Wednesday, November 14, 2018
News Update
 

1433റമദാന്‍ 15

പുസ്തകം 69 ലക്കം 10

അടിമത്തവും നമസ്‌കാരവും

അല്ലാഹുവിനോടുള്ള സൃഷ്ടികളുടെ അടിമത്തം പ്രതിഫലിപ്പിക്കുന്ന അത്യുജ്ജ്വല മുദ്രയും ആ അടിമത്ത വികാരത്തിന്റെ...

 

സാമൂഹിക വികാസത്തിന്റെ സാമ്പത്തിക സ്രോതസ്

സമ്പത്തിന്റെ സന്തുലിതമായ ഒഴുക്ക് സാമൂഹിക വളര്‍ച്ചയിലും നാഗരിക വികാസത്തിലും വഹിക്കുന്ന പങ്ക് പ്രധാനമാണ്. ആധുനിക സാമ്പത്തിക വ്യവസ്ഥയിലെ, പണത്തിന്റെ ഒഴുക്ക് സംബന്ധിച്ച തത്ത്വങ്ങള്‍ ഇതിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്.

Read More..>>
 
 

റമദാന്‍ പ്രത്യാശയുടെ പൌര്‍ണമി

പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍

ആകാശത്തിന്റെ പടിഞ്ഞാറെ ചെരിവില്‍ ബാലചന്ദ്രിക ചിരിച്ചു നിന്നു, റമദാന്‍ പിറക്ക് സാക്ഷിയായി. തലമുറകള്‍ കണ്ട ഗമയോടെ റമദാന്‍ 17-ന് അവള്‍ പൂര്‍ണശോഭയോടെ...

Read More..>>

സിറിയയില്‍ മനുഷ്യക്കുരുതി

റഹീം ഓമശ്ശേരി

സിറിയയിലെ ദര്‍അ പ്രവിശ്യയില്‍ എണ്‍പത് കഴിഞ്ഞ വൃദ്ധ പിതാവും അറുപത്തെട്ട് വയസ്സ് പ്രായമായ മാതാവും അലമുറയിട്ട് കരയുന്ന രംഗം അല്‍ജസീറ ചാനലില്‍...

Read More..>>

മുഖക്കുറിപ്പ്

അടിമത്തവും നമസ്‌കാരവും

അല്ലാഹുവിനോടുള്ള സൃഷ്ടികളുടെ അടിമത്തം പ്രതിഫലിപ്പിക്കുന്ന അത്യുജ്ജ്വല മുദ്രയും ആ അടിമത്ത വികാരത്തിന്റെ വളര്‍ച്ചക്കുള്ള വിശിഷ്ട പോഷണവുമാണ്...

കത്തുകള്‍

അനാഥാലയങ്ങളിലെ വീര്‍പ്പുകള്‍

ലക്കം 4-ലെ 'അനാഥശാലകള്‍ ചില അശുഭചിന്തകള്‍' എന്ന പ്രതികരണം വായിച്ചു. ഇന്ന് അനാഥശാലകളിലെ ഭക്ഷണക്രമങ്ങളും മറ്റു ഭൌതിക സാഹചര്യങ്ങളും വളരെ സമ്പുഷ്ടമാണ്....

ചോദ്യോത്തരം

കൊലപാതക രാഷ്ട്രീയം

അബൂ അന്‍വര്‍ മലപ്പുറംടി.പി വധം സി.പി.എമ്മിന്റെ അന്ത്യം കുറിക്കുമെന്ന ലേഖനം (വാള്യം 69 ലക്കം 4) വായിക്കാനിടയായി. കമ്യൂണിസ്റ് പാര്‍ട്ടി അതിന്റെ...

അനുസ്മരണം

എം. മൊയ്തീന്‍കുട്ടി

കോടൂര്‍: ചെമ്മങ്കടവ് പ്രാദേശിക ജമാഅത്തിലെ കാര്‍കുന്‍ ആയിരുന്ന എം. മൊയ്തീന്‍കുട്ടി കഴിഞ്ഞ മാസം നമ്മെ വിട്ട് അല്ലാഹുവിലേക്ക് യാത്രയായി. 1998ല്‍...

ഖുര്‍ആന്‍ ബോധനം