..: In the name of Allah, Most Gracious, Most Merciful :: Welcome to Prabodhanam weekly website :..
 
1430 Jamadul Aakir 12
2009 June 6
Vol. 66 - No: 1
 
 
 
 
 
 
 
 
 
 
 
 
 


ലക്ഷ്യപ്രാപ്തിക്ക് ധാര്‍മിക വിദ്യാഭ്യാസം അനിവാര്യം
അധീശ ശക്തികള്‍ അടിച്ചേല്‍പ്പിക്കുന്ന ശരീരദാസ്യം, തൊഴില്‍ ദാസ്യം അഥവാ ഉപജീവന മാര്‍ഗത്തിലുളള ദാസ്യം, ജ്ഞാന ദാസ്യം, ആശയ ദാസ്യം, സാമ്പത്തിക ദാസ്യം തുടങ്ങിയ സകലമാന ദാസ്യത്തില്‍ നിന്നും ജീര്‍ണതകളില്‍ നിന്നുമുള്ള മോചനമാണ് വിദ്യാഭ്യാസത്തിലൂടെ കൈവരിക്കേണ്ടത്.
മുഹമ്മദ് അയിരൂര്‍

Phone: 9447309716. e-mail: mohamed.ayrur@gmail.com

കുത്തഴിഞ്ഞ പുസ്തകങ്ങള്‍
രാഷ്ട്രീയ ഭാഗ്യാന്വേഷികളുടെ മേച്ചില്‍പുറമായി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ മാറിയത് കേരളത്തിന്റെ ഭാവി മുരടിപ്പിക്കും. രാഷ്ട്രീയത്തിന്റെ പേരില്‍  ഇവിടെ നിലനില്‍ക്കുന്നത് -വിദ്യാര്‍ഥികളിലായാലും ജീവനക്കാരിലായാലും അധ്യാപകരിലായാലും- കക്ഷിരാഷ്ട്രീയ താല്‍പര്യങ്ങളോടുള്ള വിധേയത്വമാണ്.
യാസീന്‍ അശ്റഫ്


കാമ്പസുകളില്‍ എസ്.ഐ.ഒ മുന്നോട്ടുവെക്കുന്ന ബദല്‍ സംസ്കാരത്തെക്കുറിച്ച് സംസ്ഥാന പ്രസിഡന്റ്
പി.എം സ്വാലിഹ്
ഇസ്ലാമിക പ്രസ്ഥാനത്തിന്റെ കാഴ്ചപ്പെടലുകള്‍


മുഖക്കുറിപ്പ്
ഉന്നത വിദ്യാഭ്യാസം: മാര്‍ഗദര്‍ശനത്തിന്റെ പ്രാധാന്യം
മതന്യൂനപക്ഷങ്ങളെ സംബന്ധിച്ചേടത്തോളം ആശക്കും ആശങ്കക്കും തുല്യ സാധ്യതകളാണുള്ളത്. തങ്ങളുടെ കൂടി പിന്തുണയോടെ രണ്ടാംമൂഴം
ഉറപ്പാക്കിയ യു.പി.എ സര്‍ക്കാര്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ പഴയതു പോലെ സംഘ്പരിവാറിനെ ഭയക്കേണ്ടതില്ലെന്നതാണ് പ്രത്യാശക്കിടം നല്‍കുന്ന ഒരു കാര്യം.


പുതിയ പാര്‍ലമെന്റ് പുതിയ സര്‍ക്കാര്‍ ഭാവി ഇന്ത്യ
എ.ആറിന്റെ വിശകലനം
\'അഫ്-പാക്\' നയം ലക്ഷ്യബോധമില്ലാതെ പുതിയ ചളിക്കുണ്ടിലേക്ക് വീണകൊണ്ടിരിക്കുന്നു. ഒബാമയുടെ അഫ്ഗാന്‍, പാക് നയങ്ങളുടെ പരാജയത്തെക്കുറിച്ച്


ഒബാമയുടെ മാറ്റത്തിന്റെ മാറ്റ് മങ്ങുന്നു
ഡോ. എന്‍.എ കരീം

ചോദ്യോത്തരം
* ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി
* ഇന്ത്യയില്‍ മുസ്ലിംരാഷ്ട്രം
* \'ഇസ്ലാമിക രാഷ്ട്രം രൂപീകരിക്കേണ്ട ബാധ്യതയില്ല\' (ശബാബ് വാരികയിലെ പരാമര്‍ശങ്ങള്‍ക്ക് മറുപടി)


