Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Banners | Contact Us
   
 
   

മുഹമ്മദ് നബി അവരുടെ നോട്ടത്തില്‍
മനഃപാഠമാക്കാതിരിക്കൂ,
പ്രവാചകനില്‍നിന്ന് പഠിക്കൂ

എം.ഡി നാലപ്പാട്ട്

യുദ്ധങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ അസ്വാഭാവികമായിരുന്നു; സമാധാനമായിരുന്നു സ്വാഭാവികവും സാധാരണവും. ജീവിതത്തിന്റെ 90 ശതമാനവും പ്രവാചകന്‍ സമാധാനാന്തരീക്ഷത്തിലാണ് കഴിഞ്ഞത്. മറ്റൊരു വഴിയും ഇല്ലെന്ന് ഉറപ്പായപ്പോള്‍ മാത്രമാണ് അദ്ദേഹം യുദ്ധത്തിനിറങ്ങിയത്.

 


1431 റബീ. അവ്വല്‍ 13
2010 ഫെബ്രുവരി 27
പുസ്തകം 66
ലക്കം 37

 
 
മുഹമ്മദ് നബി
അവരുടെ നോട്ടത്തില്‍

മുഖക്കുറിപ്പ്
പ്രവാചകന്‍ എന്ന വെളിച്ചം

മുഹമ്മദ് നബി അവരുടെ നോട്ടത്തില്‍
പ്രവാചക ജീവിതം
നമ്മോട് ആവശ്യപ്പെടുന്നത്


സ്വാമി അഗ്നിവേശ്
വിഗ്രഹഭഞ്ജനത്തിലൂടെ ഏകദൈവത്വം ഊട്ടിയുറപ്പിച്ച പ്രവാചകന്റെ അനുയായികളില്‍ വലിയൊരു വിഭാഗം ഇന്നിപ്പോള്‍ എന്തുകൊണ്ടാകും ശവകുടീരങ്ങള്‍ തേടിപ്പോകുന്നത്? അവിടെ ചാദറും പുഷ്പമാല്യങ്ങളും അര്‍പ്പിക്കാന്‍ തിരക്കു കൂട്ടുന്നത്? വാര്‍ഷിക ഉത്സവങ്ങള്‍ സംഘടിപ്പിക്കാന്‍ മുന്നില്‍ നില്‍ക്കുന്നത്?

മുഹമ്മദ് നബി അവരുടെ നോട്ടത്തില്‍
ഇജ്തിഹാദിലൂടെ
പ്രവാചക മാതൃക വീണ്ടെടുക്കുക


'ഇജ്തിഹാദ്' എന്നത് കേവലം ഒരു സംജ്ഞ മാത്രമല്ല. പലവിധത്തിലും ഇജ്തിഹാദ് ആകാവുന്നതാണ്. ഇവിടെ ശ്രദ്ധിക്കേണ്ടത് മതത്തെ വ്യാഖ്യാനിക്കാന്‍ ഒരുങ്ങുമ്പോള്‍ അടിസ്ഥാനപരമായി ആഴത്തിലുള്ള രണ്ട് അറിവുകള്‍ നമുക്കു വേണം എന്നതാണ്.

പ്രഫ. എ.കെ രാമകൃഷ്ണന്‍

മുഹമ്മദ് നബി അവരുടെ നോട്ടത്തില്‍
മുഹമ്മദ് എന്ന പ്രവാചകന്‍

'എന്റെ ജീവിതമാണ് എന്റെ സന്ദേശ'മെന്ന് മഹാത്മാ ഗാന്ധി പറയുകയും കാണിച്ചുതരികയും ചെയ്തിട്ടുണ്ട്. ജീവിതത്തെ സന്ദേശമാക്കിയ ഗാന്ധിജിയെ പലരും യേശുക്രിസ്തുവിനോടുപമിക്കുന്നത് ഞാന്‍ കേട്ടിട്ടും വായിച്ചിട്ടുമുണ്ട്.
വയലാര്‍ ഗോപകുമാര്‍

   
   

