Saturday, September 22, 2018
News Update
 

1435 ശവ്വാല്‍ 26

പുസ്തകം 71 ലക്കം 12

 

പ്രസിഡന്റ് ഉര്‍ദുഗാന്‍ തന്നെ

കഴിഞ്ഞ ആഗസ്റ്റ് പത്തിന് നടന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനമൊഴിയാന്‍ പോകുന്ന തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ്

Read More..>>
 
 

അത്രമേല്‍ ദുര്‍ബലമല്ല ഇന്ത്യന്‍ മതേതരത്വം

ടി. ആരിഫലി/ സദ്‌റുദ്ദീന്‍ വാഴക്കാട്/ അഭിമുഖം

ആനുകാലിക സംഭവവികാസങ്ങളെ വിലയിരുത്തി ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അധ്യക്ഷന്‍ ടി. ആരിഫലി സംസാരിക്കുന്നു.

ജനാധിപത്യവും മതനിരപേക്ഷതയുമാണ്...

Read More..>>

കാല്‍പന്തുകളിയില്‍ നിന്ന് രാഷ്ട്ര വ്യവഹാരത്തിന്റെ തീച്ചൂളയിലേക്ക്

ഹുസൈന്‍ ബിസലി, ഉമര്‍ ഒസ്ബായ് /ജീവചരിത്രം

റജബ് തയ്യിബ് ഉര്‍ദുഗാന്‍ ബിര്‍ലീഡറില്‍ ദൊഗൂസു എന്ന ഉര്‍ദുഗാന്റെ ജീവചരിത്ര കൃതിയില്‍നിന്ന്. ഹുസൈന്‍ ബിസലി, ഉമര്‍ ഒസ്ബായ് എന്നിവരാണ്...

Read More..>>

സയണിസത്തിന് പിന്തുണ പറയാന്‍ അക്ഷരങ്ങള്‍ ശേഖരിക്കുന്ന യൂറോപ്യന്‍ ബുദ്ധിജീവികള്‍

ജോസഫ് മസദ് /ലേഖനം

         ഇടതുപക്ഷത്തിരിക്കുന്ന പല യൂറോപ്യന്‍ ബുദ്ധിജീവികള്‍ക്കും സയണിസത്തിലലിഞ്ഞു ചേര്‍ന്നിരിക്കുന്ന വംശീയതയും അധിനിവേശ...

Read More..>>

എന്നും ജനങ്ങള്‍ക്കൊപ്പമുള്ള പാര്‍ട്ടി

നാസര്‍ ഊരകം /ലേഖനം

         മൂന്നു വര്‍ഷം മുമ്പ് തുര്‍ക്കിയിലെ വ്യവസായ-ടൂറിസം നഗരമായ ഇസ്തംബൂള്‍ സന്ദര്‍ശിച്ചപ്പോള്‍, അവിടത്തെ ഭരണകക്ഷിയായ എ.കെ...

Read More..>>

മുഖക്കുറിപ്പ്

എന്തുകൊണ്ട് മന്ത്രവാദക്കൊലകള്‍?

ബഹുദൈവാരാധനക്കും ദൈവനിഷേധത്തിനും സമാനമായ പാപമാണ് ഇസ്‌ലാമിക ദൃഷ്ട്യാ സിഹ്‌റ്-ആഭിചാരം. മൂന്നിനെയും സമാനമാക്കുന്ന ഘടകം തൗഹീദിനു വിരുദ്ധമായി

കത്തുകള്‍

ഇനി നമുക്ക് പൊട്ടിച്ചു തീര്‍ക്കാം; നോമ്പ് നേരങ്ങളില്‍ നാം നേടിയ പുണ്യങ്ങളുടെ ശേഖരം!

പുണ്യങ്ങളുടെ മഹാ വസന്തം മറഞ്ഞു. ഭക്തിയുടെയും കാരുണ്യത്തിന്റെയും നിറവില്‍ കുളിച്ചുനിന്ന നാളുകള്‍ക്ക് വിശ്വാസികള്‍ വേദനയോടെ വിടചൊല്ലി.

ഖുര്‍ആന്‍ ബോധനം

ഹദീസ്‌

തര്‍ബിയത്ത്

ആരോഗ്യം, സമയം എന്നീ അനുഗ്രഹങ്ങളില്‍ അശ്രദ്ധരായി എത്ര പേരാണ്

കര്‍മനൈരന്തര്യം ജീവിക്കുന്നതിന്റെ സന്ദേശമാണെങ്കില്‍, നിഷ്‌ക്രിയത്വം നിര്‍ജീവതയുടേതാണ്. തൊഴില്‍രാഹിത്യത്തിന്റെ മറവില്‍ ധാരാളം തിന്മകളാണ്...

അനുസ്മരണം

സര്‍ഗവേദി