Friday, September 21, 2018
News Update
 

1433റമദാന്‍ 22

പുസ്തകം 69 ലക്കം 11

ചെകുത്താന്റെ അടിമകള്‍

നമ്മുടെ- മനുഷ്യരുടെ ആജന്മ ശത്രുവാണ് ചെകുത്താന്‍. അല്ലാഹു നമ്മെ, ജ്ഞാനാര്‍ജനയോഗ്യതയരുളി മലക്കുകളുടെ...

 

ബോഡോ വംശീയതയും അഹോം മുസ്ലിംകളും

സങ്കുചിത വംശീയവാദത്തിന്റെ പ്രയോക്താക്കളായ ബോഡോ ജനതക്ക് മറ്റുള്ള ആരെയും ഉള്‍ക്കൊള്ളാനുള്ള വിശാലമായ കാഴ്ചപ്പാടോ സന്നദ്ധതയോ ഉണ്ടായിരുന്നില്ല. ബോഡോ ദേശീയതയുടെ കാര്യത്തില്‍ ഇവര്‍ക്കിടയില്‍ തന്നെ കടുത്ത അഭിപ്രായവ്യത്യാസമുള്ള മറ്റൊരു ഗ്രൂപ്പും നിലനില്‍ക്കുന്നുണ്ട്.

Read More..>>
 
 

സകാത്ത്: സാമ്പത്തിക സഹകരണത്തിന്റെ ഉത്തമ മാര്‍ഗം

എം.വി മുഹമ്മദ് സലീം

സമൂഹത്തില്‍ പൊതുവെ കാണപ്പെടുന്ന പ്രതിഭാസമാണ് സാമ്പത്തിക ഉച്ചനീചത്വം. ഉള്ളവരും ഇല്ലാത്തവരും ഏത് സമൂഹത്തിലുമുണ്ടാവും. മാനവരാശിക്ക് ഐഹിക...

Read More..>>

മ്യാന്‍മറും ലോക സമൂഹവും

ഫഹ്മീ ഹുവൈദി

എം.വി മുഹമ്മദ് സലീംമ്യാന്‍മറിലെ മുസ്‌ലിംകള്‍ കഴിഞ്ഞ ഒരു മാസത്തിലധികമായി ക്രൂരമായ നരനായാട്ടിനു വിധേയമായിക്കൊണ്ടിരിക്കുന്നു എന്ന വസ്തുത...

Read More..>>

റോഹിങ്ക്യ: കൊള്ളയടിക്കും മനുഷ്യാവകാശങ്ങള്‍ക്കുമിടയിലെ ചോദ്യചിഹ്നം

എ. റശീദുദ്ദീന്‍

മ്യാന്‍മറിലെ റോഹിങ്ക്യ മുസ്‌ലിംകള്‍ക്കു നേരെ നടന്നു കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ പൊടുന്നനെ അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയില്‍ എത്തുന്ന,...

Read More..>>

മുഖക്കുറിപ്പ്

ചെകുത്താന്റെ അടിമകള്‍

നമ്മുടെ- മനുഷ്യരുടെ ആജന്മ ശത്രുവാണ് ചെകുത്താന്‍. അല്ലാഹു നമ്മെ, ജ്ഞാനാര്‍ജനയോഗ്യതയരുളി മലക്കുകളുടെ പ്രണാമത്തിനര്‍ഹരാക്കി ആദരിച്ചതാണ്...

അനുസ്മരണം

കെ.പി.സി അഹ്മദ്

കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയുടെ പരിസര പ്രദേശങ്ങളില്‍ ആദ്യമായി ഹല്‍ഖ നിലവില്‍വന്നത് പറമ്പത്ത്കാവിലാണ്. '50കളുടെ തുടക്കത്തില്‍ നിലവില്‍വന്ന...

വാര്‍ത്തകള്‍ വിശേഷങ്ങള്‍

സമുദായ ഐക്യം ഊട്ടിയുറപ്പിച്ച് ജമാഅത്തെ ഇസ്‌ലാമി ഇഫ്ത്വാര്‍ സംഗമം

കോഴിക്കോട്: മുസ്ലിം സമുദായത്തിലെ വിവിധ ചിന്താധാരകളിലെ സംഘടനാ നേതാക്കളെയും എഴുത്തുകാരെയും വ്യാപാര പ്രമുഖരെയും അണിനിരത്തി ജമാഅത്തെ ഇസ്ലാമി...

സര്‍ഗവേദി

ഞാന്‍ നടന്ന മണ്ണിനു മീതെ

ഓര്‍മകളുള്ള ഒരു മനുഷ്യന്‍ തന്നെയാണ് ഞാന്‍.ഒരമ്മ പെറ്റ നശ്വരനായവന്‍.ധാരാളം ജാലകങ്ങളുള്ളഎന്റെ വീട്ടില്‍ ഉറ്റവരേയും, സൌഹൃദങ്ങളെയും കണ്ടോളൂ.ഈ വീട്...

ചോദ്യോത്തരം

സകാത്തും റമദാനും

സകാത്ത് റമദാനിലേക്ക് നീട്ടിവെക്കുന്നത് പുണ്യകരമാണോ? ഇതിന് റസൂലിന്റെ കാലത്ത് വല്ല മാതൃകയുമുണ്ടോ?ഇസ്ലാമിന്റെ മൂന്നാമത്തെ സ്തംഭമായ സകാത്ത്...

ഖുര്‍ആന്‍ ബോധനം

ഹദീസ്‌