Wednesday, November 14, 2018
News Update
 

1435 മുഹര്‍റം 18

പുസ്തകം 70 ലക്കം 24

പാളിപ്പോകുന്ന നയതന്ത്രം

ന്ത്യ അതിന്റെ സൈനികബലം ഉപയോഗിച്ച് സ്ഥാപിച്ച രാഷ്ട്രമാണ് ബംഗ്ലാദേശ്. സ്വതന്ത്ര രാഷ്ട്രമാണെങ്കിലും...

 

മുടി എത്ര എളുപ്പം മോഡിയാകും

വൈദിക സംസ്‌കാരത്തിനെതിരായ ചെറുത്തുനില്‍പ്പില്‍ ഇസ്‌ലാമിന്റെ മറ്റൊരു സവിശേഷത, അതിന് നിര്‍ണിതമായ പ്രമാണങ്ങള്‍ ഉണ്ട് എന്നതാണ്. ഇനി കാന്തപുരം സ്വപ്നങ്ങള്‍ കണ്ടുതുടങ്ങും. ഇദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ പ്രമാണങ്ങള്‍ക്കു പകരമുള്ള പ്രമാണങ്ങളായിത്തീരും.

Read More..>>
 
 

'തിരുകേശം' ചൂഷണത്തിന്റെ പുതിയകാല മാതൃക

കവര്‍‌സ്റ്റോറി സുലൈമാന്‍ മൗലവി (ഇമാം ചേരമാന്‍ മസ്ജിദ്, കൊടുങ്ങല്ലൂര്‍)

         ന്ത്യയുടെ ചൊവ്വാദൗത്യം ശ്രീഹരിക്കോട്ടയില്‍ നിന്ന് ആകാശ ലോകത്തേക്ക് കുതിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒരു മുടി പ്രശ്‌നവുമായി കേരള...

Read More..>>

വിശ്വാസം തലയിലല്ല, തലച്ചോറിലാണ്

ജാബിര്‍ അമാനി / കവര്‍‌സ്റ്റോറി

ത്മീയത മതത്തിന്റെ മൗലികതയാണ്. വിശ്വാസവുമായി ബന്ധമുണ്ടാവുമ്പോഴാണ് ആത്മീയതക്ക് മൗലികതയുണ്ടാകുന്നത്. പ്രമാണത്തിന്റെയും ബുദ്ധിയുടെയും...

Read More..>>

തിരുശേഷിപ്പ് പൂജയുടെ ചരിത്രം

കെ.എ ഖാദര്‍ ഫൈസി / കവര്‍‌സ്റ്റോറി

പുണ്യവാളന്മാരോടും വീരന്മാരോടുമുള്ള ആരാധനാമനോഭാവം ജനങ്ങളില്‍ രൂഢമൂലമായതോടെ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയ ഒരു പ്രവണതയാണ് തിരുശേഷിപ്പ് പൂജ....

Read More..>>

മുഖക്കുറിപ്പ്

പാളിപ്പോകുന്ന നയതന്ത്രം

ഇന്ത്യ അതിന്റെ സൈനികബലം ഉപയോഗിച്ച് സ്ഥാപിച്ച രാഷ്ട്രമാണ് ബംഗ്ലാദേശ്. സ്വതന്ത്ര രാഷ്ട്രമാണെങ്കിലും അത് ഇന്ത്യയുടെ മേധാവിത്വം അംഗീകരിച്ചും...

കത്തുകള്‍

ഇതര മതാഘോഷങ്ങളിലെ പങ്കാളിത്തം

ഇതര മതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കുകൊള്ളുന്നതിനെ സംബന്ധിച്ചും ആശംസകള്‍ കൈമാറുന്നതിനെ സംബന്ധിച്ചും മുസ്‌ലിം സമുദായത്തില്‍ ചില സംശയങ്ങള്‍ അടുത്ത...

ഖുര്‍ആന്‍ ബോധനം

അനുസ്മരണം

എ.പി മൂസക്കോയ

രണ്ടര പതിറ്റാണ്ടിലേറെ കാലം ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസിന്റെ മാനേജറായി സേവനമനുഷ്ഠിച്ച എ.പി മൂസക്കോയ സാഹിബിന്റെ മരണവിവരമറിഞ്ഞത് കുവൈത്തില്‍...

ഹദീസ്‌

സര്‍ഗവേദി