Wednesday, April 24, 2019
News Update
 

1432 ദുല്‍ഹജ്ജ് 30

പുസ്തകം 68 ലക്കം 24

ഹസാരെയുടെ സാരം

വിശ്വാസവോട്ടിനു കോഴ, 2ജി സ്‌പെക്ട്രം ഇടപാട് തുടങ്ങിയ ഹിമാലയന്‍ അഴിമതിക്കഥകള്‍ കത്തിനിന്ന സാഹചര്യത്തില്‍...

 

സാമുദായികത, മതേതരത്വം ഇടയിലെ ജമാഅത്തെ ഇസ്‌ലാമി

മുസ്‌ലിം സമുദായത്തിന്റെ അകത്ത് നിന്നോ പുറത്ത് നിന്നോ ജമാഅത്തിനെതിരെ ഉയര്‍ന്നുവന്ന ശത്രുത ഒരിക്കലും അതിന്റെ വീക്ഷണങ്ങളോടുള്ള മൗലികമായ വിയോജിപ്പിന്റെ അടിസ്ഥാനത്തില്‍ ഉണ്ടായിട്ടുള്ളതല്ല. അതിന് രാഷ്ട്രീയമായ കാരണങ്ങള്‍ തുടക്കം മുതലേ ഉണ്ടായിരുന്നു.

Read More..>>
 
 

മലബാര്‍ പ്രശ്‌നത്തിന്റെ പുതിയ ഉള്ളടക്കം

സി.കെ അബ്ദുല്‍ അസീസ്

വിഭവങ്ങളുടെ പരിമിതിയും വികസനപരമായ അസമത്വങ്ങളും അസമാനതകളുടെ പരമ്പരാഗത പന്ഥാവും സുസ്ഥിരമായി നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ ജനാധിപത്യ...

Read More..>>

ചാനലുകാരുണ്ട് സൂക്ഷിക്കുക

ജമീല്‍ അഹ്മദ്

മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെയും പൗരാവകാശത്തിന്റെയും നെടുന്തൂണാകുന്നു എന്ന ആശ്വാസവാക്യം വലിയൊരു വഞ്ചനയാണ്. അതിന് അത്രയും വലിയ തെളിവ്...

Read More..>>

പരലോകം ഖുര്‍ആന്‍ നല്‍കുന്ന തെളിവുകള്‍

എം.കെ റിയാസ്‌

ആധുനിക ശാസ്ത്രത്തിന്റെ സകലശാഖകളുമായും ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ ഖുര്‍ആനിലുണ്ട്. 1450 വര്‍ഷം മുമ്പ് അവതരിച്ച വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍....

Read More..>>

മുഖക്കുറിപ്പ്

ഹസാരെയുടെ സാരം

വിശ്വാസവോട്ടിനു കോഴ, 2ജി സ്‌പെക്ട്രം ഇടപാട് തുടങ്ങിയ ഹിമാലയന്‍ അഴിമതിക്കഥകള്‍ കത്തിനിന്ന സാഹചര്യത്തില്‍ അഴിമതിക്കെതിരെ സന്ധിയില്ലാ സമരം...

കത്തുകള്‍

ഹൃദ്യമായ വായനാനുഭവം

സി.എച്ച് മുഹമ്മദ് അലികൂട്ടിലങ്ങാടി സമകാലിക സാമൂഹിക യാഥാര്‍ഥ്യങ്ങളെ കേരള ചരിത്രത്തിലെ ഇസ്‌ലാമിക നവോത്ഥാന സംരംഭങ്ങളുടെ തുടക്കവും ഗതിവിഗതികളും...

മാറ്റൊലി

രഘുവംശിയും പുരോഹിതും തമ്മില്‍ അന്തരമുണ്ടോ?

മാലേഗാവ് ഹാമിദിയ മസ്ജിദ് സ്‌ഫോടന കേസില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ജയിലില്‍ കഴിയുകയായിരുന്ന ഒമ്പത് നിരപരാധികളില്‍ ഏഴു പേര്‍ കഴിഞ്ഞ ആഴ്ച ജാമ്യം...

തര്‍ബിയത്ത്

മനസ്സംസ്‌കരണം

മനുഷ്യനിലെ പവര്‍ഹൗസ് മനസ്സാണ്. അതിന്റെ ശേഷി അപാരമാണ്.  അപരിമിതവും. അത് ശരീരത്തിന്റെ അനുബന്ധമല്ല.  അത് പദാര്‍ഥങ്ങള്‍ക്ക് അന്യമാണ്.  തീര്‍ത്തും...

ചോദ്യോത്തരം

തീവ്രവാദത്തിനു മറവിലെ മുസ്ലിം വേട്ട

പി.വി.സി മുഹമ്മദ് പൊന്നാനി 'എല്ലാ ബോംബ് സ്ഫോടനങ്ങളുടെയും പിതൃത്വം മുസ്ലിംകളുടെ മേല്‍ ചാര്‍ത്താന്‍ മാധ്യമങ്ങളും പോലീസും ആസൂത്രിത നീക്കം...

അനുസ്മരണം

ഇ.വി ആലിക്കുട്ടി മൗലവി പഠിച്ചറിഞ്ഞ പ്രസ്ഥാനത്തെ നെഞ്ചോട് ചേര്‍ത്ത്

2007-2008 കാലം, കേരളത്തിന്റെ പലഭാഗങ്ങളിലും ജമാഅത്തെ ഇസ്‌ലാമിയുടെ ആദ്യകാല പ്രവര്‍ത്തകരെ കണ്ട് സംസാരിക്കാനായി ഊരുചുറ്റുന്ന സന്ദര്‍ഭം. പ്രബോധനം...

റിപ്പോര്‍ട്ട്

ഹജ്ജ് സേവനത്തിന്റെ ഉദാത്ത മാതൃകകള്‍

''മക്കളേ, കാസര്‍കോട്ടേക്ക് ഇവിടെ നിന്ന് ബസ് കിട്ടുമോ?'' വൃദ്ധനായ ഹാജിയുടെ ചോദ്യം കേട്ട് ഒരു നിമിഷം അന്ധാളിച്ചു. ഇന്ത്യന്‍ ഹജ്ജ് മിഷന്റെ...

ഖുര്‍ആന്‍ ബോധനം