..: In the name of Allah, Most Gracious, Most Merciful :: Welcome to Prabodhanam weekly website :..
 
1430 Shaban 24
2009 Aug 15
Vol. 66 - No: 11
 
 
 
 
 
 
 
 
 
 
 
 
 


മുഹമ്മദലി ശിഹാബ് തങ്ങളെ
(1936-2009) അനുസ്മരിക്കുന്നു

സൌമ്യം, ദീപ്തം, പക്വം
മുസ്ലിം ഐക്യത്തിനുവേണ്ടി രംഗത്തുവന്ന മുസ്ലിം സൌഹൃദവേദിയുടെ രൂപീകരണത്തിലും അതിന്റെ ആഭിമുഖ്യത്തില്‍ നാളിതുവരെ നടന്ന പ്രവര്‍ത്തനങ്ങളിലും തങ്ങള്‍ സവിശേഷതാല്‍പര്യം പ്രകടിപ്പിക്കുകയുണ്ടായി. മുസ്ലിം സമുദായത്തിലെ ഭൂരിപക്ഷത്തെ പ്രതിനിധീകരിക്കുന്ന സുന്നി പണ്ഡിതന്മാരെ നദ്വത്തുല്‍ മുജാഹിദീന്‍, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളുടെ നേതാക്കന്മാരോടൊപ്പം ഒരു വേദിയില്‍ അണിനിരത്തി മുസ്ലിം ഐക്യശ്രമങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ ശിഹാബ് തങ്ങള്‍ വഹിച്ച നേതൃത്വപരമായ പങ്ക് അനിഷേധ്യമാണ്.
പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍
(ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ ഉപാധ്യക്ഷന്‍)

സമഭാവനയുടെ തണല്‍മരം
ശിഹാബ് തങ്ങള്‍ കാണിച്ച വിശാലതയുടെയും സഹിഷ്ണുതയുടെയും പാഠങ്ങള്‍ തന്നെയായിരിക്കും ലീഗിന് ഇനിയും വഴികാട്ടിയാവുക.
ടി. ആരിഫലി
(അമീര്‍, ജമാഅത്തെ ഇസ്ലാമി കേരള)

2004-ലെ ലോക്സഭ, 2006-ലെ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ മുസ്ലിം ലീഗിന് കനത്ത ആഘാതമേല്‍പിക്കുന്നതില്‍ വിജയിച്ച സി.പി.എമ്മിനോട് തുല്യനാണയത്തില്‍ കണക്കു തീര്‍ക്കാന്‍ പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലീഗിന് സാധിച്ചതിന്റെ പിന്നില്‍ സി.പി.എമ്മിലെ വിഭാഗീയതക്കും ഇടതുമുന്നണിയുടെ ഭരണപരാജയത്തോടുമൊപ്പം സയ്യിദ് മുഹമ്മദലി ശിഹാബിന്റെ വീണ്ടെടുപ്പ് യത്നങ്ങളും ഫലവത്തായ പങ്ക് വഹിച്ചിട്ടുണ്ട്.
മുസ്ലിം ലീഗ് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്കു ശേഷം
ഒ. അബ്ദുര്‍റഹ്മാന്‍

മതസംവാദങ്ങള്‍ ശരിയും തെറ്റും
മതസംവാദങ്ങള്‍ മതസൌഹാര്‍ദ സമ്മേളനങ്ങളായി മാറിക്കൂടാ. അവനവന്റെ മതം പറയുന്നതെന്താണെന്ന് തുറന്ന് പറയാനും അപരന്റെ വിമര്‍ശനങ്ങള്‍ ക്ഷമയോടെ ശ്രവിക്കാനും അതിന് തനിക്ക് പറയാനുള്ള മറുപടി കേള്‍പ്പിക്കാനുമെല്ലാമുള്ളതാണ് മതസംവാദവേദികള്‍. കാപട്യത്തിനും മുഖംമൂടികള്‍ക്കും അവിടെ ഇടംകൊടുത്തുകൂടാ. "എല്ലാം ശരി'' യെന്ന സര്‍വമത സത്യവാദത്തിന്റെ ആശയം വഹിക്കുന്ന മനസ്സുമായി സംവാദവേദി വിട്ടുപോകുന്നവരാണ് ശ്രോതാക്കളെങ്കില്‍ അത് ഖുര്‍ആന്‍ അനുശാസിക്കുന്ന സംവാദത്തിന്റെ ധര്‍മം നിര്‍വഹിക്കുന്നില്ലെന്നുറപ്പാണ്.
എം.എം അക്ബര്‍
(ഡയറക്ടര്‍, നിച്ച് ഓഫ് ട്രൂത്ത്)

സംവാദങ്ങള്‍ സര്‍ഗാത്മകമാവുമ്പോള്‍
ശൈഖ് മുഹമ്മദ് കാരകുന്ന്
(ഡയറക്ടര്‍, ഡയലോഗ് സെന്റര്‍ കേരള)
 
 


വിശകലനം
ഇന്തോനേഷ്യന്‍ തെരഞ്ഞെടുപ്പും ഇസ്ലാമിസ്റുകളും
ഇന്തോനേഷ്യയില്‍ മാത്രമല്ല, കിഴക്കനേഷ്യയില്‍തന്നെ ശ്രദ്ധിക്കപ്പെടുന്ന രാഷ്ട്രത്തലവനാണ് എസ്.ബി.വൈ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സുശീലോ ബാംബംഗ് യൂദ്യോനോ. 2004-ല്‍ ആദ്യമായി പ്രസിഡന്റായതിനു ശേഷം കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണനേട്ടം തന്നെയാണ് അദ്ദേഹത്തെ സ്വീകാര്യനാക്കിയത്.
വി.വി ശരീഫ് സിംഗപ്പൂര്‍

