Friday, February 22, 2019
News Update
മലയാളികളുടെ ഗള്‍ഫിലേക്കുള്ള പലായനം തുടങ്ങിയിട്ട് അര നൂറ്റാണ്ടിലധികമായി. ഇപ്പോള്‍ ഗള്‍ഫില്‍ നിന്നുള്ള തിരിച്ചുപോക്കിനെ കുറിച്ച വാര്‍ത്ത കേരളം കേള്‍ക്കുന്നത്, ഭൂകമ്പ വാര്‍ത്ത കേള്‍ക്കുന്ന പോലെയാകുന്നത് നാം ഗള്‍ഫ് പണത്തെ വേണ്ടവിധം ഉപയോഗപ്പെടുത്താത്തത് കൊണ്ടല്ലേ?