മുഹമ്മദ് നബി അവരുടെ നോട്ടത്തില്‍
മുഹമ്മദ് നബി
ഭൂമിയില്‍ സമാധാനം

രാംപുനിയാനി
ഔന്നത്യമാര്‍ന്ന ഒരു മാനവികതക്കു വേണ്ടി നിലകൊണ്ട മഹാനുഭാവനാണ് മുഹമ്മദ്. അദ്ദേഹത്തെപ്പോലുള്ള പ്രവാചകന്മാരുടെയും ഭഗവാന്‍ മഹാവീരന്റെയും ഗൌതമ ബുദ്ധന്റെയും യേശുക്രിസ്തുവിന്റെയും ഗുരുനാനാക്കിന്റെയും അവരെപ്പോലുള്ള മറ്റു മഹാത്മാക്കളുടെയും അധ്യാപനങ്ങളാണ് മാനവിക മൂല്യങ്ങളുടെ ശ്രേയസ്സുയര്‍ത്തിയത്.

മുഹമ്മദ് നബി അവരുടെ നോട്ടത്തില്‍
മുഹമ്മദ് നബി വഴിയും പ്രകാശവും

യു.കെ കുമാരന്
മറ്റു മതങ്ങളെ ആദരിക്കാന്‍ വെമ്പല്‍ കൊള്ളുന്ന വിശാലമായ ഒരു കാഴ്ചപ്പാട് മുഹമ്മദ് നബി പല സന്ദര്‍ഭങ്ങളിലും പ്രകടിപ്പിക്കുകയുണ്ടായി. 'എനിക്ക് എന്റെ മതം, നിനക്ക് നിന്റെ മതം' എന്ന നിലപാടിന്നപ്പുറം മറ്റു മതങ്ങളുടെ അസ്തിത്വവും അനിവാര്യതയും പ്രവാചകന്‍ ഉള്‍ക്കൊണ്ടിരുന്നു.

മുഹമ്മദ് നബി അവരുടെ നോട്ടത്തില്‍
നമ്മുടെ കാലത്തെ വിമോചകന്‍
ഖുശ്വന്ത് സിംഗ്

ുഹമ്മദ് എന്ത് പഠിപ്പിക്കുകയും എന്തിനു വേണ്ടി നിലകൊള്ളുകയും ചെയ്തു എന്നു നോക്കി നിങ്ങള്‍ മുഹമ്മദിനെ വിലയിരുത്തുക. അദ്ദേഹത്തിന്റെ അനുയായികളെന്ന് അവകാശപ്പെടുന്നവര്‍ അദ്ദേഹത്തിന്റെ പേരില്‍ ചെയ്തുകൂട്ടുന്നത് വെച്ച് ആ വ്യക്തിത്വത്തെ അളക്കാതിരിക്കുക.


ഖുര്‍ആന്‍ ബോധനം

സൂറ ഹൂദ് 36 മുതല്‍ 39 വരെ

കവിത
പ്രവാചകത്വം
കെ.ജി രാഘവന്‍ നായര്‍
പാംസുസ്നാനം
വള്ളത്തോള്‍ നാരായണമേനോന്‍
വിശുദ്ധ ഖുര്‍ആന്‍
അശ്റഫ് ബഷീര്‍ ഉളിയില്‍
ആത്മവിലാപം
റസാഖ് എടവനക്കാട്

മാറ്റൊലി
ചിദംബരം ഒരടി മുന്നോട്ട്
മൂന്നടി പിന്നോട്ട്

ഇഹ്സാന്‍

പുസ്തകം

-----------------------------------------------
 

മുഹമ്മദ് നബി അവരുടെ നോട്ടത്തില്‍

മുഹമ്മദ് നബി ഒരു നഖചിത്രം
സ്വാമി ശിവാനന്ദ സരസ്വതി
വളരെ വിനയാന്വിതനായിരുന്നു അദ്ദേഹം. വമ്പിച്ച അനുയായി വൃന്ദമുള്ള ഒരു പ്രവാചകനായിരുന്നിട്ടും, മദീനയിലെ ഒന്നാമത്തെ പള്ളിയുടെ നിര്‍മാണവേളയില്‍ ഒരു സാദാ ജോലിക്കാരനെപ്പോലെ മറ്റുള്ളവരോടൊപ്പം അധ്വാനിക്കുന്നതായാണ് നാം കാണുന്നത്. അദ്ദേഹം സ്വന്തം ചെരുപ്പുകള്‍ തുന്നി, പശുക്കളെ കറന്നു, വീട് അടിച്ചുവാരി, സാധനങ്ങള്‍ വാങ്ങി കൊണ്ടുവന്നു, ഒട്ടകങ്ങള്‍ക്ക് തീറ്റ കൊടുത്തു.

