..: In the name of Allah, Most Gracious, Most Merciful :: Welcome to Prabodhanam weekly website :..
 
1430 Jamadul Awwal 21
2009 May 16
Vol. 65 - No: 48
 
 
 
 
 
 
 
 
 
 
 
 
 

ലോക്സഭാ തെരഞ്ഞെടുപ്പ്
ജമാഅത്ത് ആരെയൊക്കെ പിന്തുണച്ചു?
ആകെ പിന്തുണച്ച മണ്ഡലങ്ങള്‍   419
കോണ്‍ഗ്രസ്    223
സി.പി.എം     26
സമാജ്വാദി പാര്‍ട്ടി      25
എന്‍.സി.പി    22
ബി.എസ്.പി    18
തൃണമൂല്‍      14
സി.പി.ഐ     10

തയാറാക്കിയത്: എം. സാജിദ്


അഭിമുഖം
തുര്‍ക്കി കൂടുതല്‍ ഉയരങ്ങളിലേക്ക്
സാര്‍വദേശീയ അരങ്ങില്‍ കൂടുതല്‍ പ്രബലത നേടാന്‍ കഴിഞ്ഞതിലൂടെ വിവിധ അന്താരാഷ്ട്ര പ്രശ്നങ്ങളില്‍ തുര്‍ക്കിക്ക് നിഷ്പക്ഷതയോടെ ഇടനില വഹിക്കാന്‍ കഴിയുന്നു
തുര്‍ക്കിയിലെ പ്രഗത്ഭ കോളമിസ്റും വിശകലന വിദഗ്ധനുമായ അബ്ദുല്‍ ഹമീദ് ബില്‍ചി സംസാരിക്കുന്നു


മനുഷ്യാവകാശം
ഗുജറാത്തിലെ ഗ്വാണ്ടനാമോ
മതേതര ഇന്ത്യയെ ഞെട്ടിക്കുന്ന ജയില്‍പീഡനങ്ങളാണ് സബര്‍മതിയില്‍ മാര്‍ച്ച് അവസാനവാരം മുസ്ലിം തടവുകാര്‍ക്കെതിരെ അരങ്ങേറിയത്. രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങളൊക്കെയും തമസ്കരിച്ച ഈ കൊടുംക്രൂരതയുടെ വാര്‍ത്തകള്‍ ചില വെബ്സൈറ്റുകളിലൂടെയും സന്നദ്ധ സംഘടനകളുടെ ഇടപെടലുകളിലൂടെയുമാണ് പുറംലോകം അറിയുന്നത്.

സമ്പദ് രംഗം
ഓഹരി വിപണിയിലെ ഇസ്ലാമിക നിക്ഷേപങ്ങള്‍
സാധാരണ മ്യൂചല്‍ ഫണ്ടുകളെക്കാള്‍ മെച്ചപ്പെട്ട വളര്‍ച്ച രേഖപ്പെടുത്തുന്നുണ്ട് ശരീഅത്ത് ഫണ്ടുകള്‍. നിക്ഷേപകരില്‍നിന്ന് സ്വീകരിക്കുന്ന സംഖ്യ ശരീഅത്ത് മാനദണ്ഡങ്ങള്‍ പാലിക്കുന്ന മികച്ച ഓഹരികളില്‍ നിക്ഷേപിച്ച് നിക്ഷേപകന് ലാഭം ഉണ്ടാക്കിത്തരികയാണ് ഇത്തരം ഫണ്ടുകള്‍.
ഉമര്‍സ്വാദിഖ് പച്ചാട്ടിരി


പ്രതികരണം
വ്യഭിചാരത്തിനുള്ള ശിക്ഷയെക്കുറിച്ച് ഡോ. ജാസിര്‍ ഔദയുടെ പേരില്‍ പ്രസിദ്ധീകരിച്ച ഫത്വയില്‍ ചരിത്രപരമായും വസ്തുതാപരമായും നിരവധി അബദ്ധങ്ങളുണ്ട്
ഇരുട്ടില്‍ തപ്പുന്ന ഫത് വ
എം.വി മുഹമ്മദ് സലീം

