Friday, September 21, 2018
News Update
 

1432 റമദാന്‍ 27

പുസ്തകം 68 ലക്കം 13

 

അലൗകിക ജീവിതാഹ്ലാദത്തെ മണ്ണില്‍ ആവിഷ്‌കരിക്കുകയാണ് പെരുന്നാള്‍

പെരുന്നാള്‍ റമദാനിന്റെ തന്നെ തുടര്‍ച്ചയാണ്. ഒരു മാസത്തിന്റെ തുടക്കം മറ്റൊരു മാസത്തിന്റെ തുടര്‍ച്ച തന്നെയാകുന്നതാണ് പെരുന്നാളും റമദാനും. റമദാനും പെരുന്നാളും തമ്മില്‍ പരസ്പരം ചില പൊരുത്തങ്ങളുണ്ട്. പെരുന്നാള്‍ സ്വയം തന്നെ ഒട്ടനേകം കൗതുകവും അകക്കാമ്പുള്ളതുമായ സന്ദേശങ്ങള്‍...

Read More..>>
 
 

ഖദ്‌റും ഇഛാസ്വാതന്ത്ര്യവും

പി.പി അബ്ദുര്‍റസ്സാഖ്

എന്താണ് മനുഷ്യനില്‍ ഖുര്‍ആന്‍ ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്ന മാറ്റം? കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായ വിഷയങ്ങളില്‍ വെറും അല്ലാഹുവിനോട് മാത്രം...

Read More..>>

ഒരു മിന്നായം പോലെ ഓടിമറഞ്ഞ എന്റെ പെരുന്നാള്‍ കാലങ്ങള്‍

ഒ.പി അബ്ദുസ്സലാം

എന്തുകൊണ്ടെന്നറിയില്ല, പെരുന്നാളെന്ന് കേള്‍ക്കുമ്പോഴേ എവിടെ നിന്നോ സന്തോഷം നുരഞ്ഞുയരും. നെഞ്ചില്‍ നിലാവ് പരക്കും. പഴമയുടെ പെരുമ പാടുന്ന...

Read More..>>

പുതിയ കര്‍മഭൂമിയിലേക്ക്

ടി.കെ അബ്ദുല്ല / സദ്റുദ്ദീന്‍ വാഴക്കാട്

കേരളത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനം ആരംഭിച്ച സന്ദര്‍ഭത്തില്‍ തന്നെ പ്രസ്ഥാനത്തിന് ഒരു മുഖപത്രത്തിന്റെ ആവശ്യകത ബോധ്യപ്പെട്ടിരുന്നു....

Read More..>>

മുഖക്കുറിപ്പ്

ദൈവസ്‌നേഹത്തിന്റെ യാഥാര്‍ഥ്യം

മനുഷ്യ ജന്മത്തിന് നേടാവുന്ന ഏറ്റം മഹത്തായ സൗഭാഗ്യം എന്താണ് എന്ന ചോദ്യത്തിന് അവിശ്വാസികള്‍ക്ക് അനേകം ഉത്തരങ്ങളുണ്ടായിരിക്കാം....

കത്തുകള്‍

തിമിംഗലങ്ങളാവാനുള്ള തത്രപ്പാടുകള്‍

'കമലാ സുറയ്യയുടെ ഭൗതികശരീരം' എന്ന ചോദ്യോത്തര പംക്തിയിലെ കുറിപ്പ് വായിച്ചു (ലക്കം 5). മാധ്യമം, കലാകൗമുദി, മാതൃഭൂമി, മലയാളം ന്യൂസ് എന്നിവയെല്ലാം ഈ...

മാറ്റൊലി

അണ്ണയും അമേരിക്കയും കോണ്‍ഗ്രസും

അണ്ണാ ഹസാരെയെ അറസ്റ്റ് ചെയ്ത് ജയിലിടച്ച യു.പി.എ സര്‍ക്കാറിന്റെ നടപടിയോടെ കളികൈവിട്ടു. രാജ്യമൊട്ടുക്കും പൊതുജനം തെരുവിലിറങ്ങിയത് സര്‍ക്കാറിന്റെ...

ചോദ്യോത്തരം

മുസ്‌ലിം മനസ്സ് ഇല്ല?

ആദ്യമായി മുസ്ലിം മനസ്സ് എന്ന് ഒരു പ്രതിഭാസമുണ്ടോ എന്ന് നോക്കാം. ലോകത്തോ അല്ലെങ്കില്‍ ഒരു രാജ്യത്തോ ഉള്ള എല്ലാ മുസ്ലിംകളും ഒരുപോലെ ചിന്തിക്കുന്ന,...

വാര്‍ത്തകള്‍ വിശേഷങ്ങള്‍

ഹിജാസ് റെയില്‍വേ പുനര്‍നിര്‍മിക്കാന്‍ തുര്‍ക്കിക്ക് പദ്ധതി

ഇസ്‌ലാമിക ലോകത്തിലെ ഏറ്റവും വലിയ വഖ്ഫ് സ്വത്തായിരുന്ന ഹിജാസ് റെയില്‍വേ പുനര്‍നിര്‍മിക്കാന്‍ തുര്‍ക്കിക്ക് പദ്ധതി. മക്ക, മദീന പുണ്യനഗരങ്ങളെ...

ഹദീസ്‌

ഖുര്‍ആന്‍ ബോധനം