Thursday, November 15, 2018
News Update
 

1435 റബീഉല്‍ അവ്വല്‍ 01

പുസ്തകം 70 ലക്കം 30

ലോക്പാലും പാര്‍ട്ടികളും

         രാജ്യത്തിന്റെ സകല മുക്കുമൂലകളിലും വേരുപടര്‍ത്തി തഴച്ചുവളരുന്ന അഴിമതിയുടെ വിഷവൃക്ഷം വേരോടെ...

 

2013 കരുതിവെപ്പിന്റെ വര്‍ഷം

അലി ലാറൈദ് എന്ന അലി അല്‍ അറയ്യിദിനെ പരിചയപ്പെടാം. തുനീഷ്യന്‍ നഗരമായ മദനൈനില്‍ 1955 ജൂലൈ 19-ന് ജനനം. മാരിടൈം എഞ്ചിനീയറിംഗില്‍ ബിരുദ ധാരി. 1981 മുതല്‍ 1990 വരെ തുനീഷ്യന്‍ ഇസ്‌ലാമിസ്റ്റ് പാര്‍ട്ടിയായ അന്നഹ്ദയുടെ ഔദ്യോഗിക വക്താവ്.

Read More..>>
 
 

വിപണിയുടെ തലോടലുകളില്ലാത്ത പുസ്തകങ്ങള്‍

കെ. അശ്‌റഫ്

ന്യൂ പ്രസ് എന്ന ബദല്‍ പ്രസിദ്ധീകരണശാലയുടെ സ്ഥാപകനായ ആന്ദ്രെ ഷെഫ്രിന്റെ  പ്രഭാഷണം കേള്‍ക്കാന്‍  അവസരം ലഭിക്കുകയുണ്ടായി. എങ്ങനെയാണ്...

Read More..>>

വേണം, ഇസ്‌ലാമിക പരിസ്ഥിതി സാക്ഷരത

അബ്ദുല്ലത്വീഫ് കൊടുവള്ളി

ഗാഡ്ഗില്‍/കസ്തൂരി രംഗന്‍ കമീഷന്‍ റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍, ജൈവ വൈവിധ്യങ്ങളെയും അവയുടെ സംരക്ഷണത്തെയും പറ്റി കേരളീയരെ...

Read More..>>

മുഖക്കുറിപ്പ്

ലോക്പാലും പാര്‍ട്ടികളും

രാജ്യത്തിന്റെ സകല മുക്കുമൂലകളിലും വേരുപടര്‍ത്തി തഴച്ചുവളരുന്ന അഴിമതിയുടെ വിഷവൃക്ഷം വേരോടെ പിഴുതെറിയാനാഗ്രഹിക്കുന്നവരാണ് സാമാന്യ ജനം. അഴിമതി...

കത്തുകള്‍

വരണ്ടുപോയ ആത്മീയത

'ആത്മീയ വീണ്ടെടുപ്പിന് കുറുക്കുവഴികളില്ല' എ ലേഖനം (ലക്കം 27) മുസ്‌ലിം ബോധമണ്ഡലത്തിലേക്ക് ചില ചോദ്യങ്ങളും ആശങ്കകളും ഉയര്‍ത്തിവി'ിരിക്കുു. കഴിഞ്ഞകാല...

മുദ്രകള്‍

ഒരു വന്‍കരയുടെ ദുര്യോഗം

നാല് കാലിലും മാരകമായി മുറിവേറ്റ ഒരു മൃഗമാണ് എന്റെ രാഷ്ട്രം-ദക്ഷിണ സുഡാന്റെ മുന്‍ സാംസ്‌കാരിക സഹമന്ത്രിയുടേതാണ് ഉപമ. പുതുതായി ജന്മം കൊണ്ട ദക്ഷിണ...

ഖുര്‍ആന്‍ ബോധനം

ഹദീസ്‌

സര്‍ഗവേദി