Monday, September 24, 2018
News Update
 

1432 ജമാദുല്‍ ആഖിര്‍ 10

പുസ്തകം 67 ലക്കം 48

 

ബിന്‍ലാദിന്‍യുഗം അവസാനിക്കുമ്പോള്‍

ജീവിതത്തിലെന്ന പോലെ മരണത്തിലും നിഗൂഢതകള്‍ ബാക്കിവെച്ച് ഉസാമ ബിന്‍ ലാദിന്‍ നാടുനീങ്ങുമ്പോള്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ നിരവധി. ആരുടെ പ്രശ്‌നങ്ങളെ താന്‍ പ്രതിനിധീകരിക്കുന്നുവെന്ന് ബിന്‍ ലാദിന്‍ ആണയിട്ടു പറഞ്ഞിരുന്നുവോ ആ ജനത അവരുടെ ചരിത്രത്തിലെ ഏറ്റവും സുന്ദരമായ വിപ്ലവ വസന്തത്തിലൂടെ...

Read More..>>
 
 

ബിന്‍ലാദിന്‍: ദീര്‍ഘസമരം പ്രതീക്ഷിത പരിണതി

യാസിര്‍ സആതിറ


ഉസാമാ ബിന്‍ലാദിന്റെ വധത്തിന്റെ പശ്ചാത്തലത്തില്‍ ഇവിടെ പരാമര്‍ശിക്കുന്ന വശം സുപ്രധാനമൊന്നുമല്ല. എങ്കിലും ഇസ്‌ലാമാബാദില്‍നിന്ന് 60...

Read More..>>

ജനസംഖ്യയുടെ ദൈവശാസ്ത്രം സെന്‍സസ് 2011നെ മുന്‍നിര്‍ത്തി ചില വിചാരങ്ങള്‍

സി. ദാവൂദ്

കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ പിള്ളയും രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ ഡോ. ഡി. ചന്ദ്രമൗലിയും ചേര്‍ന്ന് ദല്‍ഹിയില്‍ പുറത്തുവിട്ട സെന്‍സസ്...

Read More..>>

മുഖക്കുറിപ്പ്

ഉസാമയുടെ അന്ത്യം ഭീകരതയുടെ അന്ത്യമാകുമോ?

അല്‍ഖാഇദയുടെ സ്ഥാപക നേതാവ് ഉസാമാ ബിന്‍ലാദിന്റെ അന്ത്യം ലോകം, ഒരു പക്ഷേ അദ്ദേഹം ഉള്‍പ്പെടെ പ്രതീക്ഷിച്ചതുപോലെ സംഭവിച്ചിരിക്കുന്നു. ബിന്‍ലാദിന്റെ...

കത്തുകള്‍

മഹല്ലുകള്‍ തലമുറകള്‍ക്ക് വഴികാട്ടിയാവുന്നു

വിശ്വാസിസമൂഹത്തിന്റെ ധാര്‍മികാധ്യാപനങ്ങളുടെ ആണിക്കല്ലാണ് മഹല്ലുകള്‍. വ്യക്തിയെ സമൂഹത്തിന്റെ ഭാഗമാക്കേണ്ടതും അതിലുപരി...

തര്‍ബിയത്ത്

വിട്ടുവീഴ്ചയും മാപ്പ് നല്‍കലും

യഥാര്‍ഥ മുസ്‌ലിം വിട്ടുവീഴ്ച ചെയ്യുന്നവനും മാപ്പ് നല്‍കുന്നവനുമാണ്. മാനുഷികവും ഉദാത്തവുമായ ഒരു സ്വഭാവവിശേഷണമാണിത്. ഈ സ്വഭാവമുള്ളവരെ...

മാറ്റൊലി

നരഹത്യയുടെ സാങ്കേതികത്വം മറയാക്കി....

ഹരിണ്‍ പാണ്ഡ്യയുടെയും ശ്രീകുമാറിന്റെയും വഴികളിലൂടെ സഞ്ജീവ് രാജേന്ദ്ര ഭട്ട് എന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ കൂടി നരേന്ദ്ര മോഡിയുടെ കരാളമുഖം തുറന്നു...

സര്‍ഗവേദി

നിന്നിലയണയുവാന്‍

ബ്രഹ്മാണ്ഡകടാഹ പ്രകാശമേ,പ്രണാമമൊക്കെയും നിനക്കു മാത്രംസമസ്ത ചരാചരങ്ങളും മടങ്ങിയെത്തുംഅനന്ത വിസ്മയശക്തിയാണു നീ.വിശ്വം വഴിഞ്ഞൊഴുകും...

ഖുര്‍ആന്‍ ബോധനം

ഹദീസ്‌

ദേശീയ വാര്‍ത്തകള്‍