ചോദ്യോത്തരം/മുജീബ്

ജമാഅത്ത് നിലപാടിന്റെ ധാര്‍മികത
കെ.എന്‍.എ ഖാദര്‍ 'ചന്ദ്രിക'യില്‍ എഴുതിയ ലേഖനത്തിന് മറുപടി
വര്‍ഗീയതയെക്കുറിച്ച ഗംഗാധരഭാഷ്യം
എം. ഗംഗാധരന്റെ 'മാതൃഭൂമി' അഭിമുഖത്തിലെ പരാമര്‍ശങ്ങളോട് പ്രതികരിക്കുന്നു
സമസ്തയുടെ നിലപാട്
ജനാധിപത്യത്തെക്കുറിച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അഭിപ്രായത്തെ വിലയിരുത്തുന്നു
അല്‍ അമീന്‍
പ്രവാചകത്വത്തിന് മുമ്പ് മുഹമ്മദ് നബിയുടെ ജീവിതം സംശുദ്ധമാകാന്‍ എന്തായിരുന്നു പ്രചോദനം?


മുഖക്കുറിപ്പ്

ലാവ്ലിന്‍: നിയമത്തിന്റെ വഴി
തടയുന്നതെന്തിന്?

പഠനം

സ്ത്രീ: ഖുര്‍ആനിലും മുസ്ലിം ജീവിതത്തിലും-2
മനുഷ്യോല്‍പത്തിയെക്കുറിച്ച ബൈബിള്‍-ഖുര്‍ആന്‍ ആഖ്യാനങ്ങളുടെ വെളിച്ചത്തില്‍ സ്ത്രീക്ക് നല്‍കപ്പെട്ട സ്ഥാനം വിശകലനം ചെയ്യുന്നു.
ഹവ്വയെ വഴിപിഴപ്പിച്ചത് സര്‍പ്പവും ആദാമിനെ വഴിപിഴപ്പിച്ചത് ഹവ്വയുമാണെന്നാണ് ബൈബിള്‍ വിവരണം. എന്നാല്‍ തെറ്റുകാരി ഹവ്വ മാത്രമാണെന്ന് സൂചന നല്‍കുന്ന യാതൊന്നും ഖുര്‍ആനിലോ ഹദീസിലോ ഇല്ല.
'നീയും നിന്റെ ഇണയും സ്വര്‍ഗത്തില്‍ പാര്‍ക്കുക'
റാശിദുല്‍ ഗനൂശി

റിപ്പോര്‍ട്ട്


വേനല്‍ ചൂടില്‍ പെയ്തിറങ്ങിയ സന്തോഷങ്ങള്‍
എസ്.എസ്.എല്‍.സി കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്കായി എസ്.ഐ.ഒ നടത്തിയ 56 ടീന്‍സ് മീറ്റുകളെക്കുറിച്ച്
ശിഹാബ് പൂക്കോട്ടൂര്‍

ശ്രദ്ധേയമായ ദേശീയ ശില്‍പശാല
ഇസ്ലാമിക് ഫൈനാന്‍സ് മതപാഠശാലകളുടെ സിലബസില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ദല്‍ഹിയില്‍ ഇസ്ലാമിക് ഫിഖ്ഹ് അക്കാദമി സംഘടിപ്പിച്ച സെമിനാര്‍

മുദ്രകള്‍


* പന്നിപ്പനിയും സയ്യിദ് ഖുത്വ്ബിന്റെ ദീര്‍ഘദര്‍ശനവും

* പത്ത് ബില്യന്‍ ഡോളറുമായി പുതിയ ഇസ്ലാമിക് ബാങ്ക്

* ഉര്‍ദുവില്‍ പുറത്തിറങ്ങുന്ന വനിതാ മാസിക ഹിജാബെ ഇസ്ലാമിയെക്കുറിച്ച്

 
 
   
[ About Us | Archives | Photo Gallery | Useful Links | Subscription | Adv. Tariff | Contact Us ]