മുഹമ്മദ് നബി അവരുടെ നോട്ടത്തില്‍
ഞാന്‍ അറിയുന്ന പ്രവാചകന്‍

സക്കറിയ
മുഹമ്മദിനെയും യേശുവിനെയും നാരായണഗുരുവിനെയും ഗാന്ധിയെയും പോലെയുള്ള പ്രവാചകന്മാരുടെ ഒരു തല്‍പരനിരീക്ഷകന്‍ എന്ന നിലക്ക് എനിക്ക് തോന്നിയിട്ടുള്ളത് ഇതാണ്: ഹദീസുകളിലെ ജീവിക്കുന്ന മുഹമ്മദിനെ, ബൈബിളിലെ യേശുവിനെപ്പോലെയും ഭാഗവതത്തിലെ കൃഷ്ണനെപ്പോലെയും മനുഷ്യസമൂഹ മധ്യേ അവതരിപ്പിച്ചിരുന്നെങ്കില്‍, ഇസ്ലാമിന് ഇന്നത്തേതില്‍ പതിന്മടങ്ങ് സുഹൃത്തുക്കളുണ്ടാകുമായിരുന്നു.


 

മുഹമ്മദ് നബി അവരുടെ നോട്ടത്തില്‍
പ്രവാചകന്റെ ജീവിതരീതി
ഡോ. ബി.എന്‍ പാണ്ഡെ
ഏറ്റവും എളിയ ആളുകളോട് വളരെ സ്നേഹമായും ആദരവോടും പെരുമാറുക, കുനിഞ്ഞു നടക്കുക, ആരുടെയെങ്കിലും പ്രവൃത്തിയോ അഭിപ്രായമോ അവമതിക്കാതിരിക്കുക, സ്വയം നിയന്ത്രിക്കുക, ഉദാരതയും മഹാമനസ്കതയും നിലനിര്‍ത്തുക മുതലായവ അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു. ഈ സ്വഭാവ മഹിമകള്‍ എപ്പോഴും അദ്ദേഹത്തില്‍ തെളിഞ്ഞു വിളങ്ങിയിരുന്നു.


മുഹമ്മദ് നബി അവരുടെ നോട്ടത്തില്‍
സമ്മോഹനം ഈ ലളിതജീവിതം
ദേവദത്ത് ജി. പുറക്കാട്
വിഭാഗീയതകളുടെ ഈ ജീവിത ക്രമത്തില്‍ 'ഒരുമപ്പെടലി'ന്റെ ആവശ്യം സമൂഹം തിരിച്ചറിയുന്നു. ഏകദൈവവിശ്വാസത്തിന്റെയും മനുഷ്യ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പര്യായമായ മുഹമ്മദ് നബി തിരുമേനിയുടെ പ്രബോധനങ്ങള്‍ ഒരു പ്രകാശഗോപുരമായി വിശ്വമാകെ നിറഞ്ഞുനില്‍ക്കുന്നുവെന്നത് ഒരുപക്ഷേ ഈ കാലഘട്ടത്തിന്റെ പുണ്യമായിരിക്കാം; ആവശ്യമായിരിക്കാം.

 
Editorial
Chief editor:K.A. Sidheeque hassan

EditorT.K. Ubaid
Editorial: 0495 2730099
e mail:editorprabodhanam@gmail.com
email:prabodhanam@satyam.net.in

Manager

Phone: 0495 2730073
e mail:mangrprbnm@bsnl.in
managerprabodhanamclt@gmail.com
Circulation
Phone: 0495 2730744 / Fax:0495 2731342

Address
Prabodhanam Weekly
IST Building
Silver Hills, Calicut
Pin:673012
Phone: 0495 2730744


Navigations

Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Banners | Contact Us

 
 
© Prabodhanam weekly, Kerala