Thursday, September 20, 2018
News Update
 

1433 റബീഉല്‍ ആഖിര്‍ 24

പുസ്തകം 68 ലക്കം 40

 

ഒരു ഭരണകൂടം എങ്ങനെ ആകാതിരിക്കണം എന്നതിന്റെ മാതൃകകള്‍

ഗുജറാത്ത് കലാപനേരത്ത് എന്റെ വളരെയടുത്ത കൂട്ടുകാരനുമായി ഞാന്‍ സംസാരിച്ചു, ആകാശത്തിനു കീഴിലുള്ള സകലതും. പക്ഷേ, ഒറ്റവാക്ക് പോലും ഗുജറാത്തിനെപ്പറ്റി പറഞ്ഞില്ല. നാടിനെയൊന്നടങ്കം സാമുദായികത കീഴടക്കിയ കാലമായിരുന്നു അത്. മോഡിയുടെ ബുദ്ധിഹീനത രാജ്യത്തൊട്ടാകെ വിഷം പ്രസരിപ്പിച്ച കരാള കാലം.

Read More..>>
 
 

കലാപാനന്തര ഗുജറാത്തിനെപ്പറ്റി ശക്കീല്‍ അഹ്മദ് സംസാരിക്കുന്നു

കവര്‍‌സ്റ്റോറി - ശക്കീല്‍ അഹ്മദ്/ കെ.കെ സുഹൈല്‍

2002-ലെ ഗുജറാത്ത് വംശഹത്യക്ക് ശേഷം മോഡി സര്‍ക്കാറിനേറ്റ കനത്ത പ്രഹരമായിരുന്നു 2012 ഫെബ്രുവരി 8-ലെ ഗുജറാത്ത് ഹൈക്കോടതിയുടെ വിധി....

Read More..>>

മുസ്‌ലിം ലീഗ് ന്യൂനപക്ഷ രാഷ്ട്രീയത്തെ റദ്ദ് ചെയ്യുകയാണ്

വീക്ഷണം - ടി. മുഹമ്മദ് വേളം

യൂത്ത് ലീഗിന് പുതിയ നേതൃത്വം നിലവില്‍ വന്നിരിക്കുന്നു. മുസ്‌ലിം യുവജനം ചരിത്രത്തില്‍ ശ്രദ്ധയുടെ വലിയ വെളിച്ചത്തില്‍...

Read More..>>

മുഖക്കുറിപ്പ്

സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം

അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന അസംബ്ലി തെരഞ്ഞെടുപ്പുകളുടെ ഫലം, പ്രാദേശിക കക്ഷികളോടുള്ള സാമാന്യ ജനങ്ങളുടെ ആഭിമുഖ്യം വര്‍ധിച്ചുവരുന്നുവെന്ന...

കത്തുകള്‍

കത്തുകള്‍

ഉപമകളില്ലാത്ത  സത്യഗ്രഹികെ.ടി.എ സലാം പൊതുവാച്ചേരിപ്രബോധനം (ലക്കം 35) 'പ്രവാചകന്‍ പറഞ്ഞുവെച്ച വരകളും വര്‍ണങ്ങളും' സംവാദം മുഴുവനായും പ്രവാചകനെ...

ചോദ്യോത്തരം

ചോദ്യോത്തരം

അറബ് വസന്തംപാശ്ചാത്യരുടെ ഗൂഢ പദ്ധതി? തുനീഷ്യയിലും ഈജിപ്തിലും നടന്ന രക്തരഹിത പ്രക്ഷോഭങ്ങള്‍ പാശ്ചാത്യ ശക്തികളുടെ ഗൂഢ തന്ത്രങ്ങളുടെ ഭാഗമാണെന്നും...

വാര്‍ത്തകള്‍ വിശേഷങ്ങള്‍

വാര്‍ത്തകള്‍ വിശേഷങ്ങള്‍

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഇസ്ലാമും ശരീഅത്തും ചര്‍ച്ചാ വിഷയംനവംബറില്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഇസ്ലാമും ശരീഅത്തും...

ഖുര്‍ആന്‍ ബോധനം

ഹദീസ്‌

സര്‍ഗവേദി

സര്‍ഗവേദി