Sunday, October 21, 2018
News Update
 

1432 ശഅ്ബാന്‍ 28

പുസ്തകം 68 ലക്കം 9

 

കേരളം: പുതിയ പതിറ്റാണ്ടും മൂന്നാം രാഷ്ട്രീയ ഭൂപടവും

കുഅതിജീവനവും പ്രത്യാശയും റച്ചുകാലങ്ങളായി ഏറ്റവും അടിത്തട്ടിലെ ജനവിഭാഗങ്ങള്‍ക്ക് പ്രത്യാശ നല്‍കുന്നത് കീഴാള രാഷ്ട്രീയത്തിന്റെ സ്വാധീനമാണെന്ന് തീര്‍ച്ചയായും പറയാം. അതിജീവനത്തിന്റെ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന സമുദായങ്ങള്‍ പ്രത്യാശ കൈവിടാതിരിക്കേണ്ടത് അത്യാവശ്യമാണ്.

Read More..>>
 
 

നവീകരണത്തിന്റെ റമദാന്‍ കാലം

ഫസ്‌ലുര്‍റഹ്മാന്‍ കൊടുവള്ളി

വിശ്വാസിക്ക് ആത്മവിചാരണക്കും സ്വയം വിമര്‍ശനത്തിനുമുള്ള അസുലഭ വേളയാണ് റമദാന്‍ പ്രദാനം ചെയ്യുന്നത്. പുനരാലോചനകള്‍ മനുഷ്യനെ അനുനിമിഷം...

Read More..>>

ഹൃദയശുദ്ധി കൈവരുത്താനുള്ള സുവര്‍ണാവസരം

ഹല്‍ഖാ അമീര്‍

സഹോദരങ്ങളേ, സഹപ്രവര്‍ത്തകരേ
പുതിയ പ്രവര്‍ത്തന കാലത്തിന്റെ തുടക്കത്തിലാണ് നമ്മള്‍. 2011-2015 മീഖാതിലേക്കുള്ള സംഘടനാ തെരഞ്ഞെടുപ്പുകള്‍...

Read More..>>

നടന്നുതീരാത്ത വഴികളില്‍ -2

ടി.കെ അബ്ദുല്ല / സദ്‌റുദ്ദീന്‍ വാഴക്കാട്

സ്‌കൂള്‍ രജിസ്റ്റര്‍ പ്രകാരം 1929ജൂലൈയില്‍ ജനനം രേഖപ്പെടുത്തിയ എനിക്ക് ഏകദേശം 12 വയസ്സുള്ള കാലം. വാപ്പ സുന്നി വിഭാഗത്തിലെ പക്ഷപാതിയല്ലാത്ത...

Read More..>>

കത്തുകള്‍

കത്തുകള്‍

ഇത് 'മതമൗലികവാദി'കളുടെ സുവര്‍ണകാലം!രാഷ്ട്രാന്തരീയ ഗൂഢാലോചനകളെയും, സൈനിക അട്ടിമറിക്കും മതേതര ഭീകരതക്കും വളംവെക്കുന്ന ജുഡീഷ്യല്‍ ആക്ടിവിസത്തെയും...

ചോദ്യോത്തരം

ചോദ്യോത്തരം

 പ്രഫ. എ.കെ രാമകൃഷ്ണന്റെ 'മതരാഷ്ട്രവാദം'പാണക്കാട് ശിഹാബ് തങ്ങള്‍ രാജ്യാന്തര സെമിനാറില്‍ ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റി പ്രഫ. ഡോ. എ.കെ...

മാറ്റൊലി

തനിയാവര്‍ത്തനം

തുടക്കത്തിലെ അച്ചടക്കം ചിദംബരത്തിന്റേതു മാത്രമായി ഒതുങ്ങി. ദിഗ്‌വിജയ് സിംഗ് പതിവു പോലെ സത്യത്തിന്റെ ദുര്‍മുഖത്തെ ഓര്‍മിപ്പിച്ച് ഒരു...

തര്‍ബിയത്ത്

ഇസ്‌ലാമിക പ്രബോധനം: ബാധ്യതയും നേട്ടവും

കര്‍മങ്ങളില്‍ അതിവിശിഷ്ടവും മഹത്വമേറിയതുമാണ് ഇസ്‌ലാമിക പ്രബോധനം. യഥാര്‍ഥ മുസ്‌ലിം അതില്‍ വ്യാപൃതനായിരിക്കും. അതിന് അല്ലാഹുവിങ്കല്‍ മഹത്തായ...

ഖുര്‍ആന്‍ ബോധനം

ഹദീസ്‌

സര്‍ഗവേദി

വാര്‍ത്തകള്‍ വിശേഷങ്ങള്‍

ദേശീയ വാര്‍ത്തകള്‍