കാഴ്ചപ്പാട്

പുതിയ ലോകത്തെ പുതിയ സ്ട്രാറ്റജിക്കുവേണ്ടി നിര്‍ബന്ധമായും നടത്തേണ്ട വിചിന്തനങ്ങളും പുനര്‍വിചിന്തനങ്ങളും
ഇനിയങ്ങോട്ട് ഇസ്ലാമിക പ്രവര്‍ത്തകരുടെ സജീവ വിഷയമാകേണ്ടതായി വരും. ലോകത്ത് ഇസ്ലാമിസ്റുകള്‍ക്കിടയില്‍ വലിയൊരു സംസാരവിഷയമായി അത് മാറിക്കഴിഞ്ഞിരിക്കുന്നു. തീര്‍ച്ചയായും ഇസ്ലാമിന്റെ ഭാവിയെ സംബന്ധിച്ചേടത്തോളം ശുഭലക്ഷണമാണത്.
പുനര്‍വിചിന്തനങ്ങള്‍ക്ക് ആര്‍ജവം കാണിക്കുക
ഡോ. അബ്ദുസ്സലാം വാണിയമ്പലം


വര്‍ഗീയതയുടെ മുറിവുകള്‍-2
സന്യാസിമാരും സ്വാമിനികളുമുള്‍പ്പെടെ ഭൂരിപക്ഷ വംശക്കാര്‍ പ്രതികളായ മാലേഗാവ് പോലുള്ള ബോംബ് സ്ഫോടനങ്ങള്‍ ക്രിമിനല്‍ കുറ്റങ്ങള്‍ മാത്രമേ ആകുന്നുള്ളൂ, രാജ്യദ്രോഹമാകുന്നില്ല! ക്രിമിനലിസത്തിനും രാജ്യദ്രോഹത്തിനുമിടയിലെ അതിര്‍വരമ്പുകള്‍ നിശ്ചയിക്കുന്നത് വംശീയതയാണ്. ഒരേ തെറ്റിനെ രണ്ടു കണ്ണിലൂടെ കാണുന്നതും രണ്ടു തരത്തില്‍ അവതരിപ്പിക്കുന്നതും വംശവെറിയുടെ അടയാളമാണ്.
സദ്റുദ്ദീന്‍ വാഴക്കാട്


പഠനം
സ്ത്രീ ഖുര്‍ആനിലും മുസ്ലിം ജീവിതത്തിലും-5
'നിങ്ങള്‍ പെണ്ണുങ്ങളുടെ കുതന്ത്രം ഭയങ്കരംതന്നെ'
തഫ്സീര്‍, ഫിഖ്ഹ്, മുഖ്യധാരാ സാഹിത്യം,
ജനകീയ സാഹിത്യം, ആചാര സമ്പ്രദായങ്ങള്‍ തുടങ്ങിയ നമ്മുടെ മൊത്തം പാരമ്പര്യത്തില്‍ സ്ത്രീവിരുദ്ധത പരന്ന് നിറഞ്ഞു കിടക്കുകയാണ്. സ്ത്രീയെ നിന്ദിച്ചും എല്ലാ അധമവൃത്തികളും അവളിലേക്ക് ചേര്‍ത്തു പറഞ്ഞും ഈ സ്ത്രീ വിരുദ്ധ പാരമ്പര്യം ഇസ്ലാമിക വിപ്ളവജ്വാലകളെ കെടുത്തിക്കൊണ്ടേയിരിക്കുന്നു.
റാശിദുല്‍ ഗനൂശി

മുദ്രകള്‍
- വര്‍ഗീയതയുടെയും വിഭാഗീയതയുടെയും പരാജയം
തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ജ.ഇ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി നുസ്റത്ത് അലി
- ലിയാഖത്ത് ബലൂച് പാക് ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ജനറല്‍
- 'ജിസ്യ' പിരിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതം

റിപ്പോര്‍ട്ട്
ജി.ഐ.ഒ നടത്തിയ ടീന്‍സ് മീറ്റുകളെക്കുറിച്ച്
ഫാബി മുജീബ് ആക്കോട്

 
 
   
[ About Us | Archives | Photo Gallery | Useful Links | Subscription | Adv. Tariff | Contact Us ]