Thursday, September 20, 2018
News Update
 

1432 ശവ്വാല്‍ 12

പുസ്തകം 68 ലക്കം 14

 

വിശപ്പ് തിന്നുന്ന സോമാലിയ

പട്ടിണി പ്രദേശങ്ങള്‍ നേരില്‍ സന്ദര്‍ശിച്ച് സോമാലിയയെ കരകയറ്റുമെന്ന് പ്രഖ്യാപിച്ചത് തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാനാണ്. പത്‌നി അമീനയോടൊപ്പം അഭയാര്‍ഥി ക്യാമ്പുകള്‍ സന്ദര്‍ശിച്ച ഉര്‍ദുഗാന്‍ വിവിധ സഹായ പദ്ധതികള്‍ പ്രഖ്യാപിച്ചു. സോമാലിയയില്‍ തുര്‍ക്കി എംബസി...

Read More..>>
 
 

ഐക്യദാര്‍ഢ്യത്തിന്റെ പുതിയ യുഗം

പി.ഐ നൗഷാദ്/ മുഹ്‌സിന്‍ പരാരി

സോളിഡാരിറ്റിയെ കുറിച്ച ഒരു മൗലികമായ സംശയത്തില്‍ നിന്നു തുടങ്ങട്ടെ. സോളിഡാരിറ്റി ഒരു സമഗ്ര യുവജനസംഘടന തന്നെയാണോ അതോ ഒരു ജനകീയ സമരസംഘടനയോ? Read More..>>

ഭാവനയും സാമൂഹിക പരിവര്‍ത്തനവും

ശിഹാബുദ്ദീന്‍ ആരാമ്പ്രം



അകമേ പരിണാമം വരുത്തി, സ്വാസ്ഥ്യം നരര്‍-
ക്കരുളാന്‍ കവിതപോല്‍ മറ്റുണ്ടോ ശുശ്രൂഷിക1
-വൈലോപ്പിള്ളി ശ്രീധരമേനോന്‍

അനുഭവങ്ങളും...

Read More..>>

ഭരണ വ്യവസ്ഥ ആവിഷ്‌കരിക്കേണ്ടതാര്?

ഇ.എന്‍ ഇബ്‌റാഹീം

മൗലാനാ മൗദൂദിയെയും ജമാഅത്തെ ഇസ്‌ലാമിയെയും വിമര്‍ശിക്കുന്നു എന്ന നാട്യേന ഹമീദ് ചേന്ദമംഗല്ലൂര്‍ എഴുതുന്നു: ''ഇബാദത്തിന് എന്ന പോലെ ഇസ്‌ലാമിന്റെ...

Read More..>>

മുഖക്കുറിപ്പ്

ഇരന്നു വാങ്ങുന്ന വംശഹത്യകള്‍

മുസ്‌ലിംസമൂഹങ്ങളെ അടിച്ചമര്‍ത്തുക, ആത്മവീര്യം തകര്‍ക്കുക, സദാ സംശയത്തിലും ഭീതിയിലും അപകര്‍ഷബോധത്തിലും തളച്ചിടുക. ഈ നയം അല്ലെങ്കില്‍ തന്ത്രം...

കത്തുകള്‍

'ഇസ്‌ലാമോഫോബിയ' ആ ആരോപണം ശരിയല്ല

ഇസ്‌ലാമോഫോബിയയെക്കുറിച്ച് യാസീന്‍ അശ്‌റഫ് എഴുതിയ ലേഖന(ലക്കം12)ത്തില്‍ ഒരു തെറ്റുണ്ട്. സെപ്റ്റംബര്‍ 11-ലെ ആക്രമണത്തെച്ചൊല്ലി ഫലസ്ത്വീനികള്‍...

മാറ്റൊലി

ലിബിയ വിമോചിക്കപ്പെടുകയാണോ ചെയ്യുന്നത്?

ലിബിയയിലും സിറിയയിലും മാറ്റം ആസന്നമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പ്രസ്താവനയിറക്കിയതിന് തൊട്ടുടനെയുള്ള ആഴ്ചയിലാണ് ഈ എഴുത്ത്. ഇത്...

റിപ്പോര്‍ട്ട്

ഖുര്‍ആന്‍ വിളംബരത്തിന്റെ വിജയകരമായ പതിനഞ്ച് വര്‍ഷങ്ങള്‍

ദുബൈ ആസ്ഥാനമായി 1997ല്‍ നാന്ദി കുറിച്ച വിശുദ്ധ ഖുര്‍ആന്‍ അവാര്‍ഡ് പ്രോഗ്രാം സംഘാടനമികവുകൊണ്ടും പ്രമേയവൈവിധ്യങ്ങള്‍ കൊണ്ടും അന്തര്‍ദേശീയ...

തര്‍ബിയത്ത്

തര്‍ബിയത്തിനെ പറ്റി ചില വര്‍ത്തമാനങ്ങള്‍

വ്യക്തിയുടെ ജീവിത സംസ്‌കരണവും ആത്മശുദ്ധീകരണവുമാണ് തര്‍ബിയത്ത് എന്ന പദം കൊണ്ട് പൊതുവെ അര്‍ഥമാക്കാറുള്ളത്. വിശുദ്ധ ഖുര്‍ആന്‍ തസ്‌കിയത്ത് എന്ന...

ഖുര്‍ആന്‍ ബോധനം

ഹദീസ്‌