Sunday, September 23, 2018
News Update
 

1433 റബീഉല്‍ അവ്വല്‍ 11

പുസ്തകം 68 ലക്കം 34

 

അക്കാദമിക് കോണ്‍ഫറന്‍സ് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

അമ്പതുകളിലും അറുപതുകളിലും മുസ്ലിം ചോദ്യങ്ങളെ സ്വാംശീകരിച്ചൊതുക്കുകയായിരുന്നു. അതുകൊണ്ട് തന്നെയാണ് ദേശീയ മുസ്ലിംകളും അല്ലാത്തവരുമെന്ന വിഭജനം രൂപപ്പെടുന്നത്. സ്വാംശീകരണത്തിന് വഴങ്ങാത്തവരായിരുന്നു അക്കാലത്തെ 'തീവ്രവാദി'കളും 'ഭീകരവാദി'കളും.

Read More..>>
 
 

പുനരാലോചന തേടുന്ന ജ്ഞാനപരികല്‍പനകളും ചിന്താ സരണികളും

ആര്‍. യൂസുഫ്‌

നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള മുസ്‌ലിം സാംസ്‌കാരിക പരിസരത്തെക്കുറിച്ച എല്ലാ വിശകലനങ്ങളും ചരിത്രത്തില്‍ ഇസ്‌ലാമിക...

Read More..>>

ഫിഖ്ഹ് നവീകരണങ്ങളുടെ തുടര്‍ച്ച (സംഭാഷണം)

ശൈഖ് അഹ്മദ് കുട്ടി / മുഹ്‌സിന്‍ പരാരി

ഫിഖ്ഹു നവീകരണം എന്ന ഒരു പദാവലി സമകാലിക കര്‍മശാസ്ത്രത്തില്‍ സജീവമാണല്ലോ. എന്താണ് അതിന്റെ അര്‍ഥം? അതിന്റെ സാധുത എന്താണ്?
ശരീഅത്ത് എന്നാല്‍...

Read More..>>

മുഖക്കുറിപ്പ്

മുസ്‌ലിം സംവരണം എന്ന മരീചിക

യു.പി ഉള്‍പ്പെടെയുള്ള അഞ്ചു സംസ്ഥാനങ്ങളില്‍ അസംബ്ലി തെരഞ്ഞെടുപ്പ് ആസന്നമായ പശ്ചാത്തലത്തില്‍, കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍...

കത്തുകള്‍

'യഥാര്‍ഥ മഹാന്‍ മറ്റുള്ളവരെ മഹാനാക്കുന്നവനാണ്.'

ഇമാം ഗസാലിയില്‍ ഒതുങ്ങരുത്ഉസ്മാന്‍ പാടല, കാസര്‍കോട്'യഥാര്‍ഥ മഹാന്‍ മറ്റുള്ളവരെ മഹാനാക്കുന്നവനാണ്.' ഈ വാക്യം എന്തുകൊണ്ടും ഇമാം ഗസാലിക്ക് വളരെ...

റിപ്പോര്‍ട്ട്

പുതിയ അന്വേഷണങ്ങള്‍ക്ക് വഴിതുറന്ന് ഇസ്‌ലാമിക് അക്കാദമിക് കോണ്‍ഫറന്‍സ്‌

കാലത്തിന്റെ സങ്കീര്‍ണതകളില്‍ നിലച്ചുപോയ കേരളീയ ഇസ്ലാമിക വിജ്ഞാനന്വേഷണത്തിന്റെ വീണ്ടെടുപ്പിനുള്ള ധീരമായ ശ്രമങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന്...

അനുസ്മരണം

അനുസ്മരണം

പുത്തുപ്രക്കാട്ട് ഫാത്തിമകൊടിഞ്ഞിയിലെ പൊറ്റാനിക്കല്‍ കുഞ്ഞിമുഹമ്മദ് ഹാജിയുടെ ഭാര്യ പുത്തുപ്രക്കാട്ട് ഫാത്തിമ നിര്യാതയായി(96). ജമാഅത്തെ ഇസ്ലാമി...

വാര്‍ത്തകള്‍ വിശേഷങ്ങള്‍

ഇ മെയില്‍ വിവാദം: മുഖ്യമന്ത്രിയുടെ പരിപാടിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

കൊച്ചി: ഭരണകൂടത്തിന്റെ ഒത്താശയോടെ പോലീസ് നിരപരാധികളായ സാധാരണ പൌരന്മാരുടെ ഇ മെയിലുകള്‍ ചോര്‍ത്തിയതില്‍ പ്രതിഷേധിച്ച്  സോളിഡാരിറ്റിയുടെ...

ഖുര്‍ആന്‍ ബോധനം

ഹദീസ്‌