Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font ? | Links | Banners | Contact Us | Prabodhanam Explorer'09
   
 
   

ജമാഅത്തെ ഇസ്ലാമി ചരിത്രത്തെ നയിച്ച വിധം-3

ജനാധിപത്യത്തിന്റെയും
മതേതരത്വത്തിന്റെയും സംരക്ഷണത്തിന്

ബാബരി മസ്ജിദിന്റെ നശീകരണാനന്തര കാലം, പ്രതിവര്‍ഗീയതക്ക് അഥവാ സാമുദായിക തീവ്രവാദത്തിന് അനുകൂലമായ സാഹചര്യമായിരുന്നു. പക്ഷേ, വര്‍ഗീയ ഫാഷിസത്തെ പ്രതിരോധിക്കാന്‍ സാമുദായിക തീവ്രവാദം വേണമെന്ന വീക്ഷണത്തെ സൈദ്ധാന്തികമായും പ്രായോഗികമായും ജമാഅത്ത് ചെറുത്തു. 1940-കളില്‍ പാകിസ്താന്‍ വാദമുയര്‍ത്തിയ തീവ്ര സാമുദായികതയെ ജമാഅത്തെ ഇസ്ലാമി നിരാകരിച്ചതിന്റെ തുടര്‍ച്ചയായിരുന്നു ഇത്. രണ്ട് ആപത്ഘട്ടങ്ങളില്‍- 1940കളിലും 1990കളിലും- തീവ്ര സാമുദായികതയെ നിരാകരിക്കാനും മാനവികതയെ ഉയര്‍ത്തിപ്പിടിക്കാനും ജമാഅത്തെ ഇസ്ലാമിക്ക് കഴിഞ്ഞത് അതിന്റെ ആദര്‍ശത്തിന്റെ കരുത്തുകൊണ്ടാണ്.
സദ്റുദ്ദീന്‍ വാഴക്കാട്

 



1431 ജമാദുല്‍ ആഖിര്‍ 1

2010 മെയ് 15
പുസ്തകം 66
ലക്കം 48


 
 
ഇസ്ലാം വിരോധം
 


ചര്‍ച്ചകളിലും സംവാദങ്ങളിലും ഇസ്ലാമിന്റെ മികവ് എടുത്തു കാണിക്കാനും സ്ഥാപിച്ചെടുക്കാനും വേണ്ടി ക്രൈസ്തവരെ കീഴ്പ്പെടുത്താനോ പരാജയപ്പെടുത്താനോ നടത്തുന്ന ശ്രമങ്ങള്‍ അവര്‍ അകന്നുപോകാന്‍ ഇടയാക്കിയേക്കും. ഉദ്ദേശിച്ചതിന്റെ വിപരീത ഫലമേ അതുകൊണ്ടുണ്ടാവൂ. ഗുണകാംക്ഷയോടെയുള്ള സ്നേഹ സംവാദങ്ങളും ആശയ വിനിമയ ചര്‍ച്ചകളുമാണ് അഭിലഷണീയം. ആര്‍ക്കും ആഗ്രഹമുണ്ടാവില്ല തോല്‍ക്കാനും തോല്‍പിക്കപ്പെടാനും.

ഇ.സി സൈമണ്‍ മാസ്റര്‍


 

വാര്‍ത്തകള്‍/ദേശീയം



ജമാഅത്തെ ഇസ്ലാമി
ദേശീയ ശൂറാ പ്രമേയങ്ങള്‍


അബ്ബാദ്


ഖുര്‍ആന്‍ ബോധനം

സൂറത്ത് ഹൂദ് അധ്യായം 84 മുതല്‍ 87 വരെയുള്ള സൂക്തങ്ങളുടെ അര്‍ഥവും വ്യാഖ്യാനവും

എ.വൈ.ആര്‍


മുഖക്കുറിപ്പ്
ചരിത്രത്തില്‍നിന്നൊരു പാഠം

ഖുത്വ് ബ
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
യുക്തിപൂര്‍വം പ്രവര്‍ത്തിക്കുക
സയ്യിദ് ജലാലുദ്ദീന്‍ അന്‍സ്വര്‍ ഉമരി


-----------------------------------------------

ബുക്ടോക്
പ്രതിരോധ പ്രവര്‍ത്തകര്‍ക്കൊരു കൈപ്പുസ്തകം
കെ.സി വര്‍ഗീസ്

റിപ്പോര്‍ട്ട്
സംവാദ സംസ്കാരത്തെ പോഷിപ്പിച്ച
അന്താരാഷ്ട്ര ഖുര്‍ആന്‍ സെമിനാര്‍
യു. ഷൈജു
ഖുര്‍ആന്‍ സെമിനാര്‍ വേറിട്ടൊരനുഭവം

യാത്ര
വിശ്വാസദാര്‍ഢ്യത്തിന്റെ
കരുത്തുമായി ഒരു ജനത
അബ്ദുല്‍ഹമീദ് വാണിയമ്പലം

വഴിവെളിച്ചം
ആ നോട്ടം പാപമാകുന്നു
റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍


 

ചോദ്യോത്തരം/മുജീബ്
- കുടുംബം വിചാരണ ചെയ്യപ്പെടുന്നു
- 'രാഷ്ട്രീയത്തില്‍ ലീഗ് മതി'
- മതം ഗുണകാംക്ഷ!
- വേട്ടയാടപ്പെടുന്നവന്റെ സങ്കടങ്ങള്‍
- ബാര്‍ബര്‍മാരുമായി വിവാഹബന്ധം
- സ്ത്രീ തൊഴിലാളിയുടെ വേഷം

കാഴ്ചപ്പാട്
ഇസ്ലാമിക് ബാങ്കിംഗ്
സഹകരണ പ്രസ്ഥാനങ്ങള്‍ വഴി
കെ.ജെ നസ്റുല്‍ ഇസ്ലാം


ഭാവന
ജ്യേഷ്ഠ സഹോദരന്‍ മസ്ജിദുല്‍ ഹറാമിന്
സഹോദരന്‍ ബൈത്തുല്‍ മഖ്ദിസ് എഴുതുന്നതെന്തെന്നാല്‍....



 
 
Editorial

EditorT.K. Ubaid
Editorial: 0495 2730099
e mail:editorprabodhanam@gmail.com
email:prabodhanam@satyam.net.in

Manager

Phone: 0495 2730073
e mail:mangrprbnm@bsnl.in
managerprabodhanamclt@gmail.com
Circulation
Phone: 0495 2730744 / Fax:0495 2731342

Address
Prabodhanam Weekly
IST Building
Silver Hills, Calicut
Pin:673012
Phone: 0495 2730744


Navigations

Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Banners | Contact Us

 
 
© Prabodhanam weekly, Kerala