Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Banners | Contact Us
   
 
    അഭിമുഖം
കേരളത്തിലെ കാമ്പസുകള്‍
നവോത്ഥാനം ആഗ്രഹിക്കുന്നു

പി.എം സാലിഹ് / സലീം പൂപ്പലം
ഇരുപത് വര്‍ഷങ്ങള്‍ക്കുശേഷം സ്റുഡന്റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ(എസ്.ഐ.ഒ) കേരള ഘടകത്തിന്റെ സംസ്ഥാന സമ്മേളനം 2010 ഡിസംബര്‍ 11-ന് എറണാകുളത്ത് നടക്കുകയാണ്. സമ്മേളനപരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ഫെബ്രുവരി 13, 14 തീയതികളില്‍ കണ്ണൂരില്‍ കേഡര്‍ കോണ്‍ഫറന്‍സ് നടക്കും.
 


1431 സഫര്‍ 28
2010 ഫെബ്രുവരി 13
പുസ്തകം 66
ലക്കം 35

 
 
 
ഭോപ്പാല്‍ മുതല്‍ കാസര്‍കോട് വരെ
 
വേണ്ടാത്തവരെ ഇല്ലാതാക്കാനും അരുക്കാക്കാനും വഴികളുണ്ട്. കുടിയിറക്ക്, നിര്‍ബന്ധ വന്ധീകരണം എന്നു തുടങ്ങി വംശീയ ഹത്യകള്‍ വരെ. അണുവികിരണവും വിഷവാതകച്ചോര്‍ച്ചയും മുതല്‍ കീടനാശിനി പ്രയോഗം വരെയുള്ളവയും ഇതിനുള്ള ഉപായങ്ങള്‍ തന്നെ. വികസനം ഏതനീതിയെയും ഉദാത്തമാക്കും. അംബികാസുതന്‍ മാങ്ങാടിന്റെ എന്‍മകജെ, കെ. അരവിന്ദാക്ഷന്റെ ഭോപ്പാല്‍ എന്നീ നോവലുകള്‍ പശ്ചാത്തലമാക്കി ഒരു അന്വേഷണം.
 
പുസ്തകം
'ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ പരിണാമം'

കെ. അശ്റഫ്
ഇര്‍ഫാന്‍ അഹ്മദ് എഴുതിയ
പുസ്തകത്തെക്കുറിച്ച്
ജമാഅത്തിനെ കുറിച്ചാവുമ്പോള്‍ സാധാരണ പറഞ്ഞുവരാറുള്ള 'ഭീകരതയുടെ തലതൊട്ടപ്പന്മാര്‍' 'മൌദൂദി=ഗോള്‍വാള്‍ക്കര്‍' തുടങ്ങിയ പതിവു ആരോപണങ്ങളില്‍ നിന്നു മാറിപുതിയൊരു പരിപ്രേക്ഷ്യത്തിലൂടെ വിശകലനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനാണ് ഇര്‍ഫാന്‍ ശ്രമിക്കുന്നത്. ഇതാണ് ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നത്.

മുദ്രകള്‍
- മിനാരംവിരുദ്ധ കാമ്പയിന്‍ നേതാവ് ഇസ്ലാം സ്വീകരിച്ചു
- മരണം ഡോ. ഇസ്സുദ്ദീന്‍ ഇബ്റാഹീം
- വംശീയ സംഘര്‍ഷങ്ങളുടെ ഒടുവിലത്തെ ഇര
- സിദ്ദിവിനായകും സേനാഭവനും ഹെഡ്ലി സന്ദര്‍ശിച്ചെന്ന്
സഹയാത്രികര്‍
മുസ്ലിം മാധ്യമങ്ങളും മാനസികാരോഗ്യവും
അബൂഫിദല്‍


വാര്‍ത്തകള്‍/ദേശീയം
അന്താരാഷ്ട്ര മതാന്തര സംവാദം ദല്‍ഹിയില്‍
അബ്ബാദ്

-----------------------------------------------
വിശകലനം
സക്കറിയയും സഖാക്കളും ചില ജനാധിപത്യ വിചാരങ്ങളും
ശിഹാബ് പൂക്കോട്ടൂര്‍


സ്ഫോടനഭീകരതയില്‍ സംഘ്പരിവാറിന്റെ പങ്ക് 4
മാലേഗാവ് സ്ഫോടനം 2008
ഭീകരതയുടെ അറിയപ്പെടാത്ത കണ്ണികള്‍

സദ്റുദ്ദീന്‍ വാഴക്കാട്


തര്‍ബിയത്ത്

ആത്മാര്‍ഥതയുടെ സദ്ഫലങ്ങള്‍
ഡോ. യൂസുഫുല്‍ ഖറദാവി


നാള്‍വഴികള്‍7

ജമാഅത്തെ ഇസ്ലാമി വളര്‍ച്ചയുടെ പടവുകള്‍
കെ.എം അബ്ദുല്‍ അഹദ് തങ്ങള്‍/സദ്റുദ്ദീന്‍ വാഴക്കാട്


  ഖുര്‍ആന്‍ ബോധനം
സൂറത്ത് ഹൂദ് അധ്യായം 27 മുതല്‍ 30 വരെയുള്ള സൂക്തങ്ങളുടെ അര്‍ഥവും വ്യാഖ്യാനവും
എ.വൈ.ആര്‍


മുഖക്കുറിപ്പ്
സമവാക്യങ്ങളുടെ കളി


പ്രതികരണം
ഉമ്മത്തും കമ്യൂണും
പി. മുഹമ്മദ് കൊടുവള്ളി


മാറ്റൊലി
ഉത്തരപൂര്‍വ ദിക്കിനെ നോക്കിയിരിക്കുക!
ഇഹ്സാന്‍


 
 
 
Editorial
Chief editor:K.A. Sidheeque hassan

EditorT.K. Ubaid
Editorial: 0495 2730099
e mail:editorprabodhanam@gmail.com
email:prabodhanam@satyam.net.in

Manager

Phone: 0495 2730073
e mail:mangrprbnm@bsnl.in
managerprabodhanamclt@gmail.com
Circulation
Phone: 0495 2730744 / Fax:0495 2731342

Address
Prabodhanam Weekly
IST Building
Silver Hills, Calicut
Pin:673012
Phone: 0495 2730744


Navigations

Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Banners | Contact Us

 
 
© Prabodhanam weekly, Kerala