ചയദാര്‍ഢ്യവും 'അസ്‌കര്‍താറിയ'യുടെ പതനവും

അലി ബദ്‌യാന്‍

തഹ്‌രീര്‍ സ്‌ക്വയറില്‍ തീപൊരി ചിതറിയതിന് ശേഷമുള്ള ഈജിപ്ഷ്യന്‍ വിപ്ലവത്തിന്റെ പ്രയാണത്തില്‍ വളരെ നിര്‍ണായകവും എന്നാല്‍ തീര്‍ത്തും...

Read More..>>

സീനായിലേത് ഇസ്രയേല്‍ ഓപ്പറേഷന്‍

ഫഹ്മി ഹുവൈദി

ഗസ്സയോട് ചേര്‍ന്നുള്ള റഫാ അതിര്‍ത്തിയില്‍ പതിനാറ് ഈജിപ്ഷ്യന്‍ പട്ടാളക്കാര്‍ വധിക്കപ്പെട്ടത് വലിയ ഒച്ചപ്പാടുകള്‍ക്ക് കാരണമായിരുന്നല്ലോ....

Read More..>>

മദ്ഹബിന്റെ ഇമാമുമാരെപ്പോലെ പണ്ഡിതന്‍മാര്‍ ചരിത്രദൗത്യം ഏറ്റെടുക്കണം

ശൈഖ് സല്‍മാനുല്‍ ഔദ

ഇസ്‌ലാമിക ചരിത്രത്തില്‍ വഴിത്തിരിവിന്റെ ഘട്ടമായിരുന്നു മദ്ഹബിന്റെ നാല് ഇമാമുമാരുടെ കാലഘട്ടം. ഇസ്‌ലാമിക സമൂഹത്തില്‍ ഉള്‍ച്ചേര്‍ന്ന സവിശേഷമായ...

Read More..>>

മുഖക്കുറിപ്പ്

അതിരില്ലാത്ത ആയുധ ഭ്രാന്ത്‌

ആധുനികലോകം മന്ദഗതിയിലാണെങ്കിലും വമ്പിച്ച കുഴപ്പങ്ങളിലേക്കാണ് നീങ്ങുന്നത്. രാഷ്ട്രീയ അസ്ഥിരത, സാമ്പത്തിക തകര്‍ച്ച, സാംസ്കാരികവും വംശീയവുമായ...

കത്തുകള്‍

വഖ്ഫ് സംസ്കാരം സജീവമാക്കുക

നാഗരിക വികാസത്തിന് ഇസ്ലാം നല്‍കിയ അതുല്യ സംഭാവനയായ വഖ്ഫിനെക്കുറിച്ച് ലക്കം 10-ല്‍ സദ്റുദ്ദീന്‍ വാഴക്കാട് എഴുതിയ ലേഖനം ശ്രദ്ധേയമായി. ഇന്ത്യയിലെ...

സര്‍ഗവേദി

കഥകള്‍

ദക്ഷിണഇത്തവണ ദക്ഷിണയായ്ആവശ്യപ്പെട്ടത്സംസാരിക്കുന്ന നാവിനെ.അയാള്‍ നാക്ക് മുറിച്ചെടുത്തു.പിന്നെ, ഏകലവ്യനെ...

ഹദീസ്‌

ഖുര്‍ആന്‍ ബോധനം

വാര്‍ത്തകള്‍ വിശേഷങ്ങള്‍

ഒഗ്ലുവും ഉര്‍ദുഗാന്റെ ഭാര്യയും മ്യാന്മറില്‍

റോഹിങ്ക്യ മുസ്ലിംകളുടെ ദയനീയ സ്ഥിതി നേരിട്ടറിയുന്നതിനു വേണ്ടി തുര്‍ക്കി വിദേശകാര്യമന്ത്രി അഹ്മദ് ദാവൂദ് ഒഗ്ലുവും പ്രധാനമന്ത്രി ഉര്‍ദുഗാന്റെ...

അനുസ്മരണം

പി.കെ മുഹമ്മദ്

ഈയിടെ മരണപ്പെട്ട പി.കെ മുഹമ്മദ് സാഹിബിന് (79) ഏതാണ്ട് ആറു പതിറ്റാണ്ടിന്റെ പ്രാസ്ഥാനിക പാരമ്പര്യമുണ്ട്. ഫാറൂഖ് ഹൈസ്കൂളിലെ പഠനകാലത്ത് അവിടത്തെ അറബി...