ചോദ്യോത്തരം
* മുസ്ലിം ലീഗും 'ജിന്നായിസ'വും
* മൌദൂദിയുടെ ജന്മഗേഹം
(എം.കെ മുനീറും സി.ടി അബ്ദുര്‍റഹീമും ചന്ദ്രിക ദിനപത്രത്തില്‍ ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങളെ തുറന്നുകാട്ടുന്നു)
* ഇസ്ലാമും ദത്തെടുക്കലും
* ചേരമാന്‍ പെരുമാള്‍: ഐതിഹ്യമോ യാഥാര്‍ഥ്യമോ?


ലേഖനം
സ്വവര്‍ഗരതി പ്രചാരണവും യാഥാര്‍ഥ്യങ്ങളും-2
സ്വവര്‍ഗാകര്‍ഷണം കൌമാര വേളയില്‍ സംഭവിച്ച ഒരു പാകപ്പിഴവോ അപഭ്രംശമോ മാത്രമാണ്. കൃത്യമായ വിദ്യാഭ്യാസവും ചികിത്സയും കൊണ്ട് അതിനെ നേരിടാം. സഹതാപം അര്‍ഹിക്കുന്ന രോഗികളെ ആരോഗ്യവാന്മാരായി കരുതുക എന്നതാണ് ദല്‍ഹി ഹൈക്കോടതി വിധിയില്‍ അന്തര്‍ലീനമായ അപകടം. ഇക്കാര്യത്തില്‍ സമൂഹത്തിന്റെയും കുടുംബത്തിന്റെയും ശക്തമായ ഇടപെടലാണാവശ്യം. സ്വവര്‍ഗരതിയെ സ്വയംതന്നെ രോഗാതുരവും രോഗവാഹകവും രോഗകാരിയുമായി തിരിച്ചറിയാത്ത അവസ്ഥ ദുരന്തപൂര്‍ണമാവും. സ്വവര്‍ഗരതിക്ക് സാമൂഹികവും നിയമപരവുമായ അംഗീകാരം ലഭ്യമാവുന്ന അവസ്ഥ സമൂഹത്തെ സര്‍വതോമുഖമായ നാശത്തിലെത്തിക്കും.
സ്വവര്‍ഗരതി ഒരു രോഗാവസ്ഥ
വി.എ മുഹമ്മദ് അശ്റഫ്

സംവാദം
ഒറ്റക്ക് ദിക്ര്‍ ചൊല്ലാന്‍ ഇഷ്ടപ്പെടുന്നവര്‍ അങ്ങനെ ചൊല്ലട്ടെ. പക്ഷേ, കൂട്ട ദിക്റുകളെയും കൂട്ടായ പ്രാര്‍ഥനകളെയും ദീനിന്റെ മറ്റൊരാവിഷ്കാരമായി നോക്കിക്കാണാന്‍ അവന്‍ പഠിക്കണം. റബീഉല്‍ അവ്വലിന് ഒരു പ്രത്യേകതയും ഇല്ലെന്ന സലഫീവീക്ഷണം ഒരാള്‍ക്കാവാം. അതേസമയം അതിന്റെ ചരിത്രപ്രാധാന്യം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ അവമതിക്കപ്പെടാതിരിക്കട്ടെ. പ്രവാചകസ്നേഹത്തിന്റെ ബഹുവിധ ആവിഷ്കാരങ്ങളില്‍ ഒന്നായി നബിദിനാഘോഷത്തെ നോക്കിക്കാണാന്‍ സലഫീ വീക്ഷണക്കാര്‍ക്കും കഴിയുമ്പോഴേ ബഹുസ്വരത സാക്ഷാത്കരിക്കപ്പെടുകയുള്ളൂ.
ഇസ്ലാമിക ബഹുസ്വരത
ഖാലിദ് മുസാ നദ് വി

സഹയാത്രികര്‍
* ഫ്രാന്‍സില്‍ എത്ര മുല്ലാ ഉമറുണ്ട്?
* കമ്പളത്ത് ഗോവിന്ദന്‍ നായര്‍
* സയ്യിദ് ഖുത്വ്ബും ബഹുസ്വരതയും
*ബ്രൌണ്‍ സാഹിബ്
* അനാഥശാലകള്‍
* സാംസ്കാരിക പൈതൃകം

സര്‍ഗവേദി
ശബ്ദസ്വപ്നം (ചെറുകഥ)
മുഹമ്മദ് റാഷിദ്
ഇടവേള (കവിത)
അനസ് മാള

റിപ്പോര്‍ട്ട്
ആതുരസേവനത്തിന്റെ അഞ്ചാം വര്‍ഷം
കോഴിക്കോട് മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 'കനിവ്' എന്ന സന്നദ്ധ സംഘടനയെക്കുറിച്ച്
കെ.എം

മാറ്റൊലി
'യശോധാവള്യം' ചൂടി ഉമര്‍
ജമ്മു-കശ്മീരിലെ രാഷ്ട്രീയ നാടകങ്ങളെക്കുറിച്ച്
ഇഹ്സാന്‍

 
 
   
[ About Us | Archives | Photo Gallery | Useful Links | Subscription | Adv. Tariff | Contact Us ]