Friday, September 21, 2018
News Update
 

1434 റജബ്‌ 21

പുസ്തകം 69 ലക്കം 51

 

പാക് തെരഞ്ഞെടുപ്പ്‌ / ജനവിധി ഇസ്‌ലാം അനുകൂല സെക്യുലര്‍ പാര്‍ട്ടികള്‍ക്ക്‌

പൊതുവെ പറഞ്ഞാല്‍ ഇസ്‌ലാം അനുകൂല സെക്യുലര്‍ പാര്‍ട്ടികള്‍ക്കാണ് ഇത്തവണ പാകിസ്താനിലെ സമ്മതിദായകരില്‍ ഭൂരിഭാഗത്തിന്റെയും വോട്ട്. തീവ്ര മതേതരക്കാരെയും ഇസ്‌ലാമിസ്റ്റുകളെയും അവര്‍ തഴഞ്ഞിരിക്കുന്നു. പി.പി.പിയില്‍ നിന്ന് വ്യത്യസ്തമായി ഇസ്‌ലാമിനോടാഭിമുഖ്യവും സൈന്യത്തോട് അനാഭിമുഖ്യവും...

Read More..>>
 
 

ജനാധിപത്യത്തിന്റെ വിജയം, ഫെഡറലിസത്തിന്റെ പരാജയം

കെ.എം.എ / കവര്‍‌സ്റ്റോറി

പാക് പാര്‍ലമെന്റ്-പ്രവിശ്യാ അസംബ്ലി തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത ജയമാണ് മുന്‍ പ്രധാനമന്ത്രിയും മുസ്‌ലിം ലീഗ് (എന്‍)...

Read More..>>

അസ്ഗര്‍ അലി എഞ്ചിനീയര്‍ (1939-2013) ഒരു ഇന്ത്യന്‍ മുസ്‌ലിം ജീവിതകഥ

കെ. അഷ്‌റഫ് / ലേഖനം

ചിന്തകനും എഴുത്തുകാരനും ആക്റ്റിവിസ്റ്റും ഒക്കെ ആയിരുന്ന അസ്ഗര്‍ അലി എഞ്ചിനീയര്‍ കഴിഞ്ഞ മെയ് പതിനാലിന് അന്തരിച്ചു. 1939-ല്‍...

Read More..>>

മുഖക്കുറിപ്പ്

സ്ത്രീ പീഡനം പാരമ്പര്യമോ?

ഉത്തരേന്ത്യയിലെ ഒരു സാമൂഹിക പ്രവര്‍ത്തകനായ കമലേഷ് വാസ്വാനി ഈയിടെ ഒരു റിട്ട് പെറ്റീഷനുമായി നീതിപീഠത്തെ സമീപിക്കുകയുണ്ടായി. ഇന്റര്‍നെറ്റില്‍...

കത്തുകള്‍

ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ്യ

ലക്കം 2801-ല്‍ പ്രസിദ്ധീകരിച്ച ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ്യയെക്കുറിച്ചുള്ള ലേഖനം വായിച്ചു. ഒരു മത വിദ്യാഭ്യാസ സ്ഥാപനം ഇത്രയേറെ...

മാറ്റൊലി

ശ്രീശാന്ത്, ഖാലിദ്, എഹാഡ്‌സമേതാ...

മിഥ്യാഭിമാനങ്ങളില്‍ അഭിരമിക്കുന്നവരുടെ രാജ്യമാണ് ഇന്ത്യയെന്ന് എത്രയോ വട്ടം നാം തെളിയിച്ചു കഴിഞ്ഞതാണ്. പ്രധാനമന്ത്രിയുടെ ഓഫീസ് മുതല്‍...

ഖുര്‍ആന്‍ ബോധനം

സൂറ-18 / അല്‍ കഹ്ഫ് / 60

60. മൂസാ തന്റെ സേവകനോടോതിയതോര്‍ക്കുക. സമുദ്രസംഗമത്തിലെത്തുവോളം ഞാനീ യാത്ര നിര്‍ത്തുകയില്ല. അല്ലെങ്കില്‍ അതിദീര്‍ഘമായ കാലം...

ചോദ്യോത്തരം

സ്ത്രീ-പുരുഷ തുല്യതാ വാദം

പുരുഷും സ്ത്രീയും തമ്മില്‍ ജീവശാസ്ത്രപരമായി സാരമായ വ്യത്യാസങ്ങളുണ്ട് എന്ന കാര്യം വളരെ പ്രകടവും വ്യക്തവുമാണ്. ഗര്‍ഭധാരണം, പ്രസവം, ശിശുപരിപാലം...

വാര്‍ത്തകള്‍ വിശേഷങ്ങള്‍

ചോരച്ചാലിലൂടെ ഒരു 'നകബ' ദിനം കൂടി

മെയ് 15 ഫലസ്ത്വീികളുടെ ഞ്ചൈരിയുന്ന ദിമാണ്. സമാധാത്തോടെ ജീവിച്ചുവന്ന ഫലസ്ത്വീികളെ സാമ്രാജ്യത്വ ശക്തികളുടെ പിന്തുണയോടെ ആട്ടിയോടിച്ചും...

ഹദീസ്‌

കൃഷി ഒരു പ്രതിഫലാര്‍ഹ കര്‍മമാണ്‌

അനസി(റ)ല്‍ നിന്ന്. റസൂല്‍(സ) പറഞ്ഞു: ഒരു മുസ്‌ലിം നടുന്ന ചെടിയില്‍നിന്നും നടത്തുന്ന കൃഷിയില്‍നിന്നും പക്ഷികളോ മനുഷ്യരോ മൃഗങ്ങളോ ഭക്ഷിച്ചാല്‍...

സര്‍ഗവേദി