..: In the name of Allah, Most Gracious, Most Merciful :: Welcome to Prabodhanam weekly website :..
 
1430 Shawwal 28
2009 Oct 17
Vol. 66 - No: 19
 
 
 
 
 
 
 
 
 
 
 
 
 

ജനീവ ഡയലോഗില്‍ പങ്കെടുത്ത
എം.ഡി നാലപ്പാട്ടും സലാം വാണിയമ്പലവും സമ്മേളനാനുഭവങ്ങള്‍ പങ്ക് വെക്കുന്നു


സംഘര്‍ഷമല്ല, സംവാദം
ജനീവ കോണ്‍ഫറന്‍സിന്റെ സന്ദേശം
ജനീവയിലെ ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലില്‍ ചേര്‍ന്ന സമ്മേളനം മുഖ്യമായും ശ്രദ്ധയൂന്നിയത്, വിവിധ മതവിഭാഗങ്ങള്‍ പങ്കുവെക്കുന്ന പൊതുമൂല്യങ്ങള്‍ കണ്ടെത്തുന്നതിനും അവ ഉയര്‍ത്തിക്കാട്ടി തെറ്റിദ്ധാരണകള്‍ പരമാവധി നീക്കം ചെയ്യുന്നതിനുമായിരുന്നു.


ജനീവ ഡയലോഗ്
നാഗരികതകളുടെ പരാഗണം

മാനവിക മൂല്യങ്ങളുടെ പ്രചാരണത്തില്‍ ഡയലോഗ് സംരംഭങ്ങളുടെ പങ്ക്, സംവാദം-മനുഷ്യന്‍-സമൂഹം, നാഗരികതകളുടെ സംവാദം ആധുനിക സമൂഹത്തില്‍, നാഗരികതകളുടെ സഹജീവനം, സമൂഹ സംസ്കരണത്തില്‍ മത മൂല്യങ്ങളുടെ പങ്ക്, സംവാദവും മാനവിക മൂല്യങ്ങളും പ്രചരിപ്പിക്കുന്നതില്‍ മാധ്യമങ്ങളുടെ പങ്ക് എന്നീ തലക്കെട്ടുകളില്‍ മൊത്തം ആറു സെഷനുകളിലായാണ് സമ്മേളനം നടന്നത്.


മനുഷ്യാവകാശം
ചെങ്ങറയിലെ സോളിഡാരിറ്റി

ചെങ്ങറ സമരവിജയത്തില്‍ സോളിഡാരിറ്റിയുടെ പങ്ക് വിശദീകരിക്കുന്നു സംസ്ഥാന പ്രസിഡന്റ് പി. മുജീബുര്‍റഹ്മാന്‍

റിപ്പോര്‍ട്ട്


പ്രബോധനം അറുപതാം വാര്‍ഷികത്തിന് വികാരോജ്വല തുടക്കം
സദ്റുദ്ദീന്‍ വാഴക്കാട്


പ്രഭാഷണസംഗ്രഹം

ഭിന്ന വീക്ഷണക്കാരെ ആകര്‍ഷിച്ച വാരിക
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി


പൊതുസമൂഹത്തെ അഭിസംബോധന ചെയ്യണം

കെ.പി രാമനുണ്ണി


ദൌത്യം വിജയിച്ചു
ഡോ. കെ.ടി ജലീല്‍ എം.എല്‍.എ


ദൃശ്യമാധ്യമ രംഗത്ത് പ്രവേശിക്കണം
മഞ്ഞളാംകുഴി അലി എം.എല്‍.എ

മുഖക്കുറിപ്പ്
അന്വേഷണം നടക്കട്ടെ
'ലൌ ജിഹാദി'നെക്കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത് സ്വാഗതാര്‍ഹമാണ്.


വാര്‍ത്തകള്‍/ദേശീയം
- രാജസ്ഥാന്‍ ജയിലിലെ പീഡനം കുറ്റക്കാരെ ശിക്ഷിക്കണം
- താജ്മഹല്‍ മസ്ജിദ് ഇമാമിന് ശമ്പളം 15 രൂപ!
- മുസ്ലിം പേഴ്സണല്‍ ബോര്‍ഡ് സംഘം പ്രധാനമന്ത്രിയെ കണ്ടു
- ദുര്‍ബലവിഭാഗങ്ങളെ അവഗണിച്ച് രാജ്യപുരോഗതി അസാധ്യം
- റിസ്വാനുര്‍റഹ്മാന്റെ കുടുംബത്തെ മമത സന്ദര്‍ശിച്ചു

സഹയാത്രികര്‍/അബൂഫിദല്‍
- സ്വവര്‍ഗരതിക്കെതിരെ
- രിസാലയുടെ ഇന്‍വെസ്റിഗേഷന്‍ സ്റോറി!
- അഹ്മദ് യാസീന്റെ വ്യക്തിത്വം
- വനിതാ സംവരണം കണ്‍ഫ്യൂഷന്‍ ആര് തീര്‍ക്കും?

