Wednesday, November 14, 2018
News Update
 

1434 ദുല്‍ഹജ്ജ് 27

പുസ്തകം 70 ലക്കം 21

 

കഴിയുമോ മോഡിക്ക് ബി.ജെ.പിയെ ജയിപ്പിക്കാന്‍?

സെപ്റ്റംബര്‍ 13-ന് വൈകീട്ട് ദല്‍ഹിയിലെ അശോകാറോഡിലെ പാര്‍ട്ടി ആസ്ഥാനത്ത് നരേന്ദ്ര മോഡിയെ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയാണ്.

Read More..>>
 
 

കോര്‍പ്പറേറ്റ് കാലത്തെ ഫാഷിസ്റ്റ് വളണ്ടിയറാണ് മോഡി

കവര്‍‌സ്റ്റോറി / ശിഹാബ് പൂക്കോട്ടൂര്‍

കോര്‍പ്പറേറ്റുകളാണ് ഇന്ന് ലോകം ഭരിക്കുന്നത്. ജനാധിപത്യ പ്രക്രിയകളുടെ എത്ര കണക്കുകള്‍ നിരത്തിയാലും കമ്പനികളാണ് അവസാന ബെല്ല്...

Read More..>>

ഇസ്സത്ത് ബെഗോവിച്ച്‌ വിമോചന രാഷ്ട്രീയത്തിന്റെ രാജശില്‍പി

സൈനുദ്ദീന്‍ ചേലേരി

''ജീവിക്കാന്‍ മതിയായ കാരണങ്ങള്‍ ഇല്ലാതാകുമ്പോള്‍ ഞാന്‍ മരിക്കും'' (When I lose the reasons to live, I shall die). 14 വര്‍ഷം യൂഗോസ്ലാവ്യന്‍ ഇടതുപക്ഷ ഭരണകൂടത്തിന്റെ തടവറയില്‍...

Read More..>>

മുഖക്കുറിപ്പ്

ശ്രദ്ധേയമായ ഒരു കോടതി വിധി

ദല്‍ഹിയിലെ ഒരു സെഷന്‍ കോടതി ഈയിടെ ഒരു ഭീകര പ്രവര്‍ത്തന കേസില്‍ പൊതു പ്രവണതയില്‍ നിന്ന് വേറിട്ടു നില്‍ക്കുന്ന ശ്രദ്ധേയമായ ഒരു വിധി...

കത്തുകള്‍

നമ്മുടെ മതേതരത്വമിന്ന് മതവര്‍ഗീയതയുടെ കാല്‍പാദങ്ങള്‍ക്ക് കീഴെ

ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്. ഇന്ത്യയിലെ എല്ലാ മതങ്ങളും രാജ്യത്തിന്റെ മതേതര ഘടനക്കുള്ളിലാണ്. ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും എല്ലാ...

ഹദീസ്‌

അനുസ്മരണം

എസ്.ടി കുഞ്ഞിമുഹമ്മദ്

പ്രവര്‍ത്തകര്‍ സ്‌നേഹത്തോടെ എസ്.ടി എന്ന് വിളിച്ചിരുന്ന എസ്.ടി കുഞ്ഞിമുഹമ്മദ് സാഹിബ് ഇക്കഴിഞ്ഞ ഒക്‌ടോബര്‍ മൂന്നിന് അല്ലാഹുവിലേക്ക് യാത്രയായി....

ഖുര്‍ആന്‍ ബോധനം

ചോദ്യോത്തരം

ചോദ്യോത്തരം

വെറും സംശയത്തിന്റെയും ഇന്റലിജന്‍സിന്റെ തെറ്റായ റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ രാജ്യത്തുടനീളം എത്രയോ മുസ്‌ലിം യുവാക്കള്‍ അന്യായമായി...

സര്‍ഗവേദി