Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Banners | Contact Us
   
 
   

ലേഖനം
ജനങ്ങളെ മറക്കുന്ന
മുതലാളിത്ത വികസനം


സയ്യിദ് സആദതുല്ലാ ഹുസൈനി
ആഭ്യന്തര ഉല്‍പാദന നിരക്കിലുണ്ടാകുന്ന
വര്‍ധനവിന്റെ മോഹിപ്പിക്കുന്ന കണക്കുകള്‍ നിരത്തി ധനമന്ത്രിയും ഭാവിരാഷ്ട്രത്തിന്റെ സുസ്ഥിതിയെക്കുറിച്ച് അഭിമാനം കൊള്ളുന്നു.
രാഷ്ട്രീയ പാര്‍ട്ടികളുടെ വികസന കാഴ്ചപാടുകളിലും ആസൂത്രണ കമീഷന്റെ രേഖകളിലുമെല്ലാം ഈ 'പുരോഗതി' മാത്രമാണ് പ്രതിപാദ്യം.

 


1431 റബീഉല്‍ ആഖിര്‍ 11 2010 മാര്‍ച്ച് 27
പുസ്തകം 66
ലക്കം 41

 
 
ഇസ്ലാമിക് ഫിനാന്‍സില്‍ പുതിയ അന്വേഷണങ്ങള്‍ ഉണ്ടാവട്ടെ
 

ഡോ. നജാത്തുല്ലാ സിദ്ദീഖി/ മുഹമ്മദ് പാലത്ത്

പല പാശ്ചാത്യ രാജ്യങ്ങളും സ്ഥാപനങ്ങളും 'ഇസ്ലാമിക്' എന്ന പേര് ഉപയോഗിക്കുന്നില്ല. എത്തിക്കല്‍ ഫിനാന്‍സ്, പലിശരഹിത ബാങ്കിംഗ്, ആള്‍ട്ടര്‍നേറ്റീവ് ബാങ്കിംഗ് എന്നിങ്ങനെയല്ലാം ഉപയോഗിക്കുന്നവരുണ്ട്. ഇന്ത്യന്‍ സാഹചര്യത്തിലും ഇതുതന്നെയാണ് ഉചിതം

 
ലേഖനം
പ്രവാചകന്‍ എന്റെ പ്രചോദനം..

അജിത് സാഹി
പ്രവാചക ജീവിതത്തില്‍ എന്നെ ഏറ്റവുമധികം പ്രചോദിപ്പിച്ച സംഭവങ്ങളിലൊന്ന്, ഹുദൈബിയാ സന്ധിയില്‍ കലാശിച്ച മദീനയില്‍നിന്ന് മക്കയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയാണ്. ആയുധങ്ങളൊന്നുമില്ലാതെ ആയിരം പേരാണ് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നത്. മക്കയുടെ പ്രാന്തങ്ങളില്‍ അവര്‍ തമ്പടിച്ചു. ഏതു നിമിഷവും അവര്‍ ആക്രമിക്കപ്പെടാം, കൂട്ടക്കൊലക്ക് ഇരയാക്കപ്പെടാം.

ഖുര്‍ആന്‍ ബോധനം

സൂറ ഹൂദ് 52 മുതല്‍ 56 വരെ

എ.വൈ.ആര്‍


മുഖക്കുറിപ്പ്
ഇന്ത്യാ-പാക് സംഭാഷണം

 

ബുക്ടോക്
ഇസ്ലാമും വിജ്ഞാനത്തിന്റെ രാഷ്ട്രീയവും

കെ. അശ്റഫ്

അനുസ്മരണം

-----------------------------------------------
ലേഖനം
മനുഷ്യവിഭവശേഷി വികസനത്തിന്റെ
ഇസ്ലാമിക പാഠങ്ങള്‍
ഡോ. അബ്ദുസ്സലാം വാണിയമ്പലം


മുല്ലപ്പെരിയാര്‍
അഴിക്കുംതോറും മുറുകുന്ന കുരുക്കുകള്‍
കെ.എസ് സുബൈര്‍ തൊടുപുഴ

വഴിവെളിച്ചം
വൃദ്ധ മാതാപിതാക്കള്‍
അബ്ദുല്‍ജബ്ബാര്‍ കൂരാരി


 

സഹയാത്രികര്‍
കുളിമുറിയും വിമാനത്താവളവും
അബൂഫിദല്‍

തര്‍ബിയത്ത്
പശ്ചാത്താപത്തിലൂടെ
പരിശുദ്ധിയിലേക്ക്

ശൈഖ് മുഹമ്മദ് കാരകുന്ന്

മുദ്രകള്‍
~ ഖുര്‍ആന്നും അറബി ഭാഷക്കും സമര്‍പ്പിച്ച ജീവിതം
~ നിരീശ്വരവാദിയുടെ മനംമാറ്റം


 
 
Editorial

EditorT.K. Ubaid
Editorial: 0495 2730099
e mail:editorprabodhanam@gmail.com
email:prabodhanam@satyam.net.in

Manager

Phone: 0495 2730073
e mail:mangrprbnm@bsnl.in
managerprabodhanamclt@gmail.com
Circulation
Phone: 0495 2730744 / Fax:0495 2731342

Address
Prabodhanam Weekly
IST Building
Silver Hills, Calicut
Pin:673012
Phone: 0495 2730744


Navigations

Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Banners | Contact Us

 
 
© Prabodhanam weekly, Kerala