Monday, September 24, 2018
News Update
 

1432 റമദാന്‍ 13

പുസ്തകം 68 ലക്കം 11

 

മോചന ചരിത്രത്തില്‍ തിളങ്ങുന്ന റമദാന്‍

മക്കയില്‍ നിന്ന് 15 വര്‍ഷം മുമ്പാരംഭിച്ച പീഡന മര്‍ദനങ്ങള്‍ക്കറുതി വരുത്തി വിശ്വാസികളുടെ വിമോചനത്തില്‍ പര്യവസാനിച്ച സമരമായിരുന്നു ബദ്ര്‍. അല്ലാഹുവിന്റെ ഭൂമിയില്‍ അവന്റെ യഥാര്‍ഥ ദാസന്മാര്‍ മര്‍ദിതരും നിന്ദ്യരുമായി കഴിയുക, പൈശാചിക ശക്തികള്‍ അവരെ അടക്കിഭരിക്കുക, സത്യം വിസ്മരിക്കപ്പെടുക,...

Read More..>>
 
 

ഒരു തലമുറയുടെ ധാര്‍മികബോധത്തെയാണ് മദ്യം കെടുത്തിക്കളയുന്നത്

ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ / വി.ടി അനീസ് അഹ്മദ്

യു.ഡി.എഫ് സര്‍ക്കാറിന്റെ മദ്യനയം പുറത്തുവന്നിരിക്കുന്നു. എന്തു പറയുന്നു?
തികച്ചും വഞ്ചനാപരമാണ് ഈ നയമെന്ന് പറയാതിരിക്കാനാവില്ല....

Read More..>>

നോമ്പിലൂടെ നാം മഹത്വത്തിലേക്ക് ചിറകുകെട്ടുകയാണ്

ടി. മുഹമ്മദ് വേളം

കളിമണ്ണും ദിവ്യാത്മാവും- ഇവയുടെ മനോഹര സചേതന ചേരുവയാണ് മനുഷ്യന്‍. മനുഷ്യന്റെ ജീവിതം ഈ ഇരട്ടകളുടെ സംഘര്‍ഷ സ്ഥലവുമാണ്. മതം സമാഗതമായത് കളിമണ്ണില്‍...

Read More..>>

പള്ളിദര്‍സ്: കാലം ചെയ്ത മതകലാലയം

ടി.കെ അബ്ദുല്ല / സദ്‌റുദ്ദീന്‍ വാഴക്കാട്

നാദാപുരം അപ്പക്കോത്ത് സ്കൂളില്‍ 5-ാം ക്ളാസില്‍ പഠിക്കുന്ന കാലം മുതല്‍ ഞാന്‍ പള്ളിദര്‍സ് വിദ്യാര്‍ഥിയാണ്. വാപ്പ നാദാപുരം പള്ളിയിലെ...

Read More..>>

മുഖക്കുറിപ്പ്

ഈമാന്‍ ആത്മസംസ്‌കരണത്തിന്റെ ഉരകല്ല്

ആത്മസംസ്‌കരണത്തിന്റെ സുവര്‍ണനാളുകള്‍ പിന്നിട്ടുകൊണ്ടിരിക്കുകയാണല്ലോ നാം. ആത്മസംസ്‌കരണത്തിന്റെ പ്രഥമ പടി ആത്മപരിശോധനയാണ്. ആത്മപരിശോധനക്ക്...

ചോദ്യോത്തരം

കുരിശ് മനസ്സ്

'ക്രൈസ്തവര്‍ വിപ്ളവകാരികളോ ഭീകരവാദികളോ ആകില്ല' (സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി/മാധ്യമം 17-7-2011).ക്രൈസ്തവര്‍ക്ക്...

സര്‍ഗവേദി

പോരാട്ടം

നോമ്പിലമ്പുണ്ട്വില്ലുണ്ട് പരിചയുംപിശാചിനെതിരെയൊരമ്പ്സൂക്ഷ്മതയുടെ പൊട്ടരുതാത്ത വില്ല്സഹനത്തിന്റെ പരിചഇനി യുദ്ധം തുടങ്ങാംആമാശയത്തോടാദ്യംഒരു...

ഖുര്‍ആന്‍ ബോധനം

ഹദീസ്‌