Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font ? | Links | Banners | Contact Us | Prabodhanam Explorer'09
   
 
   

ലേഖനം
സ്വത്വരാഷ്ട്രീയം
അശ്ളീലമാകുന്നതിലെ രാഷ്ട്രീയം


ഒന്നാം നവോത്ഥാനത്തോടെ ഇന്ത്യന്‍ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടില്ലെന്നും അന്ന് പരിഹരിക്കപ്പെട്ടു എന്ന് കരുതിയ പല സങ്കീര്‍ണതകളും കൂടുതല്‍ തീക്ഷ്ണതയോടെ ഇരമ്പി വരുന്നുണ്ടെന്നും ഓര്‍മപ്പെടുത്താന്‍ അടിസ്ഥാന വര്‍ഗങ്ങള്‍ സമര്‍പ്പിച്ച കുറ്റപത്രമാണ് സ്വത്വരാഷ്ട്രീയം. സാമ്പത്തിക പ്രക്രിയയെ അടിത്തറയായും സംസ്കാരത്തെ മേല്‍പുരയുമായി ഘടിപ്പിച്ചപ്പോള്‍ അറിയാതെയെങ്കിലും ഇടതുപക്ഷം സംഘം ചേര്‍ന്നത് വരേണ്യ വിഭാഗത്തോടൊപ്പമായിരുന്നു.
സമദ് കുന്നക്കാവ്

 1431റജബ് 6

2010 ജൂണ്‍ 19
പുസ്തകം 67
ലക്കം 3


 
 
വര്‍ഗരാഷ്ട്രീയത്തിന്റെ
സ്വത്വപ്രതിസന്ധികള്‍
 പി.കെ പോക്കറടക്കമുള്ള ഒരുപറ്റം ഇടതുപക്ഷ ബുദ്ധിജീവികള്‍ കേരളത്തിലെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളില്‍ മതേതരത്വത്തിന്റെ ഉടയാടകളണിഞ്ഞുകൊണ്ട് പ്രഛന്ന നൃത്തമാടുന്ന സവര്‍ണബോധത്തെ നഗ്നമാക്കി. ഇടത്-വലത് വ്യത്യാസമില്ലാതെ സവര്‍ണ കേന്ദ്രീകൃത പൊതുബോധക്കാരെ വിറളി പിടിപ്പിച്ച ഇത്തരം നിരീക്ഷണങ്ങള്‍ ഉയര്‍ത്തിയവരെയെല്ലാം വര്‍ഗീയവാദികളെന്നും തീവ്രവാദികള്‍ക്ക് കഞ്ഞിവെക്കുന്നവരുമെന്ന് തെറിവിളിച്ച് നിശ്ശബദ്മാക്കാനാണ് സവര്‍ണ ബുദ്ധിജീവികളും പ്രസിദ്ധീകരണങ്ങളും പണിപ്പെട്ടത്.
പി.ഐ നൌഷാദ്


 

ലേഖനം
ജമാഅത്തെ ഇസ്ലാമിയാണ് ശരി
സി.പി.എമ്മും മുസ്ലിം ലീഗും തെറ്റുതിരുത്തണം

ജമാഅത്ത് അസന്ദിഗ്ധമായി പ്രഖ്യാപിച്ചില്ലേ, ജമാഅത്ത് വിഭാവനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടി സാമുദായികമല്ല, വര്‍ഗീയമല്ല, പ്രാദേശികമല്ല, മാനവികവും മൂല്യാധിഷ്ഠിതവുമാണെന്ന്. ലീഗിന്റെ ഭൂമികയിലല്ല ജമാഅത്ത് രാഷ്ട്രീയം പയറ്റാന്‍ പോകുന്നത്. സര്‍വാംഗീകൃത മൂല്യങ്ങളുടെ അടിത്തറയില്‍ ഒരു സ്വതന്ത്ര പൊതു രാഷ്ട്രീയ പ്രസ്ഥാനമാണ് ജമാഅത്ത് രൂപകല്‍പന ചെയ്യുന്നത്. ലീഗ് അതിന്റെ ശത്രുപക്ഷത്തല്ല, മിത്രപക്ഷത്താണ് നിലയുറപ്പിക്കേണ്ടത്.
ഡോ. കൂട്ടില്‍ മുഹമ്മദലി


