Saturday, September 22, 2018
News Update
 

1434 ശഅ്ബാന്‍ 5

പുസ്തകം 69 ലക്കം 53

ദാരുണമായ മനുഷ്യ ദുരന്തം

രക്തരൂഷിതമായ സിറിയന്‍ പ്രക്ഷോഭം മൂന്നാം വയസ്സിലേക്ക് കടന്നിരിക്കുന്നു. 2011 ഫെബ്രുവരിയിലാണ് അറബ്...

 

'ഭീകരതയോടുള്ള യുദ്ധ'ത്തിന്റെ ആദ്യ ഇരകള്‍ സ്ത്രീകള്‍

മതയാഥാസ്ഥിതികര്‍ക്ക് സ്ത്രീകള്‍ രണ്ടാംതരം പൗരന്മാരാണെന്ന ധാരണയാണുള്ളത്. സെക്യുലര്‍ തീവ്രവാദികള്‍ക്കാകട്ടെ, മുസ്‌ലിം സ്ത്രീകള്‍ ഇസ്‌ലാമിക വസ്ത്രധാരണ രീതി സ്വീകരിക്കുന്നതിലുള്ള അന്ധമായ വിദ്വേഷവും. അവര്‍ കുറെകൂടി സഹിഷ്ണുത പുലര്‍ത്തിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകാറുണ്ട്.

Read More..>>
 
 

അറബിക്/ഇസ്‌ലാമിയ കോളേജുകള്‍ / പ്രതിസന്ധികളും പ്രതിവിധികളും

പ്രഫ. കെ. മുഹമ്മദ് അയിരൂര്‍ / ലേഖനം

മുസ്‌ലിം സമുദായത്തെ മതബോധമുള്ള സമൂഹമായി വളര്‍ത്തിയെടുക്കുന്നതിന്ന് നേതൃത്വം നല്‍കാന്‍ കെല്‍പ്പുറ്റ മതപണ്ഡിതരെ വാര്‍ത്തെടുക്കുക എന്ന...

Read More..>>

തുര്‍ക്കി പ്രതാപ കാലത്തേക്ക് മടങ്ങുന്നു, ചിലര്‍ നിലവിളിക്കുന്നു

സബാഹ് കോഡൂര്‍ / അന്തര്‍ദേശീയം

ലോകമെമ്പാടും ഭരണകൂടങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ന്നപ്പോള്‍ കുരച്ചു ചാടാന്‍ കാരണം കിട്ടാതിരുന്ന തുര്‍ക്കി പ്രതിപക്ഷം ഇപ്പോള്‍...

Read More..>>

മുഖക്കുറിപ്പ്

ദാരുണമായ മനുഷ്യ ദുരന്തം

രക്തരൂഷിതമായ സിറിയന്‍ പ്രക്ഷോഭം മൂന്നാം വയസ്സിലേക്ക് കടന്നിരിക്കുന്നു. 2011 ഫെബ്രുവരിയിലാണ് അറബ് വസന്തക്കാറ്റ് സിറിയയിലെത്തിയത്. ബശ്ശാറുല്‍...

കത്തുകള്‍

പെണ്ണുങ്ങളുള്ള സോളിഡാരിറ്റിക്ക് ഇനി എത്ര നാള്‍?

കേരളത്തിലെ ഉറങ്ങിക്കിടന്ന സമര യൗവനത്തിന് നവോന്മേഷമേകി കാലത്തിനു മേല്‍ വിപ്ലവ മുദ്ര പതിപ്പിച്ചുകൊണ്ട് പത്തു വയസ്സ് പൂര്‍ത്തിയാക്കിയ...

ഖുര്‍ആന്‍ ബോധനം

ഹദീസ്‌

പ്രാര്‍ഥന; വിശ്വാസിയുടെ ആയുധം

അബൂഹുറയ്‌റയില്‍നിന്ന്: റസൂല്‍(സ) പറഞ്ഞു: 'ഞാന്‍ പ്രാര്‍ഥിച്ചു, എന്നിട്ട് എനിക്ക് ഉത്തരം ലഭിച്ചില്ല എന്ന് ധൃതിപ്പെടാതിരിക്കൂ, എങ്കില്‍ നിങ്ങളുടെ...

വാര്‍ത്തകള്‍ വിശേഷങ്ങള്‍

ഉര്‍ദുഗാന്‍, മുര്‍സി, ഹമാസ് അച്ചുതണ്ടിനെ പുറത്താക്കാന്‍ അന്താരാഷ്ട്ര ഗൂഢാലോചന

ഈജിപ്ഷ്യന്‍ പ്രസിഡണ്ട് ഡോ. മുഹമ്മദ് മുര്‍സി, തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ എന്നിവരെ അധികാരത്തില്‍നിന്നിറക്കാനും...

അനുസ്മരണം

പി.കെ അബ്ദുല്‍ ഖാദര്‍, വി.പി ആഇശ

ഇസ്‌ലാമിക പ്രസ്ഥാനരംഗത്ത് സജീവരായിരുന്ന എന്റെ മാതാപിതാക്കളായ അബ്ദുല്‍ ഖാദര്‍ (73), വി.പി ആഇശ (65) എന്നിവര്‍ ഒരേ ദിവസം ഭൗതികജീവിതത്തോട് വിടവാങ്ങി....

സര്‍ഗവേദി