Wednesday, November 14, 2018
News Update
 

1434 റമദാന്‍ 24

പുസ്തകം 70 ലക്കം 10

ഈമാനും കുടുംബ ജീവിതവും

ആധുനിക ലോകം നേരിടുന്ന ഗുരുതരമായ വിപത്തുകളിലൊന്നാണ് കുടുംബത്തകര്‍ച്ച. ഈ വിപത്ത് അര്‍ഹിക്കുന്ന...

 

ചരിത്രഗതി തിരുത്താന്‍ വിഷന്‍ 2016

സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഇസ്‌ലാമിക കൂട്ടായ്മയായി ഇന്ന് ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. നാട്ടിലും വിദേശത്തുമുള്ള കാരുണ്യം വറ്റാത്ത മനസ്സുകളാണ് ഈ കൂട്ടായ്മയുടെ സകല കരുത്തും പിന്‍ബലവും. ഇന്‍ര്‍നാഷ്‌നല്‍ ഫെഡറേഷന്‍ ഫോര്‍ റിലീഫ്...

Read More..>>
 
 

നോമ്പുകാലത്തെ ഉത്തരേന്ത്യന്‍ കാഴ്ചകള്‍

പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍

ആദ്യമായി ദല്‍ഹി സന്ദര്‍ശിക്കുന്നത് 1975-ല്‍ അടിയന്തരാവസ്ഥ കാലത്താണ്. ജമാഅത്തെ ഇസ്‌ലാമി നിരോധിക്കപ്പെട്ടിരിക്കുകയാണ്. ദല്‍ഹി ജുമാ മസ്ജിദ്...

Read More..>>

ഈജിപ്ത് / ഇഖ്‌വാന്‍ പ്രതിസന്ധികളെ അതിജീവിക്കും

ഡോ. അബ്ദുസ്സലാം അഹ്മദ്‌

അവസാനം ആശങ്കിച്ചത് സംഭവിച്ചു. അറബ് വസന്തം തിരിഞ്ഞു നടന്നു. കഴിഞ്ഞ വര്‍ഷം ശൈഖ് റാശിദുല്‍ ഗനൂശിയെ തുനീഷ്യയില്‍ വെച്ചു കണ്ടപ്പോള്‍...

Read More..>>

മുഖക്കുറിപ്പ്

ഈമാനും കുടുംബ ജീവിതവും

ആധുനിക ലോകം നേരിടുന്ന ഗുരുതരമായ വിപത്തുകളിലൊന്നാണ് കുടുംബത്തകര്‍ച്ച. ഈ വിപത്ത് അര്‍ഹിക്കുന്ന ഗൗരവത്തോടെ തിരിച്ചറിയപ്പെടുന്നില്ല എന്നത്...

ഹദീസ്‌

ലൈലത്തുല്‍ ഖദ്ര്‍ എന്ന അനുഗൃഹീത രാവ്‌

ആഇശ(റ)യില്‍ നിന്ന് നിവേദനം. (റമദാനിലെ അവസാനത്തെ) പത്ത് സമാഗതമായാല്‍ പ്രവാചകന്‍ മുണ്ട് മുറുക്കിയുടുക്കുകയും രാത്രി സജീവമാക്കുകയും കുടുംബത്തെ...

ഖുര്‍ആന്‍ ബോധനം

പ്രശ്‌നവും വീക്ഷണവും

സകാത്തുല്‍ ഫിത്വ്ര്‍ ചില സംശയങ്ങള്‍

എന്താണ് സകാത്തുല്‍ ഫിത്വ്ര്‍? എന്തിനാണ് അത് നിര്‍ബന്ധമാക്കിയത്? സകാത്തുല്‍ ഫിത്വ്‌റും മറ്റു സകാത്തും തമ്മിലുള്ള വ്യത്യാസം എന്താണ്?

വാര്‍ത്തകള്‍ വിശേഷങ്ങള്‍

റമദാന്‍ സംഗമമൊരുക്കി ബാംഗ്ലൂര്‍ മലയാളികള്‍

ബാംഗ്ലൂര്‍: ദൈവം മനുഷ്യര്‍ക്ക് വിമോചന പ്രത്യയശാസ്ത്രമായി അവതരിപ്പിച്ച ഖുര്‍ആന്‍ ഹൃദയത്തില്‍ സ്വീകരിക്കുന്നവര്‍ക്ക് മാത്രമേ അത് അവരുടെ...