Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font ? | Links | Banners | Contact Us | Prabodhanam Explorer'09
   
 
   

ലേഖനം
മഴ ഇടി മിന്നല്‍ ഖുര്‍ആനിക വായന

മിന്നല്‍ പിണറുകള്‍ ഈ പ്രപഞ്ചത്തില്‍ അല്ലാഹു നിശ്ചയിച്ച വ്യവസ്ഥാപിത നിയമങ്ങളുടെ ഒരു ഭാഗം തന്നെയാണെന്നതില്‍ സംശയമില്ല. പേടിയും പ്രത്യാശയും നല്‍കിക്കൊണ്ട് അല്ലാഹു നമുക്ക് മിന്നല്‍പിണര്‍ കാണിച്ചുതരുന്നു. അതിന്റെ സംഹാരശക്തിയോര്‍ത്ത് നാം ഭയചകിതരാകുന്നു. ഭൂമിയില്‍ ജീവിതം തളിര്‍ക്കാനും നീര്‍ച്ചാലുകളൊഴുകാനും കാരണമാകുന്ന മഴ അതിനെ തുടര്‍ന്നുണ്ടാവുമല്ലോ എന്ന് നാം പ്രത്യാശിക്കുകയും ചെയ്യുന്നു.
അബൂദര്‍റ് എടയൂര്‍

 1431റജബ് 13

2010 ജൂണ്‍ 26
പുസ്തകം 67
ലക്കം 4


 
 
മതരാഷ്ട്രീയ ഇടപെടലുകളും
പി.ബി വെളിപാടുകളും
 

പിണറായി വിജയനും തോമസ് ഐസകും വി.എസ് അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണനും മതത്തിന്റെ പൊതുവായ രംഗപ്രവേശത്തെ വര്‍ഗീയവാദമായി ചിത്രീകരിക്കുന്നു. ജമാഅത്തെ ഇസ്ലാമി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇടപെടാന്‍ തുടങ്ങിയതോടെയാണ് ഈയാരോപണങ്ങള്‍ ശക്തിപ്പെട്ടു തുടങ്ങിയത്. ആധുനികതയുടെ അപരത്വമായി നിലനില്‍ക്കുന്ന ഇസ്ലാമിനെയാണ് വര്‍ഗീയവാദം എന്നതിലൂടെ പരിചയപ്പെടുത്തുന്നത്.
ശിഹാബ് പൂക്കോട്ടൂര്‍


 

ജമാഅത്തെ ഇസ്ലാമിയാണ് ശരി-2
കമ്യൂണിസ്റുകാര്‍ ഇസ്ലാമിസ്റുകള്‍ക്കൊപ്പം നില്‍ക്കണം

ജമാഅത്തിന്റെ പ്രസിദ്ധീകരണങ്ങളിലും വേദികളിലും സ്വന്തം അഭിപ്രായം പറയാന്‍ ഒന്നിലധികം തവണ അവസരം ലഭിച്ചിട്ടില്ലാത്ത എത്ര ബുദ്ധിജീവികളുണ്ടിവിടെ? ജമാഅത്ത് കാണിച്ചത്ര സര്‍ഗാത്മകതയും സഹിഷ്ണുതയും മറ്റാരാണ് കാണിച്ചിട്ടുള്ളത്? വിമര്‍ശനത്തെയും സംവാദത്തെയും തരിമ്പും പേടിക്കാത്ത വേറെ ഏത് സംഘടനയുണ്ട് കേരളത്തില്‍?
ഡോ. കൂട്ടില്‍ മുഹമ്മദലി


ഖുര്‍ആന്‍ ബോധനം
സൂറത്ത് ഹൂദ് അധ്യായം 110 മുതല്‍ 113 വരെയുള്ള സൂക്തങ്ങളുടെ അര്‍ഥവും വ്യാഖ്യാനവും
എ.വൈ.ആര്‍


മുഖക്കുറിപ്പ്
കാനേഷുമാരിയും ജാതി വിവേചനവും

ബുക് ടോക്
ബുദ്ധന്‍, ക്രിസ്തു, മുഹമ്മദ്;
ലോക മതങ്ങളെപ്പറ്റി ഒരു പുസ്തകം
പി.എ നാസിമുദ്ദീന്‍

 
 
-----------------------------------------------

ലേഖനം

ഇസ്ലാമിന്റെ പ്രപഞ്ച വീക്ഷണം
സയ്യിദ് മുഹമ്മദ് നഖീബുല്‍ അത്താസ്

ലേഖനം
ജനാധിപത്യവും ദേശീയതയും
സി.പി.എമ്മും
സി.കെ.എ ജബ്ബാര്‍

റിപ്പോര്‍ട്ട്
കക്കോടിയില്‍ വെളിവായത്
സി.പി.എമ്മിന്റെ ഫാഷിസ്റ് മുഖം
സാമിര്‍ ജലീല്‍ ഉള്ള്യേരി

കുടുംബം
സ്നേഹപൂക്കള്‍ വിരിയട്ടെ
ഡോ. സമീര്‍ യൂനുസ്

കവിത
മടക്കം
അനസ് മാള
അശാന്തി
ടി.കെ അലി പൈങ്ങോട്ടായി

 

ചോദ്യോത്തരം/മുജീബ്
- ജമാഅത്തിന്റെ കേഡര്‍ സ്വഭാവം?
- കടലാസ് സംഘടന ആരുടേത്?
- ജമാഅത്തെ ഇസ്ലാമി ഇല്ലാതാവുന്നു?
- മത സംഘടനയോ രാഷ്ട്രീയ പാര്‍ട്ടിയോ?
- കൂട്ടായ ആക്രമണം


വഴിവെളിച്ചം
നന്മ കാണുന്ന കണ്ണുകള്‍
അബ്ദുല്‍ ജബ്ബാര്‍ കൂരാരി


മുദ്രകള്‍
- ഫ്രീഡം ഫ്ളോടിലയും ഇസ്രയേല്‍ മാധ്യമങ്ങളും
- ഇറാഖിന്റെ സാംസ്കാരിക ഉന്മൂലനം
വാര്‍ത്തകള്‍/ദേശീയം
- എസ്.ഐ.ഒ ദേശീയ പ്രസിഡന്റിന്റെ തുര്‍ക്കി സന്ദര്‍ശനം
- ദ്വിദിന സമ്മേളനം
- മണിപ്പൂരിലെ കാടന്‍ നിയമം പിന്‍വലിക്കണം
- മിഷനറി സ്കൂളില്‍ ഉര്‍ദു പഠനം
- ഭോപ്പാല്‍ ഇരകള്‍ക്ക് ബട്ല ഹൌസിന്റെ ഐക്യദാര്‍ഢ്യം
- ബംഗാള്‍ ട്രെയിന്‍ ദുരന്തം: സി.ബി.ഐ അന്വേഷണം വേണം
- വിഷന്‍ 2016 അവലോകന യോഗം
- ചെന്നൈയില്‍ വിദ്യാഭ്യാസ ബോധവല്‍കരണ കാമ്പയിന്‍


 
 
Editorial

EditorT.K. Ubaid
Editorial: 0495 2730099
e mail:editorprabodhanam@gmail.com
email:prabodhanam@satyam.net.in

Manager

Phone: 0495 2730073
e mail:mangrprbnm@bsnl.in
managerprabodhanamclt@gmail.com
Circulation
Phone: 0495 2730744 / Fax:0495 2731342

Address
Prabodhanam Weekly
IST Building
Silver Hills, Calicut
Pin:673012
Phone: 0495 2730744


Navigations

Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Banners | Contact Us

 
 
© Prabodhanam weekly, Kerala