Monday, September 24, 2018
News Update
 

1434 റബീഉല്‍ അവ്വല്‍ 28

പുസ്തകം 69 ലക്കം 35

 

ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ വിജയക്കുതിപ്പിന്റെ കാരണങ്ങള്‍

1920-40 കാലത്ത് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ രൂപം കൊള്ളുമ്പോഴുണ്ടായിരുന്ന ലോക സാഹചര്യം വലിയ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഇസ്‌ലാമും ഇസ്‌ലാമിക പ്രസ്ഥാനങ്ങളും ഏറെ ദൂരം സഞ്ചരിക്കുകയും ചെയ്തു. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഭൂമികയില്‍ നിന്നുകൊണ്ട് പുതിയ കാലത്തെയും ലോകത്തെയും താങ്കള്‍ എങ്ങനെ...

Read More..>>
 
 

മാലി സംഘര്‍ഷത്തിന്റെ അന്താരാഷ്ട്ര പ്രത്യാഘാതങ്ങള്‍

ആദില്‍ ലുതൈ്വഫി

പശ്ചിമാഫ്രിക്കന്‍ രാജ്യമായ മാലിയില്‍ ഫ്രാന്‍സ് സൈനികമായി ഇടപെട്ടതോടെ അവിടത്തെ സംഘര്‍ഷങ്ങള്‍ക്ക് പുതിയ മാനം കൈവന്നിരിക്കുകയാണ്. ഇത് കേവലം...

Read More..>>

ടിപ്പുസുല്‍ത്താന്‍ വിവാദങ്ങള്‍ വിസ്മരിക്കുന്ന ചരിത്ര യാഥാര്‍ഥ്യങ്ങള്‍

ബഷീര്‍ തൃപ്പനച്ചി

ടിപ്പുവിന്റെ പേരും ചരിത്രവും പരാമര്‍ശിക്കുന്ന ഇടങ്ങളിലെല്ലാം വിവാദമുയരുന്നത് നിത്യസംഭവമായിരിക്കുന്നു. കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ...

Read More..>>

മുഖക്കുറിപ്പ്

മോഡിയുടെ ചാണക്യ തന്ത്രങ്ങള്‍

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ അടുത്ത ലക്ഷ്യം ഇന്ത്യാ മഹാ രാജ്യത്തിന്റെ പ്രധാനമന്ത്രി പദമാണെന്ന് എല്ലാവര്‍ക്കുമറിയാം. ആ സ്ഥാനം...

ഖുര്‍ആന്‍ ബോധനം

ചോദ്യോത്തരം

സ്ത്രീവിരുദ്ധമായ പതിനൊന്ന് ശാസനകള്‍?

"തൊട്ടുപിന്നാലെയാണ് മറ്റൊരു മതസംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ പതിനൊന്ന് 'ശാസനകള്‍' വന്നത്. സ്ത്രീകളുടെ സുരക്ഷയും സംരക്ഷണവും സംബന്ധിച്ച...

വാര്‍ത്തകള്‍ വിശേഷങ്ങള്‍

നജ്ജാശിയുടെ നാട് തിരിച്ചു നടക്കുന്നു?

എത്യോപ്യ അടക്കമുള്ള ആഫ്രിക്കന്‍ ഭൂപ്രദേശം അടക്കിവാണിരുന്ന നജ്ജാശി രാജാവ് ഇസ്ലാമിനെ ഇരുകൈയും നീട്ടി സ്വീകരിച്ചെങ്കില്‍ പിന്‍മുറക്കാര്‍...

മാറ്റൊലി

പേരിന്റെ പേരിലൊരു സ്മാര്‍ത്ത വിചാരം

കെ.കെ ഷാഹിനയുടെ കാര്യത്തിലും 'കുട്ടാപ്പി അമ്മയെ തല്ലി'യാലെന്നതു പോലെ രണ്ടുപക്ഷം സാധ്യമാവുമെന്ന് മലയാളിയെ ആദ്യം പഠിപ്പിച്ചത് കേരളകൗമുദിയാണ്....

സര്‍ഗവേദി

വിളക്ക്

വിളക്കുകള്‍ പകലുറങ്ങുന്നുരാത്രിയില്‍ കണ്‍തുറന്ന്ഇരുട്ടിന്റെ ധാര്‍ഷ്ട്യതയോട്പൊരുതി നില്‍ക്കുന്നു. സാക്ഷ്യംബഷീര്‍...

കത്തുകള്‍

ഷഫീഖ് അജ്മല്‍, തളിക്കുളം ഇസ്ലാമിയാ കോളേജ്

പി.കെ ജമാലിന്റെ 'മകളെ നീയെത്ര ധന്യ' (ലക്കം 33) എന്ന ലേഖനം ഹൃദ്യമായി. സ്ത്രീകളെ അപമാനിക്കലും പീഡിപ്പിക്കലും വര്‍ധിച്ച ഈ കാലത്ത് പ്രവാചകന്‍ എങ്ങനെയാണ്...