Sunday, April 21, 2019
News Update
 

1435 സഫര്‍ 03

പുസ്തകം 70 ലക്കം 26

 

മുസ്‌ലിം സംഘടനകളും മത സാമൂഹിക പരിസരങ്ങളും

മുസ്‌ലിംകള്‍ക്കിടയിലെ സംഘടനാ ബാഹുല്യം ഒരുതരത്തില്‍ പറഞ്ഞാല്‍ സമുദായത്തിന്റെ പൊതുവായ ശാക്തീകരണത്തിന് ഗുണപരമായ സംഭാവനകളാണര്‍പ്പിച്ചിട്ടുള്ളത്. കര്‍മ മണ്ഡലങ്ങളില്‍ എല്ലാ കൂട്ടരും സജീവമായി.

Read More..>>
 
 

മുസ്‌ലിം അജണ്ടയുടെ പുനര്‍നിര്‍ണയം

എ.ആര്‍

തം സാഹചര്യങ്ങളുടെ സൃഷ്ടിയാണെന്ന കാള്‍മാര്‍ക്‌സിന്റെ സിദ്ധാന്തം താത്ത്വികമായും ചരിത്രപരമായും തിരസ്‌കരിക്കപ്പെടേണ്ടതാണെങ്കില്‍ കൂടി,...

Read More..>>

സംഘടനകള്‍ ജനിക്കുന്നത് എങ്ങനെ?

ഇ.കെ.എം പന്നൂര്‍

മ്മുടെ ചര്‍ച്ചകളില്‍ സാധാരണ വരാറുള്ള പ്രയോഗമാണ് സംഘടനയുടെ അജണ്ടകള്‍ എന്നത്. ആദ്യം സംഘടനയുണ്ടാകുന്നു; പിന്നീട് അജണ്ടയും എന്നാണ് ഇത്...

Read More..>>

കാലോചിതമായ നയസമീപനങ്ങള്‍ സ്വീകരിക്കണം

പി. മുജീബുര്‍റഹ്മാന്‍

മ്മള്‍ ജീവിക്കുന്ന കാലത്ത് ഇസ്‌ലാമിനെ വിവിധ തുറകളില്‍ പ്രതിനിധീകരിക്കാന്‍ ശ്രമിക്കുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. ജീവിതവുമായി...

Read More..>>

മുഖക്കുറിപ്പ്

രക്തരൂഷിതമാകുന്ന ഗ്രൂപ്പ് വഴക്ക്

ഇക്കഴിഞ്ഞ നവംബര്‍ 20-ന് മണ്ണാര്‍ക്കാടിനടുത്ത് കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ ഒരു കുടുംബത്തിലെ രണ്ട് സഹോദരന്മാര്‍ അറുകൊല ചെയ്യപ്പെടുകയും...

കത്തുകള്‍

പുനര്‍വായനകള്‍ ഉണ്ടാവട്ടെ

മഞ്ചേരിയിലെ ഹാദി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച സുലൈമാന്‍ നദ്‌വിയുടെ വിഖ്യാത ഗ്രന്ഥം 'ഹസ്രത്ത് ആഇശ' എന്ന പുസ്തകം അക്കാലത്തുതന്നെ...

മാറ്റൊലി

സാഹിബും തേജ്പാലും

തെഹല്‍ക്ക പത്രാധിപര്‍ തരുണ്‍ തേജ്പാലിനെതിരായ സ്ത്രീപീഡന കേസ് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി ഗോവയിലെ സര്‍ക്കാര്‍ കെട്ടിച്ചമച്ചതാണെന്ന്...

ഖുര്‍ആന്‍ ബോധനം

ഹദീസ്‌

മുദ്രകള്‍

ആണവ കരാറിന് അപ്പുറമുള്ള ഏഴ് ചോദ്യങ്ങള്‍

കഴിഞ്ഞ രണ്ട് മാസമായി ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ച് ഇറാനും അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍, ചൈന, റഷ്യ എന്നീ ആറ് വന്‍ശക്തികളും ജനീവയില്‍...

ചോദ്യോത്തരം

രാഷ്ട്രീയ ഇസ്്‌ലാം ഖുര്‍ആനിലില്ലേ?

റബീഹ് ചീക്കിലോട്''ഖുര്‍ആനില്‍ എവിടെയും രാഷ്ട്രീയ ഇസ്‌ലാമിന്റെ സൂചന പോലും കാണാനാവില്ല. രാഷ്ട്രീയ വ്യവസ്ഥ സ്ഥാപിക്കാനുള്ള ഒരു വിധിയും ഖുര്‍ആനില്‍...

പ്രശ്‌നവും വീക്ഷണവും

പ്രശ്‌നവും വീക്ഷണവും

ഇത്തരം വിഷയങ്ങളില്‍, ജീവിച്ചിരിക്കുന്നവരുടെ കാര്യത്തില്‍ പിന്തുടരുന്ന അതേ നിയമങ്ങള്‍ തന്നെയാണ് മരിച്ചു കഴിഞ്ഞാലും പാലിക്കേണ്ടത്....

സര്‍ഗവേദി