Friday, September 21, 2018
News Update
 

1434 റജബ്‌ 28

പുസ്തകം 69 ലക്കം 52

 

കേരളത്തിലെ മതേതര കാമ്പസുകളിലെ 'പെന്‍ഗ്വിന്‍' ജീവിതങ്ങള്‍

കപട മതേതരത്വ ഭാവവും തീവ്രവാദ ഭയവും കൂടി നിലവിലെ കാമ്പസുകളെ മുഴുവന്‍ മത ജാതി ന്യൂനപക്ഷങ്ങള്‍ക്കും അസഹനീയമായ അനുഭവമാക്കുന്നു. ഇത്തരമൊരിടത്താണ് തങ്ങളുടെ മതവ്യക്തിത്വം ഏറ്റവും എളുപ്പത്തില്‍ തിരിച്ചറിയപ്പെടാന്‍ പാകത്തില്‍, കാലങ്ങളായി വിമര്‍ശനങ്ങള്‍ക്കു വിധേയമായി കൊണ്ടിരിക്കുന്ന...

Read More..>>
 
 

ടിസ്സിലെ ശിരോവസ്ത്രം തുറന്ന ജനാധിപത്യ കാമ്പസുകള്‍

നൗഷാബ നാസ് പാടൂര്‍ / കവര്‍‌സ്റ്റോറി

ഉത്തരേന്ത്യന്‍ കാമ്പസുകളിലെ മുസ്‌ലിം പെണ്‍കുട്ടികളുടെ പഠനം, ഉയര്‍ന്നുവരുന്ന സ്ത്രീപക്ഷ സാന്നിധ്യമായും പുരോഗമനാത്മക രാഷ്ട്രീയ...

Read More..>>

യുവ വസന്തം പാടിയതും പറഞ്ഞതും

ടി. മുഹമ്മദ് വേളം / അവലോകനം

മൂന്നുദിവസം കേരളത്തിലെ സര്‍ഗാത്മക യൗവനം അവരുടെ രാഷ്ട്രീയത്തെയും ധാര്‍മികതയെയും പാടുകയായിരുന്നു. ഇസ്‌ലാമിന്റെ സാധ്യതയെയും...

Read More..>>

മുഖക്കുറിപ്പ്

പോലീസ് ഭീകരതയുടെ ഇരകള്‍

കഴിഞ്ഞ മെയ് 17-ന് യു.പി പോലീസിന്റെ ജീപ്പില്‍വെച്ച് ഖാലിദ് മുജാഹിദ് എന്ന മുസ്‌ലിം യുവാവ് കൊല്ലപ്പെട്ട സംഭവം സങ്കീര്‍ണവും ഗുരുതരവുമായ സംശയങ്ങളും...

കത്തുകള്‍

ഉന്നത വിദ്യാഭ്യാസത്തിനായി ബംഗളുരുവിലേക്ക് വണ്ടി കയറുന്നവരോട്‌

വിദ്യാഭ്യാസത്തിനു പൊതുവെ മുന്‍ഗണന കൊടുക്കുന്ന കേരളീയര്‍ക്കിടയില്‍ ഉന്നത വിദ്യ കരസ്ഥമാക്കാന്‍ കേരളത്തിന് പുറത്തേക്ക് പോകുന്ന വിദ്യാര്‍ഥികളുടെ...

മാറ്റൊലി

മാവോയിസ്റ്റുകളുടെ മടയത്തം

ചത്തീസ്ഗഢില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ മാവോയിസ്റ്റുകള്‍ നടത്തിയ, 27 പേര്‍ കൊല്ലപ്പെട്ട സംഭവത്തെ ഭീകരാക്രമണമായി ആരും വിശേഷിപ്പിച്ചിട്ടില്ല...

ഹദീസ്‌

ഖുര്‍ആന്‍ ബോധനം

പ്രശ്‌നവും വീക്ഷണവും

പ്രശ്‌നവും വീക്ഷണവും

ഖബ്‌റിനടുത്ത് വെച്ച് ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ പാടില്ലെന്നും അത് സുന്നത്തിന് വിരുദ്ധമാണെന്നും അതിനാല്‍ ബിദ്അത്താണെന്നും ചിലര്‍ പറയുന്നു....

വാര്‍ത്തകള്‍ വിശേഷങ്ങള്‍

സര്‍ഗവേദി