Wednesday, April 24, 2019
News Update
 

1434 റബീഉല്‍ അവ്വല്‍ 7

പുസ്തകം 69 ലക്കം 32

'കാമില്‍ അമീന്‍'

ഈജിപ്തില്‍ ഭരണഘടനയുടെ ഹിതപരിശോധനക്കെതിരെ അരങ്ങേറിയ കലാപം കെട്ടടങ്ങിയിരിക്കുന്നു. എങ്കിലും അതിനു...

 

മനുഷ്യാവകാശ ധ്വംസനത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി

ലോകത്തിലെ ഏറ്റവും വലിയ മതേതരത്വ ജനാധിപത്യ റിപ്പബ്ലിക് രാജ്യമെന്ന് മേനി നടിക്കുന്ന ഇന്ത്യയില്‍ നടക്കുന്ന ഏറ്റവും വലിയ മനുഷ്യാവകാശ ധ്വംസനത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് അബ്ദുന്നാസിര്‍ മഅ്ദനി. കഴിഞ്ഞ രണ്ടര വര്‍ഷമായി കിരാതമായ പീഡനങ്ങള്‍ക്ക് അദ്ദേഹം ഇരയായിക്കൊണ്ടിരിക്കുന്നു....

Read More..>>
 
 

ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്ന മുര്‍സി

ടി.കെ ഇബ്‌റാഹീം ടൊറണ്ടോ

''ഈജിപ്ഷ്യന്‍ ജനങ്ങള്‍ സ്വതന്ത്രരാണ്. പ്രസിഡന്റിനെ എതിര്‍ക്കുമ്പോള്‍ അവര്‍ തങ്ങളുടെ ശബ്ദമുയര്‍ത്തുകയാണ്. നമുക്കിപ്പോള്‍ ഒരു പുതിയ...

Read More..>>

ആ തിരിച്ചു നടത്തം ഇനിയും സാധ്യമാണ്‌

പി.ടി കുഞ്ഞാലി ചേന്ദമംഗല്ലൂര്‍

ദല്‍ഹി കൂട്ടമാനഭംഗം നമ്മുടെ രാജ്യത്ത് ഒറ്റപ്പെട്ട സംഭവമല്ല. ഏതോ ചരിത്രസന്ധിയില്‍ ഈ പ്രത്യേക സംഭവത്തിനു വാര്‍ത്താ മുഖ്യത വന്നുവെന്നേയുള്ളൂ....

Read More..>>

മുഖക്കുറിപ്പ്

'കാമില്‍ അമീന്‍'

ഈജിപ്തില്‍ ഭരണഘടനയുടെ ഹിതപരിശോധനക്കെതിരെ അരങ്ങേറിയ കലാപം കെട്ടടങ്ങിയിരിക്കുന്നു. എങ്കിലും അതിനു പിന്നില്‍ വൈദേശിക ഹസ്തങ്ങളുണ്ടായിരുന്നുവോ...

മാറ്റൊലി

ദുര്‍ഭാഷണങ്ങളുടെ കാര്യത്തിലെ ഇരട്ടത്താപ്പ്‌

ചില ചോദ്യങ്ങള്‍ ആരെങ്കിലുമൊക്കെ ഈ രാജ്യത്തോടു ഉറക്കെ ചോദിക്കേണ്ടവയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അവയില്‍ ചിലതൊക്കെ അക്ബറുദ്ദീന്‍...

സര്‍ഗവേദി

ഖുര്‍ആന്‍ ബോധനം

കത്തുകള്‍

വഴിവിളക്കാവേണ്ടവരല്ലേ നമ്മുടെ കുഞ്ഞുങ്ങള്‍

മദ്‌റസാ പഠനത്തിന് ശേഷമെന്ത് എന്നന്വേഷിക്കുന്ന ലേഖനം (ലക്കം 29) ചില തിരിച്ചറിവുകള്‍ പങ്കുവെക്കുന്നതായിരുന്നു. ആയിരക്കണക്കിന് മദ്‌റസകളും...

പ്രശ്‌നവും വീക്ഷണവും

മനസ്സ് പതറിപ്പോകുമ്പോള്‍

അല്ലാഹുവിന്റെ വിധിയിലും തീരുമാനത്തിലും പൂര്‍ണ വിശ്വാസവും സംതൃപ്തിയുമുള്ളവനാണ് ഞാന്‍. വളരെയേറെ പ്രതീക്ഷയോടെ നല്ല വിദ്യാഭ്യാസം നല്‍കി നല്ല...

വാര്‍ത്തകള്‍ വിശേഷങ്ങള്‍

മുഹമ്മദ് ജമീല്‍ വലദ് മന്‍സൂര്‍ വീണ്ടും

മൊറീതാനിയന്‍ ഇസ്‌ലാമിക പ്രസ്ഥാനമായ 'തവാസുല്‍' പ്രസിഡണ്ടായി മുഹമ്മദ് ജമീല്‍ വലദ് മന്‍സൂര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. നാലു വര്‍ഷമാണ് കാലാവധി....

അനുസ്മരണം

കെ. അവറാന്‍ മൗലവി

അരനൂറ്റാണ്ടുകാലം പൊന്നാനി താലൂക്കിലെ കോലൊളമ്പിലും ഇതര പ്രദേശങ്ങളിലും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായി, അന്ധവിശ്വാസങ്ങള്‍ക്കും...