ഖുര്‍ആന്‍ ബോധനം

സൂറത്ത് ഹൂദ് അധ്യായം 105 മുതല്‍ 109 വരെയുള്ള സൂക്തങ്ങളുടെ അര്‍ഥവും വ്യാഖ്യാനവും
എ.വൈ.ആര്‍


മുഖക്കുറിപ്പ്

സെക്യുലരിസത്തിന്റെ മാനങ്ങള്‍

ഖുത്വ് ബ

മാതാപിതാക്കളോടുള്ള ബാധ്യതകള്‍
ശൈഖ് സലാഹ് ബിന്‍ മുഹമ്മദ് അല്‍ ബുദൈര്‍

 
 
-----------------------------------------------

പഠനം
ഇസ്ലാമിക് ബാങ്കുകളും
സുസ്ഥിര വികസനവും
മുഹമ്മദ് പാലത്ത്

വാര്‍ത്തകള്‍/ദേശീയം

ബാലേസര്‍ കലാപം
രാജസ്ഥാന്‍ സര്‍ക്കാര്‍ നിഷ്ക്രിയം
അബ്ബാദ്


വഴിവെളിച്ചം
ബന്ധങ്ങളുടെ ആര്‍ദ്രത
അബ്ദുല്‍ജബ്ബാര്‍ കൂരാരി


മുദ്രകള്‍
- അറബികള്‍ പഠിക്കുമോ ഈ പാഠങ്ങള്‍?
- പുതിയ നിയോഗവുമായി ബറാദഇ
- മുതലാളിത്തത്തിന്റെ അടിസ്ഥാന
ദൌര്‍ബല്യങ്ങളിലേക്ക് കടക്കുന്നില്ല


കാഴ്ചപ്പാട്
ഇസ്ലാമും പടിഞ്ഞാറും തമ്മില്‍
ഫൈസല്‍ കൊച്ചി

 

ലേഖനം
ബഹുസ്വര ഇന്ത്യയിലെ
ഇസ്ലാമിക രാഷ്ട്രീയം
അബ്ദുല്‍ഹകീം നദ് വി

പ്രതികരണം

ലജ്ജാകരം, ഈ കൂട്ടായ്മ
ബാവ കെ. പാലുകുന്ന് വയനാട്


അധിനിവേശമല്ല;
അഭിനിവേശം മാത്രം
അഡ്വ. അഹ്മദ് കുട്ടി പുത്തലത്ത്


ഖുര്‍ആന്‍ പരിഭാഷയില്‍
രാഷ്ട്രീയം കടന്നതെങ്ങനെ?
അബ്ദുല്ലത്വീഫ് കൊടുവള്ളി


ചിന്താവിഷയം
നമ്മള്‍ വന്നുമടങ്ങുന്നതിനിടയിലെ ദൂരം
മഖ്ബൂല്‍ മാറഞ്ചേരി


 
 
Editorial

EditorT.K. Ubaid
Editorial: 0495 2730099
e mail:editorprabodhanam@gmail.com
email:prabodhanam@satyam.net.in

Manager

Phone: 0495 2730073
e mail:mangrprbnm@bsnl.in
managerprabodhanamclt@gmail.com
Circulation
Phone: 0495 2730744 / Fax:0495 2731342

Address
Prabodhanam Weekly
IST Building
Silver Hills, Calicut
Pin:673012
Phone: 0495 2730744


Navigations

Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Banners | Contact Us

 
 
© Prabodhanam weekly, Kerala