 

ലേഖനം
ചാന്ദ്രപര്യവേക്ഷണങ്ങള്‍ ഉത്തരമില്ലാത്ത ചോദ്യങ്ങള്‍
നാല്‍പതോളം വര്‍ഷങ്ങള്‍ ചന്ദ്രനിലെ പാറകളും മണ്ണും നേരിട്ട് പരിശോധിച്ച് വിശകലനം ചെയ്തപ്പോള്‍ ലഭ്യമായ 'ചന്ദ്രനില്‍ ജലാംശമില്ല' എന്ന ഗവേഷണഫലം എന്തുകൊണ്ട് അബദ്ധമായി? അതോ ചന്ദ്രനില്‍ നിന്നും ശേഖരിച്ചുവെന്ന് അവകാശപ്പെട്ട പാറകളും മണ്ണും മറ്റെവിടെ നിന്നെങ്കിലുമായിരുന്നോ? ചന്ദ്രന്‍ ജലസാന്നിധ്യമുള്ള ഉപഗ്രഹമാണെങ്കില്‍ അവിടെ നിന്നും ജലാംശത്തിന്റെ സാന്നിധ്യമില്ലാത്ത പാറകളും മണ്ണും ചാന്ദ്രയാത്രികര്‍ക്ക് കിട്ടിയതെങ്ങനെ?
എന്‍.എം ഹുസൈന്‍


സമ്പദ് രംഗം

പണം സ്വര്‍ണം പണപ്പെരുപ്പം
ഒരു പൌരന്‍ കറന്‍സിയില്‍ വിശ്വാസമര്‍പ്പിക്കുന്നത്, തന്റെ കൈയിലുള്ള കറന്‍സിയെ മറ്റ് പൌരന്‍ വിലമതിക്കും എന്ന പ്രതീക്ഷയിലാണ്. ഒരു പൌരന്‍ ഈ കറന്‍സിയെ വിലമതിക്കാതിരിക്കുകയും ആരും ഒരാള്‍ക്കും ഇതിന്റെ പേരില്‍ ഒരു വാഗ്ദാനവും നല്‍കാതിരിക്കുകയുമാണെങ്കില്‍ ആ നിമിഷം ഈ കറന്‍സി സമ്പ്രദായം തകര്‍ന്നു തരിപ്പണമാകും.
റശീദ് ബിന്‍ അബ്ബാസ് കണ്ണൂര്‍

മാറ്റൊലി
ശാസ്ത്രം തോറ്റു! മന്‍മോഹന്‍ ജയിച്ചു?
ഇഹ്സാന്‍

പ്രതികരണം
ഇഖ്വാനും ജമാല്‍ അബ്ദുന്നാസിറും
അബ്ദുന്നാസിറിനെക്കുറിച്ച് അന്വേഷണം നടക്കുന്ന പശ്ചാത്തലത്തില്‍ തന്‍ളീമു ഇഖ്വാനിദ്ദുബ്ബാത്വ് എന്ന പേര് തന്‍ളീമു ദുബ്ബാത്വില്‍ അഹ്റാര്‍ (ഫ്രീ ഓഫീസേഴ്സ് ക്ളബ്) എന്നാക്കി മാറ്റണമെന്ന നിര്‍ദേശം മഹ്മൂദ് ലബീബ് സമര്‍പ്പിച്ചു. രാജാവിനും ബ്രിട്ടീഷുകാര്‍ക്കും ഇതര സംഘടനകള്‍ക്കും അനിഷ്ടകരമായ ഇഖ്വാന്റെ പേര് ഒഴിവാക്കലായിരുന്നു ലക്ഷ്യം. അത് അംഗീകരിക്കപ്പെട്ടു. അങ്ങനെയായിരുന്നു ഫ്രീ ഓഫീസേഴ്സ് ക്ളബിന്റെ തുടക്കം.
ഹൈദറലി ശാന്തപുരം


ധാര്‍മികത്തകര്‍ച്ചയുടെ ഞെട്ടിക്കുന്ന വര്‍ത്തമാനങ്ങള്‍
പെറ്റമ്മയെ പോലും മാനഭംഗപ്പെടുത്താന്‍ മടിയില്ലാത്ത മക്കള്‍, സ്വന്തം രക്തത്തില്‍ പിറന്ന മക്കളെ ബലാത്സംഗം ചെയ്യുന്ന പിതാക്കള്‍.... സാംസ്കാരിക ജീര്‍ണതയുടെയും സദാചാര തകര്‍ച്ചയുടെയും മൂല്യ നിരാസത്തിന്റെയും ഇത്തരം ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ദിനേന. ഇതിലൊക്കെയും മുഖ്യ വില്ലന്‍ മദ്യവും മയക്കുമരുന്നുമാണെന്ന അനിഷേധ്യ യാഥാര്‍ഥ്യം 'ജനസേവകരായ' നമ്മുടെ ഭരണകര്‍ത്താക്കള്‍ക്ക് യാതൊരു അലോസരവും ഉണ്ടാക്കുന്നില്ല.
റഹ്മാന്‍ മധുരക്കുഴി


റിപ്പോര്‍ട്ട്
ഇസ്ലാമിക് ഫിനാന്‍സ് കോണ്‍ഫറന്‍സ്
മുഹമ്മദ് പാലത്ത്


 
 
   
[ About Us | Archives | Photo Gallery | Useful Links | Subscription | Adv. Tariff | Contact Us ]