Friday, November 16, 2018
News Update
 

1432 ദുല്‍ഖഅദ് 17

പുസ്തകം 68 ലക്കം 19

 

മലബാര്‍ വിവേചനത്തിന്റെ കടലാഴങ്ങള്‍

വികസനത്തിന്റെ ഇരകളും പാര്‍ശ്വവല്‍കൃതരും കേരള വികസനത്തിനെതിരെ ഉയര്‍ത്തുന്ന ചെറുതും വലുതുമായ ചോദ്യങ്ങള്‍ പറഞ്ഞുവെക്കുന്നത്, വികസനത്തിന്റെ ഉദാത്ത മാതൃകയല്ല കേരളമെന്നാണ്. വികസനത്തിന്റെ കാര്യത്തില്‍ തിരുകൊച്ചി മേഖല മലബാര്‍ മേഖലയേക്കാള്‍ മുന്നിട്ടുനില്‍ക്കുന്നു. മലബാര്‍ കടുത്ത വിവേചനം...

Read More..>>
 
 

ഘടികാരസൂചി തിരിയുന്നതെങോട്ട്?

സി. ദാവൂദ്

''ഞാന്‍ മാത്രമായിരുന്നില്ല അങ്ങനെ കരുതിയത്; എങ്കിലും അബദ്ധം എന്റേതു കൂടിയാണ്. 'ജനാധിപത്യം, സ്വാതന്ത്ര്യം...'എന്ന് അലറിക്കൊണ്ട് ജനക്കൂട്ടം...

Read More..>>

കൂടിയാലോചന കുടുംബത്തെ സ്‌നേഹസാന്ദ്രമാക്കും

അംറ് ഖാലിദ്

മുലകുടിയുടെ കാലാവധി നിശ്ചയിക്കുന്ന കാര്യത്തില്‍ പോലും കുടുംബത്തില്‍ ശൂറ (കൂടിയാലോചന) നിശ്ചയിച്ചു ഖുര്‍ആന്‍. ചെറിയ ഒരു വിഷയത്തില്‍ പോലും ഈ വശത്തെ...

Read More..>>

അതിജീവനത്തിന്റെ മരുഭൂമികള്‍

ബെന്യാമിന്‍ /ശഫീഖ് പരപ്പുമ്മല്‍

സമകാലിക മലയാള സാഹിത്യലോകത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന എഴുത്തുകാരിലൊരാളാണ് ബെന്യാമിന്‍. ബഹ്റൈനില്‍ പ്രവാസിയായി കഴിയുന്ന ബെന്നി...

Read More..>>

കത്തുകള്‍

നടന്നു തീരാത്ത വഴികളെപ്പറ്റി

ടി.കെയുടെ നടന്നു തീരാത്ത വഴികളിലൂടെയുള്ള യാത്രയില്‍ കുറ്റിയാടിയിലും പരിസര പ്രദേശത്തും ഉള്ളവര്‍ക്കും ആ പ്രദേശങ്ങളില്‍ കൂടിയുള്ള യാത്രയെപ്പറ്റി...

മാറ്റൊലി

ഭട്ട് തോറ്റാല്‍ എല്ലാവരും തോറ്റു

22 വര്‍ഷം മുമ്പ് ജാംനഗറില്‍ പോലീസ് അതിക്രമത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടതടക്കം ഗുജറാത്ത് എ.ഡി.ജി.പി സഞ്ജയ് ഭട്ടിനെതിരെ കൈയില്‍ കിട്ടിയ എല്ലാ വടിയും...

വാര്‍ത്തകള്‍ വിശേഷങ്ങള്‍

യമന്‍ പണ്ഡിത സഭക്കെതിരെ ശൈഖ് ഖറദാവി

യമന്‍ പ്രസിഡന്റ് അലി അബ്ദുല്ല സ്വാലിഹിനെ അധികാരത്തില്‍നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരങ്ങള്‍ നിഷിദ്ധമെന്ന് ഫത്വ ഇറക്കിയ...

അനുസ്മരണം

കൌസര്‍ യസ്ദാനി നദ്വി

ജമാഅത്തെ ഇസ്ലാമിയുടെ അഖിലേന്ത്യാ നേതാക്കളിലൊരാളായിരുന്നു 2011 ആഗസ്റ് 29ന് വിടവാങ്ങിയ ഡോ. കൌസര്‍ യസ്ദാനി നദ്വി. 37 വര്‍ഷം പ്രസ്ഥാനത്തിന്റെ ഹിന്ദി...

ഖുര്‍ആന്‍ ബോധനം

ഹദീസ്‌